Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പനമ്പട്ടക്ക് ക്ഷാമം: ശ്രീദേവി ശ്രീലകത്തിനെ ഊട്ടി ആന പ്രേമികള്‍

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്ന് പനമ്പട്ട എത്തിക്കാനാവാത്തതാണ് ആനപ്രേമികകളായ സംരക്ഷകര്‍ക്ക് വിനയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2020, 12:39 pm IST
in Kozhikode
ഗജറാണി ശ്രീദേവി ശ്രീലകത്തിന് ആനപ്രേമികള്‍ ചക്ക നല്‍കുന്നു

ഗജറാണി ശ്രീദേവി ശ്രീലകത്തിന് ആനപ്രേമികള്‍ ചക്ക നല്‍കുന്നു

കൊയിലാണ്ടി: ലോക്ക് ഡൗണ്‍ കാലത്തെ പൊതുവിലക്കുകള്‍ ഗജ പരിപാലനത്തെയും സാരമായി ബാധിച്ചു തുടങ്ങി. ആനകള്‍ക്ക് നല്‍കുന്ന മുഖ്യഭക്ഷണമായ പനമ്പട്ടകളുടെ ദൗര്‍ലഭ്യമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്ന് പനമ്പട്ട എത്തിക്കാനാവാത്തതാണ് ആനപ്രേമികകളായ സംരക്ഷകര്‍ക്ക് വിനയായത്. 

ഉത്സവാഘോഷങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീണതോടെ മേഖലയിലെ മിക്ക ഗജവീരന്മാരും ആഴ്ചകളായി വിശ്രമത്തിലാണിപ്പോള്‍. ഉത്സവവേളകളില്‍ സുലഭമായിരുന്ന പനമ്പട്ട തങ്ങളുടെ മെനുവില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായത് ഗജകേസരികളെ അലോസരപ്പെടുത്തുന്നതായും പരിപാലകര്‍ ചൂണ്ടിക്കാട്ടുന്നു. പനമ്പട്ടയുടെ ക്ഷാമം നാട്ടിന്‍ പുറങ്ങളിലെ ചക്ക, നാടന്‍പഴവര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ പരിഹരിക്കാനാണ് പരിപാലകരുടെ ശ്രമം.  

മലബാറിന്റെ ഗജറാണിയായ കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ  കളിപ്പുരയില്‍ ശ്രീദേവി ശ്രീലകത്തിന് വേണ്ടി കഴിഞ്ഞ ദിവസം മനയടത്ത് പറമ്പിലെ ആനപ്രേമികളായ യുവാക്കളുടെ കൂട്ടായ്‌മ ഒരു ലോഡ്  ചക്കയും വാഴത്തണ്ടയും പഴങ്ങളുമാണ് എത്തിച്ചത്. പനമ്പട്ട ഏറെ ഇഷ്ടമുള്ള ശ്രീദേവി മാറിയ ഭക്ഷണ രീതിയോട് പൊരുത്തപ്പെടുമെന്നാണ്‌സംരക്ഷകനായ കളിപ്പുരയില്‍ രവീന്ദ്രന്റെ വിശ്വാസം.

Tags: aa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Kerala

കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ് സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

കാട്ടാനയെ കൊന്ന് കഴിച്ച് മൂടിയ സംഭവത്തില്‍ പിടിയിലായ പ്രതി അഖില്‍ മോഹനനെ, കോടനാട് നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഴക്കോട് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍.
Kerala

ആനയുടെ മരണകാരണം ഷോക്കേറ്റെന്ന മൊഴി മുഴുവന്‍ വിശ്വസിക്കാതെ അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.