Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രം സൗകര്യമൊരുക്കി; കാസര്‍ഗോഡ് നിന്നും യുപി സ്വദേശികളായ 20 വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങി

വര്‍ഷാന്ത പരീക്ഷകള്‍ക്കുശേഷം മാര്‍ച്ച് 25ന് തിരിച്ചു പോകാനിരുന്ന കുട്ടികളാണ് ലോക്ഡൗണില്‍ പെട്ട് ഒന്നര മാസത്തോളം കേരളത്തില്‍ കുടുങ്ങിയത്.

കെ.കെ. പത്മനാഭന്‍ by കെ.കെ. പത്മനാഭന്‍
May 7, 2020, 04:45 pm IST
in Kerala

പെരിയ (കാസര്‍കോട്): ലോക്ഡൗണില്‍ കുരുങ്ങിയ ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ നിന്നുള്ള 20 നവോദയ വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കരുതലില്‍ നാട്ടിലേക്ക് യാത്രതിരിച്ചു.ബസ്മാര്‍ഗം 2400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിദ്യാര്‍ഥികള്‍ യുപിയിലേക്ക് പോകുന്നത്.  

ദേശീയോദ്ഗ്രഥനം ലക്ഷ്യമാക്കിയുള്ള മൈഗ്രേഷന്‍ പോളിസിയുടെ ഭാഗമായി ഒരു വര്‍ഷം കേരളത്തില്‍ പഠിക്കാനെത്തിയതായിരുന്നു നേപ്പാള്‍ അതിര്‍ത്തിയിലുള്ള മന്‍കാപ്പൂര്‍ നവോദയ വിദ്യാലയയിലെ 12 ആണ്‍കുട്ടികളും ഒന്‍പതു പെണ്‍കുട്ടികളുമടങ്ങുന്ന സംഘം. ഒരു പെണ്‍കുട്ടി അസുഖത്തെത്തുടര്‍ന്ന് നേരത്തെ തിരിച്ചുപോയി. ഉത്തരേന്ത്യയിലെ കുട്ടികള്‍ ദക്ഷിണേന്ത്യയിലുംതിരിച്ചും ഒരു വര്‍ഷം താമസിച്ച് പഠിച്ച് ഭാഷയും സംസ്‌കാരവും പഠിക്കാനും അനുഭവിക്കാനുമുള്ള നവോദയയുടെ പ്രത്യേക പദ്ധതിയാണ് മൈഗ്രേഷന്‍ പോളിസി.

വര്‍ഷാന്ത പരീക്ഷകള്‍ക്കുശേഷം മാര്‍ച്ച് 25ന് തിരിച്ചു പോകാനിരുന്ന കുട്ടികളാണ് ലോക്ഡൗണില്‍ പെട്ട് ഒന്നര മാസത്തോളം കേരളത്തില്‍ കുടുങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ഇതരസംസ്ഥാന വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും യാത്രാ ഇളവ് അനുവദിച്ചതോടെ കുട്ടികളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു കാസര്‍കോട് പെരിയയിലെ നവോദയ സ്‌കൂള്‍ അധികൃതര്‍. പ്രത്യേകം ഏര്‍പ്പാടാക്കിയ ബസ്സിലാണ് സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള യാത്ര. കാസര്‍കോട് നിന്നുള്ള ബസ്സ് 1200 കിലോമീറ്റര്‍ സഞ്ചരിച്ച് തെലുങ്കാനയിലെ ആദിലാബാദില്‍ വച്ച് കുട്ടികളെ ഗോണ്ടാ നവോദയയില്‍ നിന്നെത്തുന്ന അധ്യാപകര്‍ക്ക് കൈമാറും. തുടര്‍യാത്ര ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബസ്സിലായിരിക്കും.

കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയ സമിതിയാണ് യാത്രാ ചെലവ് വഹിക്കുന്നത്. പെരിയ നവോദയയിലെ അധ്യാപകന്‍ എം.വി. ശൈലേന്ദ്രന്‍, ബിഹാര്‍ സ്വദേശിയായ ലാബ് അസിസ്റ്റന്റ് രാകേശ്കുമാര്‍, യുപി സ്വദേശിനി മായാദേവി എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര. കാസര്‍കോട് നവോദയയില്‍ നിന്ന് ഗോണ്ടാ നവോദയയിലേക്ക് പോയിരുന്ന വിദ്യാര്‍ത്ഥികളെ മാര്‍ച്ച് 22ന് തന്നെ നാട്ടിലെത്തിച്ചിരുന്നു.

Tags: keralakasargodupലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.