Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വയറു നിറയെ ഇനി മീന്‍ കഴിക്കാം; വരാന്‍ പോകുന്നത് ചാകരക്കാലം

കടലിനും ലോക്ഡൗണ്‍ വീണതോടെ ഇനി വരാന്‍ പോകുന്നത് വന്‍ ചാകരക്കാലം. ഇത്രയധികം നാള്‍ മത്സ്യബന്ധനം നിര്‍ത്തിവെക്കേണ്ടി വന്ന അവസ്ഥ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. ലോക്ഡൗണ്‍ കാലം കേരളത്തിലെ കടല്‍ മത്സ്യങ്ങള്‍ക്ക് നല്ല സമയമായി മാറിയെന്നാണ് തൊഴിലാളികളുടെ അഭിപ്രായം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 09:15 pm IST
inThrissur

തൃശൂര്‍: കടലിനും ലോക്ഡൗണ്‍ വീണതോടെ ഇനി വരാന്‍ പോകുന്നത് വന്‍ ചാകരക്കാലം. ഇത്രയധികം നാള്‍ മത്സ്യബന്ധനം നിര്‍ത്തിവെക്കേണ്ടി വന്ന അവസ്ഥ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍. ലോക്ഡൗണ്‍ കാലം കേരളത്തിലെ കടല്‍ മത്സ്യങ്ങള്‍ക്ക് നല്ല സമയമായി മാറിയെന്നാണ് തൊഴിലാളികളുടെ അഭിപ്രായം.  

കടലില്‍ മത്സ്യ സമ്പത്ത് കാര്യമായി വര്‍ദ്ധിക്കാന്‍ ലോക്ഡൗണ്‍ സഹായിച്ചിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. കേരള തീരത്ത് ഇപ്പോള്‍ അയല, മത്തി, മാന്തള്‍, ചെമ്മീന്‍ തുടങ്ങിയ മീനുകളില്‍ വന്‍ വര്‍ധനവ്  ഉണ്ടാകാനാണ് സാധ്യത. ലോക്ഡൗണ്‍ പിന്‍വലിച്ച് മത്സ്യബന്ധനം പുനരാരംഭിച്ചാല്‍ കേരള തീരങ്ങളില്‍ ചാകരയാകും അനുഭവപ്പെടുക.

 ഒരുമാസമായി മീന്‍ കിട്ടാതെ പ്രയാസപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ലോക്ഡൗണ്‍ കഴിയുന്നതോടെ ഇഷ്ടമുള്ള മീനുകള്‍ സമൃദ്ധിയായി ലഭിക്കും. ട്രോളിങ് നിരോധന കാലത്തേക്കാള്‍ കര്‍ശന നിബന്ധനകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതിനാല്‍ ചെറു വള്ളങ്ങള്‍ പോലും കാര്യമായി കടലിലേക്ക് പോകുന്നില്ല. ഇക്കാരണത്താല്‍ കടലില്‍ മീന്‍ പിടിത്തം വളരെയധികം കുറഞ്ഞിട്ടുള്ളതിനാല്‍ മല്‍സ്യങ്ങളുടെ പ്രജനനം ശരിയായി നടക്കാനും അതു വഴി മത്സ്യ സമ്പത്ത് കൂടാനും ഇടയാകുമെന്നും തൊഴിലാളികള്‍ പറയുന്നു.

 മത്സ്യബന്ധന മേഖലയില്‍ മെയ് 3 വരെ നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്ഡൗണ്‍ മൂലം മീന്‍ പിടിത്തം നിലച്ചതോടെ കടലില്‍ മല്‍സ്യങ്ങളുടെ പെറ്റുപെരുകലിനു യോജിച്ച ആവാസ വ്യവസ്ഥയുണ്ടാകാന്‍ സാധ്യത ഏറിയെന്നു വിദഗ്‌ദ്ധര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Fishingമത്സ്യത്തൊഴിലാളികള്‍fishതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.