Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ചരിത്രത്തിലേക്ക് 34,800 കോടി രൂപ 39 കോടി കൈകളില്‍ നേരിട്ടെത്തി

2.82 കോടി വയോധികര്‍ ,വിധവകള്‍ ,ദിവ്യാങ്കര്‍ എന്നിവര്‍ക്കായി 1,405 കോടി രൂപ വിതരണം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 05:01 pm IST
inIndia

ന്യൂദല്‍ഹി:കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ ജനങ്ങള്‍ക്ക് സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട്് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, മാര്‍ച്ച് 26 നു അവതരിപ്പിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ചരിത്രത്തിന്റെ ഭാഗമാകുന്നു.  

.ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം, പാക്കേജിന് കീഴില്‍ 39 കോടിയിലേറെ പാവപ്പെട്ട ജനങ്ങള്‍ക്കായി,34,800 കോടി രൂപയുടെ ധനസഹായമാണ് ഡിജിറ്റല്‍ ഇടപാടുകളിലൂടെ നേരിട്ട് വിതരണം ചെയ്തത്

പാക്കേജിന് കീഴിലെ മൊത്തം തുകയില്‍ 16,394 കോടി രൂപ ഉപയോഗിച്ചത് പിഎം കിസാന്റെ ന്റെ ആദ്യ ഗഡു നല്‍കാനാണ്.പദ്ധതിയുടെ ഗുണഭോക്താക്കളായ 8.19 കോടി കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 2000 രൂപ ലഭിച്ചുകഴിഞ്ഞു

പദ്ധതിക്ക് കീഴില്‍,20.05 കോടി (98.33%) ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ സ്ത്രീകള്‍ക്ക് 500 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്.10,025 കോടി രൂപയാണ് ആദ്യ ഗഡുവായി ഇതിലൂടെ വിതരണം ചെയ്തത്. രണ്ടാം ഗഡുവിന്റെ ഭാഗമായി 5.57 കോടി വനിതാ അക്കൗണ്ട് ഉടമകള്‍ക്കായി 2,785 കോടിയും വിതരണം ചെയ്തു

2.82 കോടി വയോധികര്‍ ,വിധവകള്‍ ,ദിവ്യാങ്കര്‍ എന്നിവര്‍ക്കായി 1,405 കോടി രൂപ വിതരണം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളായ 2.812 കോടിപ്പേര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചുകഴിഞ്ഞു.

കെട്ടിടനിര്‍മ്മാണം അടക്കമുള്ള നിര്‍മ്മാണമേഖലകളിലെ 2.20 കോടി തൊഴിലാളികള്‍ക്ക് 3492.57 കോടി രൂപയുടെ ധനസഹായം ലഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ മാസത്തെ വിഹിതമായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 67.65 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാനങ്ങള്‍ കൈപ്പറ്റിക്കഴിഞ്ഞു.രാജ്യത്തെ 60.33 കോടിഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ വിഹിതമായി 30.16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.ഈ മാസത്തെ വിഹിതമായി രാജ്യത്തെ 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 12.39 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 6.19 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്.

2.42 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. ഈ ആനുകൂല്യത്തിന് അര്‍ഹരായ 19.4 കോടിപ്പേരില്‍ 5.21 കോടിപ്പേര്‍ക്ക് പയറുവര്‍ഗ്ഗങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴില്‍ ആകെ ലഭിച്ച 5.09 കോടി ബുക്കിങ്ങുകളില്‍ ഗുണഭോക്താക്കള്‍ക്കായി 4.82 കോടി സൗജന്യ പാചകവാതക സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു .

ബാലന്‍സ് തുകയുടെ 75 ശതമാനമോ മൂന്നുമാസത്തെ വേതനമോ പിന്‍വലിക്കാന്‍ പ്രൊഫിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക സൗകര്യം ഉപയോഗപ്പെടുത്തിയത് 9.6 ലക്ഷം  അംഗങ്ങളാണ്.

ഇതിന്റെ ഭാഗമായി 2985 കോടി രൂപയാണ് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പിന്‍വലിക്കപ്പെട്ടത്.

44.97 ലക്ഷം ജീവനക്കാരുടെ പ്രൊഫിഡന്റ് ഫണ്ടിലേക്കുള്ള 24 ശതമാനം സംഭാവനയായി 698 കോടി രൂപ മാറ്റിക്കഴിഞ്ഞു.

തൊഴിലുറപ്പ് വേതനത്തിലെ വര്‍ധന സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . കഴിഞ്ഞ മാസം ഒന്ന് മുതല്‍ ഇതിനു മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 5.97 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. കുടിശ്ശികകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 21,032 കോടി അനുവദിച്ചു .

ഗവണ്മെന്റ് ആശുപത്രികളിലും ആരോഗ്യപാലനകേന്ദ്രങ്ങളിലും ജോലിചെയ്യുന്ന 22.12 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി വഴിയാണ് രാജ്യത്ത് നടപ്പാക്കുന്നത് .

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് ; ഇന്നലെ വരെ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച തുക

Tags: പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.