Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുമ്പംകല്ലിന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ടൗണിലെ സകല കടകള്‍ക്കും പൂട്ട് വീണു. നിലവില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ടൗണില്‍ പോലീസുകാരേയും ഡ്യൂട്ടിയ്‌ക്ക് ഇട്ടിട്ടുണ്ട്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 23, 2020, 10:16 pm IST
inIdukki
കുമ്പംകല്ല് ടൗണ്‍ തൊടുപുഴ പോലീസ് അടച്ച് പൂട്ടിച്ചപ്പോള്‍

കുമ്പംകല്ല് ടൗണ്‍ തൊടുപുഴ പോലീസ് അടച്ച് പൂട്ടിച്ചപ്പോള്‍

തൊടുപുഴ: ഹോട്ട്‌സ്‌പോട്ടായിട്ടും കുമ്പംകല്ലില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളിറങ്ങിയതോടെ കര്‍ശന നടപടിയുമായി ജില്ലാ കളക്ടര്‍. ഇന്നലെ രാവിലെ ഡിവൈഎസ്പിയെ ഫോണില്‍ ബന്ധപ്പെട്ട് നടപടി എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.  

ഇതോടെ നഗരത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ച പോലീസ് വീണ്ടും കാര്‍ക്കശ്യക്കാരായി. സമീപ മേഖലകളിലെല്ലാം ഇളവുണ്ടല്ലോ പിന്നെ നഗരത്തില്‍ മാത്രമായി ഇത് കര്‍ക്കശമാക്കിയാല്‍ നടപ്പിലാകില്ല എന്നതായിരുന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ സമീപനം. ബുധനാഴ്ച ഹോട്ട്‌സ്‌പോട്ട് കുമ്പംകല്ല് വാര്‍ഡ് മാത്രമാക്കി ഇത് കുറച്ച് കളക്ടര്‍ നിര്‍ദേശമിറക്കി. ആളുകള്‍ വീണ്ടും നിരത്തിലിറങ്ങിയതോടെ ഇന്നലെ രാവിലെ തന്നെ പോലീസ് നടപടി കടുപ്പിക്കുകയായിരുന്നു.  

ഇതോടെ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ടൗണിലെ സകല കടകള്‍ക്കും പൂട്ട് വീണു. നിലവില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ടൗണില്‍ പോലീസുകാരേയും ഡ്യൂട്ടിയ്‌ക്ക് ഇട്ടിട്ടുണ്ട്. വാര്‍ഡിന്റെ പ്രവേശന കവാടമായ കാരിക്കോടും ഇതോടെ കടകള്‍ക്ക് ഷട്ടര്‍ വീണു. വാര്‍ഡിന്റെ പരിധിയ്‌ക്ക് പുറത്തുള്ള ചില കടകള്‍ കാരിക്കോട് പ്രവര്‍ത്തിക്കുന്നുണ്ട്. കുമ്പംകല്ല് വഴി തൊടുപുഴയ്‌ക്ക് വരുന്നവരെ കാരിക്കോട് പരിശോധിക്കുന്നുണ്ട്. അവശ്യസാധനം വാങ്ങാനെത്തുന്ന മറ്റിടങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് ഇതുവഴി കടത്തി വിടുന്നത്. പ്രദേശവാസികളെ തിരിച്ചയക്കുകയാണ്.  

നിരീക്ഷണം കര്‍ശനമായി തുടരുമെന്നും ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ വീട്ടുകാര്‍ക്ക് മൂന്നോ നാലോ പേര്‍ മാത്രം പുറത്തിറങ്ങി അവശ്യസാധനങ്ങള്‍ വാങ്ങി എത്തിച്ച് നല്‍കുന്ന രീതിയാകും ഇവിടെ നടപ്പിലാക്കുക. ഇതിന്റെ ചുമതല വാര്‍ഡ് കൗണ്‍സിലര്‍ക്കാകും. കൂടാതെ വാര്‍ഡില്‍ ബന്ധപ്പെട്ട കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഒരു ഹെല്‍പ്ഡെസ്‌കും തയാറാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Tags: പോലീസ്ലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.