Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം: കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി റെയില്‍വേ

യാത്രക്കൂലി, സാമൂഹ്യ അകലം പാലിക്കുന്നതു മൂലമുള്ള നഷ്ടം, ട്രെയിനിന്റെ മടക്കയോട്ടം മൂലമുള്ള നഷ്ടംതുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങള്‍ വഹിക്കുന്നത്. ഇത് വലിയ തുക വരില്ല. ഇവരുടെ മടക്ക യാത്രയില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 02:01 pm IST
inIndia

ന്യൂദല്‍ഹി: മടങ്ങിപ്പോകേണ്ട ഇതര സംസ്ഥാന തൊഴിലാളി പട്ടിക തയാറാക്കിയത് അതത് സംസ്ഥാനങ്ങളാണെന്ന് റെയില്‍വേ. ആ പട്ടിക, അവര്‍ക്ക് എത്തേണ്ട സ്ഥലങ്ങള്‍ അടക്കം കേന്ദ്രത്തിന് നല്‍കി. അതിനു ശേഷമാണ് പ്രത്യേക ട്രെയിനുകള്‍ സജ്ജമാക്കിയതെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. മൊത്തം യാത്രാച്ചെലവിന്റെ 85 ശതമാനം റെയില്‍വേയാണ് വഹിക്കുന്നത്.

യാത്രക്കൂലി, സാമൂഹ്യ അകലം പാലിക്കുന്നതു മൂലമുള്ള നഷ്ടം, ട്രെയിനിന്റെ മടക്കയോട്ടം മൂലമുള്ള നഷ്ടംതുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങള്‍ വഹിക്കുന്നത്. ഇത് വലിയ തുക വരില്ല.  ഇവരുടെ മടക്ക യാത്രയില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കുന്നത് പന്തിയല്ല. മടങ്ങേണ്ടവരെ നിശ്ചയിക്കുന്നതും അവരെ ആരോഗ്യ പരിശോധന നടത്തുന്നതും മറ്റും സംസ്ഥാനങ്ങളാണ്. ഈ സംവിധാനം  പാടേ ഉപേക്ഷിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആപത്കരമാണ്. അവര്‍ യാത്ര തുടങ്ങുന്നതോടെ ഗ്രാമങ്ങള്‍ ആപത്തിലാകും. നമ്മുടെ ഗ്രാമങ്ങള്‍ ഇറ്റലിയാകാന്‍ അനുവദിക്കാനാവില്ല, റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു.

ഓടിച്ചത് 34 ട്രെയിനുകള്‍

ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കാന്‍ ഇതുവരെ 34 ട്രെയിനുകള്‍ വിജയകരമായി ഓടിച്ചതായി റെയില്‍വേ അറിയിച്ചു. ഭക്ഷണവും കുടിവെള്ളവും സൗജന്യമായി റെയില്‍വേയാണ് നല്‍കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുടെ പ്രസ്താവന മുഴുവന്‍ സംവിധാനവും തകര്‍ക്കും, മൊത്തം ആശയക്കുഴപ്പമുണ്ടാക്കും, റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനങ്ങളും പണം നല്‍കി

ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാച്ചെലവ് റെയില്‍വേക്കൊപ്പം തങ്ങളും വഹിക്കുന്നുണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍, തെലങ്കാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തി. ഗുജറാത്ത് ഒരു സന്നദ്ധ സംഘടനയുടെ സഹായം സ്വീകരിച്ചാണ് പണം നല്‍കിയത്. എന്നാല്‍, സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കമെന്നായിരുന്നു മഹാരാഷ്‌ട്രയുടെ അഭ്യര്‍ഥന.  ഈ ആവശ്യം ഉന്നയിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതുകയും ചെയ്തു.  

ആരില്‍ നിന്നും പണം വാങ്ങിയില്ല: നിതീഷ്

ഒരു തൊഴിലാളിക്കും ട്രെയിന്‍ ടിക്കറ്റ് വാങ്ങേണ്ടിവന്നിട്ടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. യാത്രക്കൂലി തങ്ങളും കൂടിയാണ് വഹിച്ചത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: റെയില്‍വേindian
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.