Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒറ്റപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് തുണയായി കൊച്ചി തഹസീല്‍ദാര്‍

ഫോര്‍ട്ട് കൊച്ചി ഇഎസ്‌ഐ ആശുപത്രിക്ക് സമീപം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കഴിയുന്ന രോഗികളായ മാളിയേക്കല്‍ വീട്ടില്‍ വര്‍ഗീസ്(79), ഭാര്യ മേരി(61) എന്നിവര്‍ക്കാണ് തഹസില്‍ദാര്‍ തോമസിന്റെ ഇടപെടല്‍ സഹായമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: ഒറ്റപ്പെട്ടുകഴിയുന്ന വൃദ്ധ ദമ്പതികള്‍ക്ക് കൊച്ചി തഹസില്‍ദാര്‍ തുണയായി. ഫോര്‍ട്ട് കൊച്ചി ഇഎസ്‌ഐ ആശുപത്രിക്ക് സമീപം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കഴിയുന്ന രോഗികളായ മാളിയേക്കല്‍ വീട്ടില്‍  വര്‍ഗീസ്(79), ഭാര്യ മേരി(61) എന്നിവര്‍ക്കാണ് തഹസില്‍ദാര്‍ തോമസിന്റെ ഇടപെടല്‍ സഹായമായത്. ഇവിടത്തെ വിദേശികള്‍ക്കായുള്ള സമൂഹഅടുക്കള സന്ദര്‍ശിക്കാനെത്തിയ തഹസില്‍ദാര്‍ പൊതുപ്രവര്‍ത്തകര്‍ പറഞ്ഞാണ് വൃദ്ധരുടെ അവസ്ഥയെ കുറിച്ചറിയുന്നത്.  

ഉടന്‍ വീട് സന്ദര്‍ശിക്കുകയും റെഡ്‌ക്രോസ് സൊസൈറ്റി കൊച്ചി താലൂക്ക് കമ്മിറ്റിയുടേയും പാലിയേറ്റീവ് കെയറിന്റേയും സഹായത്തോടെ ഇരുവരെയും കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്തു. അന്വേഷിച്ചപ്പോള്‍ ഇവരുടെ മകന്‍ വിദേശത്ത്  ജോലി  ചെയ്യുകയാണെന്നും, മരുമകള്‍ നസ്‌റത്ത് മൂലങ്കുഴിയില്‍ താമസിക്കുന്നതായും കണ്ടെത്തി. തഹസില്‍ദാര്‍ ഇവരുമായി സംസാരിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് ഇവരെ നോക്കാന്‍ കഴിയാത്തതെന്നായിരുന്നു ഇവരുടെ മറുപടി.  

തുടര്‍ന്ന് ഇവരെ ശുശ്രൂഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കി ചെലവ് മകന്‍ വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിന്നീടിവരെ റെഡ്‌ക്രോസ് സൊസൈറ്റി കൊച്ചി താലൂക്ക് ചെയര്‍മാന്‍ ടി.എം. നൂഹ്, മെമ്പര്‍ സുബ്രഹ്മണ്യന്‍, എസ്. ശിവകുമാര്‍, പാലിയേറ്റീവ് കെയര്‍ ഭാരവാഹി മോഹന്‍ കുമാര്‍, നഴ്‌സ് സൗമ്യ എന്നിവരുടെ നേതൃത്വത്തില്‍ മൂലങ്കുഴിയില്‍ മരുമകളുടെ വീട്ടില്‍ എത്തിച്ചു.  

Tags: covidഎറണാകുളംലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.