Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കര്‍മ്മനിരതരായി ഒപ്പമുണ്ട് സേവാഭാരതി

കൊറോണ കാലഘട്ടത്തിലും കര്‍മ്മനിരതരായി മെഡിക്കല്‍ കോളേജ് സേവാഭാരതി.കഴിഞ്ഞ 17 വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കിക്കൊണ്ട് നിശബ്ദസേവനത്തിന്റെ ഗാഥ രചിക്കുകയാണ് ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 12:59 am IST
inSeva Bharathi

തൃശൂര്‍: കൊറോണ കാലഘട്ടത്തിലും കര്‍മ്മനിരതരായി മെഡിക്കല്‍ കോളേജ് സേവാഭാരതി.കഴിഞ്ഞ 17 വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കിക്കൊണ്ട് നിശബ്ദസേവനത്തിന്റെ ഗാഥ രചിക്കുകയാണ് ഇവര്‍.

 മെഡിക്കല്‍ കോളേജിലെ രോഗികളായ സഹോദരങ്ങള്‍ക്കായി മുടക്കം കൂടാതെ നടന്നുവരുന്ന ഉച്ചഭക്ഷണ വിതരണത്തിനുപുറമെ, നാളിതേവരെ മുടങ്ങാതെ നടന്നുവരുന്ന തിരുവോണ സദ്യ, പാവപ്പെട്ട രോഗികള്‍ക്കുള്ള വിവിധ സഹായങ്ങള്‍, വസ്ത്രവിതരണം, ആംബുലന്‍സ് സേവനം, ആശുപത്രി ശുചീകരണം, വീല്‍ചെയര്‍ അടക്കമുള്ള മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങളുടെ വിതരണം, കുടിവെള്ള വിതരണം അങ്ങനെ അനവധി പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ഏറ്റെടുത്തു നടത്തിവരുന്നത്.  

ഇതോടൊപ്പമാണ് കൊറോണ കാലഘട്ടത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ സേവാഭാരതി ഏറ്റെടുത്ത് നടത്തുന്നത്. നിത്യേനയുള്ള ഉച്ചഭക്ഷണ വിതരണത്തിനു പുറമെ വൈകുന്നേരത്തെ ഭക്ഷണവിതരണവും സേവാഭാരതി ഏറ്റെടുത്തു നടത്തുന്നു. 2019 നവംബര്‍ മാസത്തില്‍ തുടക്കം കുറിച്ച ദൈനംദിന രക്തദാന സേവാനം ഈ കൊറോണ കാലഘട്ടത്തിലും തുടരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ രക്തദാന സേവനത്തില്‍ പങ്കാളികളാകുന്നു. ആംബുലന്‍സ് സേവനം, നിത്യോപയോഗ സാധനങ്ങളുടെ സൗജന്യ വിതരരണം, മരുന്നുവിതരണം അങ്ങനെ അനേകം സേവന പ്രവര്‍ത്തനങ്ങളുമായി മെഡിക്കല്‍കോളേജ് സേവാഭാരതി നിശബ്ദ പ്രവര്‍ത്തനത്തിലാണ്. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുകൊണ്ടുള്ള സേവനങ്ങള്‍ക്ക് നിലവില്‍ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകന്റെ സേവനവും ലഭ്യമാണ്.

തൃശൂര്‍:  മതിലകം പഞ്ചായത്തിലെ പോലീസ് സ്‌റ്റേഷന്‍, വില്ലജ് ഓഫീസുകള്‍, പഞ്ചായത്ത്, റേഷന്‍ കടകള്‍, ചന്തകള്‍, ഷോപ്പിങ് കോംപ്ലക്സ്സുകള്‍, ആശുപത്രി കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ തൃക്കണ്ണാ മതിലകം സേവാഭാരതിയുടെ നേതൃത്വത്തില്‍ അണു വിമുക്തമാക്കി. സെക്രട്ടറി ശ്രീകേഷ് തോട്ടാരത്ത്,  മധുസൂദനന്‍ നന്നാട്ട്, ശ്രീജിത്ത് തറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 മതിലകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി തൃക്കണ്ണാമതിലകം സേവാഭാരതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഒട്ടനവധി വീടുകളിലേക്ക് ആവശ്യമായ സാധനകളും രോഗികള്‍ക്ക് മരുന്നുകളും എത്തിച്ചു നല്‍കി.  

കൊടുങ്ങല്ലൂര്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സേവാഭാരതി. മാസ്‌ക്കുകള്‍ വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: റോഷിന് സേവാഭാരതി പ്രസിഡണ്ട് പി.എന്‍. രാജന്‍ മാസ്‌ക്കുകള്‍ കൈമാറി. മേത്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗായത്രിയും  അരാകുളം സബ്‌സെന്ററില്‍ ഡോ. പ്രിന്‍സിയും ഏറ്റുവാങ്ങി, സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.ദിലീപ്.കുമാര്‍, സെക്രട്ടറി ഒ. പി. സുരേഷ്,  നഗരസഭാ കൗണ്‍സിലര്‍ സന്ധ്യാ അനൂപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നഴ്‌സ്മാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: Sevabharathiസേവ പ്രവര്‍ത്തനങ്ങള്‍ലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.