Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗജന്യറേഷനില്‍ ക്രമക്കേടുണ്ടായിട്ടും ഭക്ഷ്യകിറ്റ് വിതരണം മുടക്കുമെന്ന വ്യാപാരികളുടെ ഭീഷണി; റേഷന്‍കടകളില്‍ പരിശോധന നടത്താതെ ഭക്ഷ്യവകുപ്പ്

ആകെ 87.28 ലക്ഷം കാര്‍ഡുകാര്‍. ഇന്നലെ വരെ റേഷന്‍ വാങ്ങിയത് 84.39 ലക്ഷം പേര്‍. അതായത് 97 ശതമാനം. കണ്ണൂരും കാസര്‍കോടും വയനാടും കോഴിക്കോടും 100 ശതമാനം പേരും വാങ്ങിയതായാണ് ഭക്ഷ്യവകുപ്പിന്റ വെബ്‌സൈറ്റിലെ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 01:00 pm IST
in Kerala

തിരുവനന്തപുരം: സൗജന്യറേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടിട്ടും റേഷന്‍കടകള്‍ പരിശോധിക്കാനുള്ള തീരുമാനം ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചു. വ്യാപാരികളെ പ്രകോപിപ്പിച്ചാല്‍ സൗജന്യഭക്ഷ്യകിറ്റ് വിതരണം മുടങ്ങുമെന്ന് പേടിയാണ് അന്വേഷണത്തില്‍ നിന്ന് പിന്തിരിയാല്‍ കാരണം. അരിവിതരണം 97 ശതമാനം വരെ ഉയര്‍ന്നത് ക്രമക്കേടിന്റ സൂചനയാണെന്നാണ് പൊതുവിലയിരുത്തല്‍.

ആകെ 87.28 ലക്ഷം കാര്‍ഡുകാര്‍. ഇന്നലെ വരെ റേഷന്‍ വാങ്ങിയത് 84.39 ലക്ഷം പേര്‍. അതായത് 97 ശതമാനം. കണ്ണൂരും കാസര്‍കോടും വയനാടും കോഴിക്കോടും 100 ശതമാനം പേരും വാങ്ങിയതായാണ് ഭക്ഷ്യവകുപ്പിന്റ വെബ്‌സൈറ്റിലെ കണക്ക്. ഇപോസ് മെഷീനില്‍ കൈവിരല്‍ പതിപ്പിക്കുന്നതും ഒ.ടി.പി നമ്പറും ഒഴിവാക്കി  കാര്‍ഡ് നമ്പര്‍ മാത്രം രേഖപ്പെടുത്തിയായിരുന്നു സൗജന്യ അരി വിതരണം. ആര്‍ക്കും എവിടെ നിന്നും വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനം കൂടിയായതോടെ ക്രമക്കേട് നടത്താന്‍ നോക്കിയിരുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. മരിച്ചുപോയവരുടേയും വിദേശത്തുള്ളവരുടേയും ഒക്കെ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് പലയിടത്തും അരി മറിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

സൗജന്യ അരി മാത്രം വാങ്ങിയവരെ നേരില്‍കണ്ട് അവര്‍ തന്നെയാണ് വാങ്ങിയതെന്ന്  ഉറപ്പുവരുത്തണമെന്നായിരുന്നു റേഷന്‍ ഇന്‍സ്‌പെക്ടമാര്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ പരിശോധന നടത്തിയാല്‍ ഭക്ഷ്യകിറ്റ് വിതരണം മുടക്കുമെന്ന് വ്യാപാരികള്‍ ഭീഷണിപ്പെടുത്തിയതോടെ പരിശോധന ഉപേക്ഷിച്ചു. കേന്ദ്ര വിഹിതമായ അരിവിതരണത്തിലെങ്കിലും ഒ.ടി.പി നമ്പര്‍  നിര്‍ബന്ധമാക്കണമെന്നായിരുന്നു സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം. എന്നാല്‍ ഉന്നതതലത്തില്‍ നിന്ന് ഇടപെട്ട് അതും ഒഴിവാക്കി.

എഴുപതിനായിരം പേര്‍ സ്ഥിരമായി റേഷന്‍ വാങ്ങാത്തവരാണന്ന് ഭക്ഷ്യവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് 90 ശതമാനത്തിലധികം വിതരണം നടന്ന കടകളില്‍ പരിശോധന നടത്താന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിട്ടത്.

Tags: rationഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

Kerala

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.