Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയുടെ മറവില്‍ കെഎംഎംഎല്ലില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതി

2010ല്‍ ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ടെക്‌നിക്കല്‍ ട്രേഡുള്ള 12 പേരില്‍ വര്‍ഷംതോറും കരാര്‍ പുതുക്കി ജോലിചെയ്യുന്ന എട്ടു പേരെയാണ് മാര്‍ച്ച് 11ലെ മന്ത്രിസഭായോഗം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 20ന് കമ്പനിമാനേജ്‌മെന്റ് ഇവരുടെ നിയമനം നടത്തി. രാജന്‍, രവികുമാര്‍, പുഷ്പലാല്‍, (ഇലക്ട്രിക്കല്‍), സുന്ദരേശന്‍, ബാലന്‍ (ഫിറ്റര്‍), കൃഷ്ണകുമാര്‍ (ഇന്‍സ്ട്രുമെന്റേഷന്‍), വിനു (ലാബ്), അനില്‍ (വെല്‍ഡര്‍) എന്നി സിഐടിയു അംഗങ്ങള്‍ക്കാണ് നിയമനം ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 02:31 pm IST
inKerala

ചവറ: നാട് കൊറോണ പ്രതിരോധത്തില്‍ മുഴുകുമ്പോള്‍  സംസ്ഥാന സര്‍ക്കാന്‍ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങല്‍ തകൃതി. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറല്‍സ് ആ മെറ്റല്‍സ് ലിമിറ്റഡില്‍ (കെഎംഎംഎല്‍) കരാര്‍ തൊഴിലാളികളായിരുന്ന എട്ട് സിഐടിയുക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കി. സുപ്രീംകോടതി വിധി ലംഘിച്ചാണ് സ്ഥിരപ്പെടുത്തല്‍.  

2010ല്‍ ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ടെക്‌നിക്കല്‍ ട്രേഡുള്ള 12 പേരില്‍ വര്‍ഷംതോറും കരാര്‍ പുതുക്കി ജോലിചെയ്യുന്ന എട്ടു പേരെയാണ് മാര്‍ച്ച് 11ലെ മന്ത്രിസഭായോഗം സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 20ന് കമ്പനിമാനേജ്‌മെന്റ് ഇവരുടെ നിയമനം നടത്തി. രാജന്‍, രവികുമാര്‍, പുഷ്പലാല്‍, (ഇലക്ട്രിക്കല്‍), സുന്ദരേശന്‍, ബാലന്‍ (ഫിറ്റര്‍), കൃഷ്ണകുമാര്‍ (ഇന്‍സ്ട്രുമെന്റേഷന്‍), വിനു (ലാബ്), അനില്‍ (വെല്‍ഡര്‍) എന്നി സിഐടിയു അംഗങ്ങള്‍ക്കാണ് നിയമനം ലഭിച്ചത്.  

ഉമാദേവി കേസില്‍ 2016 ഏപ്രില്‍ പത്തിലെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞിട്ടുണ്ട്.  

സെക്രട്ടേറിയറ്റില്‍ പൊതുഭരണവകുപ്പ് ദിവസവേതനാടിസ്ഥാനത്തില്‍ 2011ല്‍ നിയമിച്ച അഞ്ചുപേരും 2012ല്‍ നിയമിച്ച ഒരാളുമുള്‍പ്പെടെയുള്ള വിമുക്തഭടന്‍മാരെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍  സ്ഥിരപ്പെടുത്തിയിരുന്നു. സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴായിരുന്നു  ഇത്.

എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ഇവരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് വിലയിരുത്തി റദ്ദ് ചെയ്ത് ആറുപേരെയും പിരിച്ചുവിട്ടു. ഉമാദേവിക്കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനവും നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ് നിയമനമെന്ന് കണ്ടെത്തി റദ്ദ് ചെയ്ത അതേ സര്‍ക്കാരാണു കെഎംഎംഎല്ലില്‍ ഇപ്പോള്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയത്. കമ്പനിയിലെ കരാര്‍ തൊഴിലാളികളായ ലാപ്പയിലെ 743 പേരെ ഏപ്രിലില്‍ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി  ഇ.പി. ജയരാജന്‍ സിപിഎം നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പും നിലനില്‍ക്കുന്നുണ്ട്.

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.