Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി പറയാതെ പറഞ്ഞത് പിണറായി കേള്‍ക്കുമോ…?

നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി, ഐടി സെക്രട്ടറി വിദേശ രാജ്യത്തെ കമ്പനിയുമായി അവിടത്തെ നിയമങ്ങളും അവിടത്തെ കോടതി നടപടികളും അംഗീകരിക്കാമെന്ന് സമ്മതിച്ച കരാര്‍ മാത്രംമതി, പിണറായി സര്‍ക്കാരിനെ കുറ്റക്കാരനാക്കാന്‍.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 25, 2020, 12:23 pm IST
in Kerala

കൊച്ചി: കോടതിയുടെ വിവേകവും ഔദാര്യവും മൂലമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണതലപ്പത്തുള്ളവര്‍ തുടരുന്നത്. സ്പ്ലിങ്കര്‍ കരാര്‍ ഇടപാടില്‍ കോടതി പറയാതെ പറഞ്ഞ വിയോജിപ്പും എതിര്‍പ്പും തിരിച്ചറിയാനുള്ള വിവേകം സര്‍ക്കാരിനുണ്ടെങ്കില്‍ കോടതിയുത്തരവില്‍ ആശ്വാസം കൊള്ളില്ല, അഭിമാനവും ധാര്‍മികതയുമുണ്ടെങ്കില്‍ സ്പ്ലിങ്കറുമായി ഇടപാട് തുടരില്ല.

‘കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ല. സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നെങ്കില്‍ ഇടപെട്ടേനെ. ഇപ്പോള്‍ സന്തുലിതമായ ഇടപെടലേ നടത്താനാവൂ’ എന്ന കോടതിയുടെ ഔദാര്യത്തിന്റെ ആനുകൂല്യത്തിലാണ് സര്‍ക്കാര്‍ രാജിവയ്‌ക്കാതെ തുടരുന്നത്.  

‘സര്‍ക്കാരിനെ കുറ്റപ്പെടുത്തുക കോടതിയുടെ ലക്ഷ്യമല്ല’ എന്ന് വ്യക്തമാക്കി, വീഴ്ചകളും നിയമലംഘനങ്ങളും ചട്ടവിരുദ്ധ നടപടികളുമാണ് കേരളം ഈ വിദേശ കമ്പനിയുമായുള്ള കരാറില്‍ നടത്തിയിരിക്കുന്നതെന്ന് കോടതി ഉയര്‍ത്തിയ ചോദ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ഉയര്‍ത്തിയ എല്ലാ ആശങ്കളും പ്രശ്‌നങ്ങളും ഇന്നലെ കോടതിമുറിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിഷയത്തിലെ സംശയങ്ങളായി. അതായത്, ഇന്ത്യന്‍ ഐടി നിയമത്തിന്റെയും പൗരാവകാശ-വ്യക്തിവിവരസരക്ഷണ നിയമങ്ങളുടെയും ലംഘനങ്ങള്‍ സ്പഷ്ടമാണെന്ന് കോടതി ‘വിധിക്കാതെ’ പറഞ്ഞു.

നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി, ഐടി സെക്രട്ടറി വിദേശ രാജ്യത്തെ കമ്പനിയുമായി അവിടത്തെ നിയമങ്ങളും അവിടത്തെ കോടതി നടപടികളും അംഗീകരിക്കാമെന്ന് സമ്മതിച്ച കരാര്‍ മാത്രംമതി, പിണറായി സര്‍ക്കാരിനെ കുറ്റക്കാരനാക്കാന്‍. മൂന്നാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ വരാവുന്ന വിധി മുന്നില്‍ക്കണ്ട് സ്പ്ലിങ്കര്‍ ‘സൗജന്യ സേവന’ കരാര്‍ ഉപേക്ഷിക്കുക, അല്ലെങ്കില്‍ അതുവരെ എല്ലാം നിര്‍ത്തിവയ്‌ക്കുകയെന്ന മാന്യതയാണ് സര്‍ക്കാരിനു മുന്നില്‍. പക്ഷേ, അത് പിണറായി സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാമോ?

സംസ്ഥാനത്തെയും പുറത്തെയും ഐടി സാങ്കേതിക വിദഗ്ധരും വിജ്ഞാനികളും വിവിധ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയ വിയോജിപ്പുകളും സംശയങ്ങളും തന്നെയാണ് കോടതിയും പറഞ്ഞത്. മാധ്യമ ചര്‍ച്ചകളില്‍ സര്‍ക്കാരിനു വേണ്ടി വാദിച്ച ‘ചാവേറു’കള്‍ പറഞ്ഞതിനപ്പുറമൊന്നും ഐടി സെക്രട്ടറിയുടെ ‘ബ്ലോക്‌ചെയിന്‍’ വിദഗ്ധകൂടിയായ, മുംബൈയില്‍ നിന്ന് ഇറക്കുമതിചെയ്ത, അഭിഭാഷക എന്‍.എസ്. നപ്പിനൈയ്‌ക്കും കോടതിയില്‍ വിശദീകരിക്കാനായില്ല. അതായത് മൂന്നാഴ്ച കഴിഞ്ഞാലും ഇതൊക്കെത്തന്നെ സംസ്ഥാന നിലപാട്.  

അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കറിനോട് ചോദിച്ച വിശദീകരണങ്ങള്‍ക്ക് മറുപടി കൊടുക്കാനുണ്ട്. അതിലെ വിശദീകരണങ്ങള്‍ കൂടിക്കഴിഞ്ഞാല്‍ കേന്ദ്രത്തിന്റെ പുതിയ പ്രസ്താവനയുണ്ടാകും കോടതിയില്‍. അത് സംസ്ഥാന സര്‍ക്കാര്‍ നടപടികളിലുള്ള സമഗ്ര അന്വേഷണത്തിന് വഴി തുറക്കാനിടവരുത്തിയേക്കും. അതിനു മുമ്പ്, ‘ഉപാധികളോടെയുള്ള’ വിവര ശേഖരണത്തിന് കിട്ടിയ കോടതി അനുമതി അംഗീകാരമായി കാണാതെ ‘സൗജന്യ കരാര്‍’ ഒഴിവാക്കാനുള്ള ബുദ്ധിയെങ്കിലും പിണറായി സര്‍ക്കാര്‍ കാണിക്കുമോ എന്നേ കാത്തിരിക്കാനുള്ളു. പക്ഷേ, ഈ ഇടപാടിനു പിന്നിലെ അഴിമതിയുടെ വശം അന്വേഷിക്കേണ്ട മറ്റൊരു പ്രത്യേക വിഷയമായി തുടരും.  

സ്വന്തം കരാറോ സംസ്ഥാന ഭരണ സംവിധാനങ്ങള്‍ മുഴുവന്‍ അംഗീകരിച്ച കരാറോ അല്ലാതിരിക്കെ, റദ്ദാക്കാനോ മരവിപ്പിക്കാനോ മുഖ്യമന്ത്രി മടിക്കുന്നെങ്കില്‍ എന്തായിരിക്കും കാരണം എന്ന ചര്‍ച്ചയാണിനി നടക്കേണ്ടത്.

Tags: courtഅഴിമതിസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.