Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പാക്കിസ്ഥാനികളുടെ നുഴഞ്ഞുകയറ്റം

മലയാളത്തിൽ ആശയവിനിമയം നടത്തുന്ന കേരളത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പാക്കിസ്ഥാനികളുടെ നുഴഞ്ഞുകയറ്റം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് പാക്കിസ്ഥാൻ നമ്പറുകളിൽ നിന്നുള്ള രണ്ടുപേർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പബ്ലിക് ഇൻവിറ്റേഷൻ ഉപയോഗിച്ച് അംഗങ്ങളായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2020, 09:11 am IST
in Kerala

തിരുവല്ല: മലയാളത്തിൽ ആശയവിനിമയം നടത്തുന്ന കേരളത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പാക്കിസ്ഥാനികളുടെ നുഴഞ്ഞുകയറ്റം. യോഗ പരിശീലനവുമായി ബന്ധപ്പെട്ട് തയാറാക്കിയ മലയാളത്തിൽ ആശയവിനിമയവും ഗ്രൂപ്പ് ഇൻവിറ്റേഷനും നടത്തുന്ന’പരിശീലനം ‘വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇവർ നുഴഞ്ഞു കയറിയത്. 

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 12 മണിയോടെയാണ് പാക്കിസ്ഥാൻ നമ്പറുകളിൽ നിന്നുള്ള രണ്ടുപേർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പബ്ലിക് ഇൻവിറ്റേഷൻ ഉപയോഗിച്ച് അംഗങ്ങളായത്. +923420803086,    +923041544176. എന്നീ പാക്കിസ്ഥാൻ നമ്പരുകളാണ് ഗ്രൂപ്പിൽ വന്നത്. ഇവർക്കൊപ്പം 9634022606  എന്ന ഫോൺ നമ്പനുള്ള ആൾ പുതുതായി ഗ്രൂപ്പിൽ ചേർന്നു. ഈ വ്യക്തി ഗ്രൂപ്പിന്റെ പേര് മാറ്റുകയും സ്ത്രീയുടെ നഗ്‌നചിത്രം ഡിപിയാക്കുകയുമായിരുന്നു.

 തുടർന്ന് +92 ൽ തുടങ്ങുന്ന രാജ്യത്തിന്റെ കോഡ് പാക്കിസ്ഥാനാണെന്ന് മനസ്സിലായതോടെ അഡ്മിൻസ് എല്ലാവരെയും ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു.  സംഭവവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അഡ്മിൻ. മലയാളത്തിൽ ആശയവിനിമയം നടത്തുന്ന ഗ്രൂപ്പിൽ പാകിസ്ഥാനികൾ അംഗമായതിൽ കേരളത്തിൽ നിന്നുള്ളവരുടെ സഹായം ഉണ്ടെന്നാണ് നിഗമനം. 

ഭാരതീയ സംസ്‌കാര പഠനവുമായി ബന്ധപ്പെട്ട് പല ഗ്രൂപ്പുകളിലും ഇത്തരക്കാർ നുഴഞ്ഞു കയറുകയും ഹിന്ദു നാമധാരിയായി വേഷമിട്ട് കലാപത്തിന് ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ പലരും പരാതി പറയാൻ മടിക്കുകയും വിവരങ്ങൾ മൂടി വയ്‌ക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് പാക്കിസ്ഥാനിൽ നിന്നുളള സൈബർ നുഴഞ്ഞുകയറ്റം വ്യാപകമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഫോൺ നമ്പരുകൾ ഉപയോഗിച്ചുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ മലയാളികൾ ഉൾപ്പെടെയുളളവർ സജീവമാണ്. ഇത്തരം നമ്പരുകൾ ഉപയോഗിച്ച്  രാജ്യവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.  

Tags: Social Mediaപാക്കിസ്ഥാന്‍വാട്‌സാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.