Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോക്ഡൗണിൽ എന്തുചെയ്യുമെന്ന ആശങ്കയില്‍ അജിത

കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനടുത്ത് വാടകയ്‌ക്ക് താമസിക്കുന്ന അജിതയും മക്കളും വാടക കൊടുക്കാനില്ലാത്തതിനാല്‍ വീട്ടുടമസ്ഥന്റെ കാരുണ്യത്തിലാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. ചെരുപ്പുണ്ടാക്കി കൊടുക്കുന്ന ജോലിയായിരുന്നു അജിതയ്‌ക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2020, 12:00 am IST
in Ernakulam

കൊച്ചി: ഇരുപത്തിയാറാം വയസില്‍ സ്‌നേഹിച്ച ആളെ വിവാഹം ചെയ്ത് ജീവിതം തുടങ്ങിയെങ്കിലും 51-ാം വയസില്‍ ഒമ്പത് മക്കളുമായി ദുരിതത്തിലാണ് അജിത. സ്വന്തമായി വീടില്ല, ഭൂമിയില്ല, റേഷന്‍ കാര്‍ഡില്ല, ഭര്‍ത്താവ് ഉപേക്ഷിച്ചു. ആകെയുള്ള സമ്പാദ്യം മക്കളാണ്.  

കാഞ്ഞിരമറ്റം റെയില്‍വേ സ്റ്റേഷനടുത്ത് വാടകയ്‌ക്ക് താമസിക്കുന്ന അജിതയും മക്കളും വാടക കൊടുക്കാനില്ലാത്തതിനാല്‍ വീട്ടുടമസ്ഥന്റെ കാരുണ്യത്തിലാണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. ചെരുപ്പുണ്ടാക്കി കൊടുക്കുന്ന ജോലിയായിരുന്നു അജിതയ്‌ക്ക്. മക്കള്‍ പഠിത്തം കഴിഞ്ഞുള്ള ബാക്കി സമയങ്ങളില്‍ ജോലിക്കും പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക്ഡൗണായതിനാല്‍ അജിതയ്‌ക്ക് പണിയില്ല. മൂത്ത മകളുടെ കല്യാണം കഴിഞ്ഞു എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം.  

ബികോം വിദ്യാര്‍ത്ഥിനി ധനലക്ഷ്മിയും കലാപീഠം വിദ്യാര്‍ത്ഥിയായ വിഷ്ണുവും ലാബ് ടെക്‌നീഷ്യയായ വിജയലക്ഷ്മിയും ഡിഗ്രിക്ക് പഠിക്കുന്ന വിഘ്‌നേശ്വരനും പ്ലസ്ടുവിന് പഠിക്കുന്ന വിനായകനും പ്ലസ്‌വണിന് പഠിക്കുന്ന ഗൃഹലക്ഷ്മിയും ഒമ്പതില്‍ പഠിക്കുന്ന ശ്രീലക്ഷ്മിയും എട്ടില്‍ പഠിക്കുന്ന ഗണേഷും അമ്മയ്‌ക്ക് താങ്ങും തണലുമായി കൂടെയുണ്ട്. ലോക്ഡൗണായതിനാല്‍ പുറത്തിറങ്ങാന്‍ വയ്യെങ്കിലും അതിന് ശേഷമുള്ള ജീവിതത്തിലും ആശങ്കകള്‍ മാത്രമാണ് അജിതക്കും മക്കള്‍ക്കുമുള്ളത്.

Tags: covidഎറണാകുളംഅജിത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.