Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വേനല്‍ മഴയില്‍ ചാലക്കുടിയില്‍ വ്യാപക നാശനഷ്ടം; നിരവധി മരങ്ങള്‍ കടപുഴകി; വൈദ്യുതി വിതരണം തടസ്സപ്പെട്ടു

കഴിഞ ദിവസം ഉണ്ടായ വേനല്‍ മഴയില്‍ പരിയാരം, മേലൂര്‍, കൊരട്ടി പഞ്ചായത്തിന്റെയും കിഴക്കന്‍ മേഖലയിലും വന്‍ നാശ നഷ്ടം. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു.വന്‍ തോതില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 10:11 am IST
inThrissur

ചാലക്കുടി:  കഴിഞ ദിവസം ഉണ്ടായ വേനല്‍ മഴയില്‍ പരിയാരം, മേലൂര്‍, കൊരട്ടി പഞ്ചായത്തിന്റെയും കിഴക്കന്‍ മേഖലയിലും വന്‍ നാശ നഷ്ടം. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു.വന്‍ തോതില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 

കൊല്ലപ്പറമ്പില്‍ ഗോപന്റെ ഷീറ്റ് മേഞ്ഞ വീട്ടിലേക്ക് തേക്ക് കടപ്പുഴകി വീണു. വലിയ തോതില്‍ കാര്‍ഷിക വിളകളും നശിച്ചു. കൊരട്ടി മേഖലയില്‍ കോനൂര്‍ കാംബ്ലത്ത് പുഷ്‌ക്കരന്‍, കണ്ണമ്പുഴ തോമസ്, കാച്ചപ്പിള്ളി നെല്‍സണ്‍ എന്നിവരുടെ നേന്ത്രവാഴ തോട്ടത്തിലെ കുലവന്ന വാഴകള്‍ നിലംപൊത്തി. നാലു സെന്റ് കോളനിയില്‍ പുലിക്കുന്നത്ത് രമേശന്റെ ഓടു മേഞ്ഞ വീട് കവുങ്ങ് വീണും മുതിരപ്പറമ്പില്‍ സുഭാഷിന്റെ വീട് ജാതിമരം വീണും തകര്‍ന്നു. 

കോനൂര്‍ സ്നേഹനഗറില്‍ മറ്റത്തില്‍ കൗസല്യയുടെ വീടിനു മുകളില്‍ പ്ലാവ് വീണും നാശനഷ്ടമുണ്ടായി. മേലൂര്‍ അടിച്ചിലി ഏഴാം വാര്‍ഡില്‍ തണ്ടാശേരി ശശിധരന്റെ വീടിനു മുകളില്‍ പ്ലാവ് വീണ് കേടുപാടു സംഭവിച്ചു. നമ്പൂവാരിക്കല്‍ സുകുമാരന്റെ പറമ്പിലെ ജാതി മരങ്ങളും പ്ലാവും കാറ്റില്‍ വൈദ്യുതി കമ്പിയിലേക്കു വീണതിനെ തുടര്‍ന്ന് പോസ്റ്റ് നിലംപൊത്തി. 

പൂലാനിയില്‍ പെരിങ്ങാത്ര മോഹനന്‍, മണ്ടത്ര രവി, ചെണ്ടിയാംപറമ്പന്‍ ശിവന്‍ എന്നിവരുടെ മരച്ചീനി കൃഷി കാറ്റില്‍ നശിച്ചു. രവിയുടെ വാഴത്തോപ്പിലെ കുലച്ച വാഴകളും നിലംപൊത്തി. ചെട്ടിത്തോപ്പ് കടവ് റോഡിനു സമീപം തെക്കേപ്പാട്ട് ലീലാവതിയുടെ പറമ്പില്‍ നിന്ന മാവും കവുങ്ങും വൈദ്യുതി കമ്പിയിലേക്കു വീണ് പോസ്റ്റ് നിലംപൊത്തിയിട്ടുണ്ട്. പലയിടങ്ങളിലും ചില്ലകള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെട്ടത് പുന:സ്ഥാപിച്ചു വരികയാണ്. നാശനഷ്ടമുണ്ടായ മേഖലകളില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.

Tags: വൈദ്യുതിRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.