Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അന്തര്‍ സംസ്ഥാന വന്‍ മോഷ്ടാവ് കോഴിക്കോട് പിടിയില്‍

വന്‍ മോഷ്ടാവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:32 am IST
in Kozhikode
മുഹമ്മദ് സല്‍മാന്‍

മുഹമ്മദ് സല്‍മാന്‍

കോഴിക്കോട്: അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. വയനാട്, പാലക്കാട്, കോഴിക്കോട്, ബെംഗളൂര്‍ എന്നിവിടങ്ങളില്‍ നിരവധി കളവുകള്‍ നടത്തിയ വന്‍ മോഷ്ടാവ് കോഴിക്കോട് അത്തോളി രാരോത്ത് വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (22) ആണ് പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്പി കെ.പി അബ്ദുല്‍ റസാഖിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് ഇയാളെ പിടികൂടികൂടിയത്.  

താമരശ്ശേരി അടിവാരത്ത് നിന്നും ജനുവരി 9ന് ഏഴ് മൊബൈല്‍ ഫോണുകളും 4500 രൂപയും മോഷണം പോയതിന്റെ അന്വേഷണത്തിനിടെയാണ് പ്രതിയെ ഈങ്ങാപ്പുഴ വെച്ച് പിടികൂടുന്നത്. 2019 അവസാനത്തില്‍ താമരശ്ശേരി കോരങ്ങാട് നിന്നും നാല് ഫോണുകളും പണവും താമരശ്ശേരി ചുങ്കത്ത് നിന്നും  5000 രൂപയും മൂന്ന് ഫോണുകളും, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി എന്നിവിടങ്ങളില്‍ നിന്നും നിരവധി ഫോണുകളും മോഷ്ടിച്ചിരുന്നു. നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലെ ജോലിക്കാരുടെ ഫോണുകളാണ് മോഷ്ടിക്കാറ്. പട്ടാമ്പി, ബെംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും കളവ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.  

കളവ് നടത്തിയ വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് വീണ്ടും കളവ് നടത്തുന്നത്. ഏപ്രില്‍ 29ന് പുലര്‍ച്ചെ പടനിലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും 8000 രൂപയും മൊബൈല്‍ ഫോണും കളവ് നടത്തിയിരുന്നു. മോഷണം നടത്തിയ മൊബൈല്‍ ഫോണുകള്‍ മലപ്പുറം, വയനാട്, കോഴിക്കോട് ഭാഗങ്ങളിലാണ് വില്‍പ്പന നടത്തിയത്. 

മോഷണം നടത്തിയ സ്‌കൂട്ടറും മൊബൈല്‍ ഫോണും 10,000 രൂപയും പ്രതിയില്‍ നിന്നും കണ്ടെടുത്തു. 6 മാസം മുന്‍പ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിന് അത്തോളി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. പ്രതിയെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എം.പി. രാജേഷ് എസ്‌ഐമാരായ സനല്‍ രാജ്, അനൂപ്, വി.കെ. സുരേഷ്, രാജീവ് ബാബു, എഎസ്‌ഐ ജയപ്രകാശ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags: പോലീസ്kozhikodetheft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.