Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പക്ഷേത്രത്തിലെ ‘സാമൂഹികഅടുക്കള’ ഏറെ ശ്രദ്ധേയമാകുന്നു

ലോക്ക് ഡൗണ്‍ തീരുന്നതു വരെ ഈ സാമൂഹിക അടുക്കള തുടരുന്നതാണ്. അതുകഴിഞ്ഞാല്‍ പതിവ് പോലെ എല്ലാ ഞായറാഴ്‌ച്ചകളിലും പാവപെട്ടവര്‍വര്‍ക്കുള്ള അന്നദാനം തുടരുമെന്ന്ജനറല്‍ സെക്രട്ടറി എം ബി രാധേഷ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 08:04 pm IST
inLocal News

ന്യൂദല്‍ഹി: ന്യൂദല്‍ഹി:  ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പക്ഷേത്രത്തിലെ ‘സാമൂഹികഅടുക്കള’ ഏറെ ശ്രദ്ധേയമാകുന്നു. മാര്‍ച്ച് 22 മുതല്‍ അയ്യപ്പ സേവാ ക്ഷേത്രസമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ‘സാമൂഹിക അടുക്കള’യിലൂടെ ദിവസവും രണ്ടുനേരമായി തയ്യാറാക്കുന്ന 500 ലധികം ഭക്ഷണ പൊതികള്‍ ആണ് വിതരണം ചെയ്യുന്നത്.  ദല്‍ഹിപോലീസിന്റെ സീമാപുരി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഓഫീസര്‍മാരാണ് ആലംബഹീനരായവര്‍ക്ക് വിതരണം ചെയ്യുന്നത്. എസ്.എന്‍.ജി. ജുവല്ലറി  ഉടമയായ   സുശീലനാണ് ഭക്ഷണം പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികള്‍ സമര്‍പ്പണം ചെയ്യുന്നത്.

കര്‍ത്തവ്യനിരതരായ അയ്യപ്പഭക്തരുടെ സാമ്പത്തികസഹായംകൊണ്ടും അര്‍പ്പണബോധത്തോടെയുള്ള  പ്രവര്‍ത്തനംകൊണ്ടും മാത്രമാണ്  ഭക്ഷണ പൊതികള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതെന്ന് ഭരണസമിതി അംഗളായ  വിനോദ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

 ലോക്ക് ഡൗണ്‍ തീരുന്നതു വരെ ഈ  സാമൂഹിക അടുക്കള തുടരുന്നതാണ്. അതുകഴിഞ്ഞാല്‍ പതിവ് പോലെ എല്ലാ ഞായറാഴ്‌ച്ചകളിലും പാവപെട്ടവര്‍വര്‍ക്കുള്ള അന്നദാനം തുടരുമെന്ന്ജനറല്‍ സെക്രട്ടറി  എം ബി രാധേഷ് പറഞ്ഞു

ആത്മീയതക്കും ആതുരസേവനത്തിനും എന്നും മുന്‍പന്തിയിലാണ്. 1992ല്‍ രജിസ്റ്റര്‍ ചെയ്ത ദില്‍ഷാദ് ഗാര്‍ഡന്‍ അയ്യപ്പസേവാസമിതിയുടെ കീഴില്‍ തികച്ചും കേരളത്തിലെ തച്ചുശാസ്ത്ര രീതിയില്‍ പണിത മനോഹരമായ ഒരു അയ്യപ്പക്ഷേത്രവും, ആതുര സേവനത്തിനായി പണിത കെട്ടിടസമുച്ചയത്തില്‍ ആയുര്‍വേദ,  ഫിസിയോതെറാപ്പി, ഹോമിയോ, ,ചികിത്സാ കേന്ദ്രങ്ങളും നടത്തിവരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.