Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മോഷണം പോയ പ്രാവുകളെ ചത്തനിലയില്‍ കണ്ടെത്തി

ഇന്‍ഡസ്ട്രിയല്‍ ജോലിക്കാരനായ ജിതേഷിന്റെ 60 പ്രാവുകളാണ് ഇന്നലെ പുലര്‍ച്ചയോടെ മോഷണം പോയത്. ഇത് സംബന്ധിച്ച് ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2020, 10:43 am IST
in Kozhikode
ഒളവണ്ണയില്‍ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പ്രാവുകള്‍

ഒളവണ്ണയില്‍ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പ്രാവുകള്‍

പന്തീരാങ്കാവ്: മോഷണം പോയ പ്രാവുകളെ ചത്ത നിലയില്‍ കണ്ടെ ത്തി. പള്ളിക്കണ്ടി സ്വദേശി ജിതേഷിന്റെ മോഷണം പോയ പ്രാവുകളെയാണ് ഇന്നലെ രാവിലെ ഒളവണ്ണയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.  ജിതേഷ് ഒളവണ്ണ നാഗത്തുംപാടത്ത് എത്തി ചത്തത് മോഷണം പോയ തന്റെ പ്രാവുകളാണെന്ന് തിരിച്ചറിഞ്ഞു. ഒരു പ്രാവ് ജീവനോടെയുണ്ടായിരുന്നു  

ഇന്‍ഡസ്ട്രിയല്‍ ജോലിക്കാരനായ ജിതേഷിന്റെ 60 പ്രാവുകളാണ് ഇന്നലെ പുലര്‍ച്ചയോടെ മോഷണം പോയത്. ഇത് സംബന്ധിച്ച് ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിനോട് ചേര്‍ന്ന് സജ്ജീകരിച്ച കൂടുകളില്‍ നിന്നാണ് പ്രാവുകളെ മോഷ്ടിച്ചത്. മത്സരപ്പറത്തലിന് പ്രത്യേക പരിശീലനം നല്‍കിയ പ്രാവുകളാണ് മോഷ്ടിക്കപ്പെട്ടതും തുടര്‍ന്ന് കൊന്നുതള്ളപ്പെട്ടതും. ജിതേഷിന്റെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  

രാവിലെ പ്രാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിലായിരുന്നു. തുടര്‍ന്ന് പ്രാവുകളെ പരിശോധന യ്‌ക്കായി കൊണ്ടു പോവുകയും ചെയ്തിരുന്നു. വൈകീട്ടോടെ ഈ പരിശോധനാഫലവും പുറത്ത് വന്നു. ചത്തപ്രാവുകള്‍ക്ക്  രോഗങ്ങള്‍ ഒന്നും  തന്നെ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 

ഒളവണ്ണ മൃഗ സംരക്ഷണ ആശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. മഞ്ജുഷ, ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ. അജയ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അലി, നല്ലളം പോലീസ് എന്നിവര്‍ സ്ഥലത്തു എത്തി പരിശോധന നടത്തി. ചത്ത പ്രാവുകളെ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മൃഗ സംരക്ഷണ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് മോഷണം പോയ പ്രാവാണെന്ന് വ്യക്തമായത്.  

Tags: deathrobberypeigion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.