Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘റമദാന്‍ നൊയമ്പ് ആത്മഹത്യാ ശ്രമം’; അഭിപ്രായ പ്രകടനം നടത്തിയ ഡോക്ടര്‍ക്കെതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം; പിന്നാലെ ആരിഫ് ഹുസൈന് വധഭീഷണിയും

നൊയമ്പ് കാലത്ത് മൈഗ്രേന്‍ ഉള്‍പ്പെടെയുളള തലവേദനകള്‍ കൂടിവരുന്നതായും അതിന്റെ കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് അശാസ്ത്രീയമായ നൊയമ്പാണെന്നും അദേഹം അഭിപ്രായപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 11:21 pm IST
in Social Trend

തിരുവനന്തപുരം: റമദാന്‍ നൊയമ്പ് നോക്കുന്നത് ആത്മഹത്യപരമാണെന്ന് അഭിപ്രായപ്പെട്ട ഡോ.ആരിഫ് ഹുസൈന്‍ തെരുവത്തിന് നേരെ ഇസ്ലാമിക മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ആസൂത്രിതമായ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. അസഭ്യവര്‍ഷത്തിനൊപ്പം കൊന്നുകളയുമെന്ന ഭീഷണിയും അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.  

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നടത്തിയ ലൈവില്‍ ഇസ്ലാമിലെ ആചാര രീതിയായ നൊയമ്പ് അശാസ്ത്രീയവും ആത്മഹത്യാപരവുമാണെന്ന പരാമര്‍ശം ഡോ.ആരിഫ് ഹുസൈന്‍ നടത്തിയത്. അതിനെ സമര്‍ഥിച്ചുള്ള പഠനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം. നൊയമ്പ് കാലത്ത് മൈഗ്രേന്‍ ഉള്‍പ്പെടെയുളള തലവേദനകള്‍ കൂടിവരുന്നതായും അതിന്റെ കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് അശാസ്ത്രീയമായ നൊയമ്പാണെന്നും അദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കല്ലെറിഞ്ഞുകൊല്ലുമെന്ന തരത്തിലുള്ള ഭീഷണികള്‍ ലഭിച്ചിരിക്കുന്നത്.  

ഹോമിയോപ്പതി ബിരുദധാരിയായ ഡോ.ആരിഫ് ഹുസൈന്‍ ഹോമിയോപതിയെയും വിമര്‍ശിച്ചു കൊണ്ട്‌രംഗത്തു വന്നിട്ടുള്ള വ്യക്തിയാണ്. കാലാനുശ്രുതമായി മാറാത്ത ഒരു ചികിത്സാ രീതിയാണ് ഹോമിയോപ്പതി എന്നതായിരുന്നു അദേഹത്തിന്റെ പക്ഷം. 

Tags: doctorislamistsCyber Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, പരിക്കേറ്റ ആള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ കാര്‍ ഓടിച്ച ഡോക്ടറും!

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.