കാസര്‍കോട്: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എം. ജോര്‍ജ്ജ് ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപയുടെ 1000 പി.പി.ഇ കിറ്റുകള്‍ ജില്ലയ്ക്കായി കൈമാറി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡി.എം.ഒ ഡോ. എ.വി രാംദാസ് എന്നിവര്‍ മൂത്തൂറ്റ് ജീവനക്കാരായ രാജേഷ് കെ, റിത്തേഷ് എച്ച്.വി എന്നിവരില്‍ നിന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി, ഡോ. റിജു കൃഷ്ണന് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: