Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മരുന്നെത്തിയത് ഗുജറാത്തില്‍ നിന്ന്: തുണയായത് സുമനസ്സുകള്‍

നാദാപുരം, വടകര, പയ്യന്നൂര്‍, പിണറായി എന്നിവിടങ്ങളിലെ രോഗികളായ കുട്ടികള്‍ക്കുള്ള മരുന്നുകളാണ് മാധ്യമ പ്രവര്‍ത്തകന്‍ വത്സരാജ് മണലാട്ട്, നാദാപുരം എ.എസ്.പി അങ്കിത് അശോക് എന്നിവരുടെയും നേരില്‍ കണ്ടിട്ടില്ലാത്ത സുമനസ്സുകളുടെയും സഹായത്താല്‍ എത്തിച്ച് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:39 am IST
inKozhikode
എഎസ്പി അങ്കിത് അശോക് മരുന്നുകള്‍ വല്‍സരാജിന് കൈമാറുന്നു

എഎസ്പി അങ്കിത് അശോക് മരുന്നുകള്‍ വല്‍സരാജിന് കൈമാറുന്നു

നാദാപുരം: സെറിബ്രല്‍ പാര്‍സി, ഹോര്‍മോണ്‍ തകരാറുള്ള  കുട്ടികള്‍ക്ക് തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ ആശ്വാസമായത് നാല് കുടുംബങ്ങള്‍ക്ക്. നാദാപുരം, വടകര, പയ്യന്നൂര്‍, പിണറായി എന്നിവിടങ്ങളിലെ രോഗികളായ കുട്ടികള്‍ക്കുള്ള മരുന്നുകളാണ് മാധ്യമ പ്രവര്‍ത്തകന്‍ വത്സരാജ് മണലാട്ട്, നാദാപുരം എ.എസ്.പി അങ്കിത് അശോക് എന്നിവരുടെയും നേരില്‍ കണ്ടിട്ടില്ലാത്ത സുമനസ്സുകളുടെയും സഹായത്താല്‍ എത്തിച്ച് നല്‍കിയത്.  

പത്തിലധികം വര്‍ഷം തുടര്‍ച്ചയായി കഴിക്കേണ്ട  മരുന്ന് ഇടക്ക് വെച്ച് നിര്‍ത്തുകയാണങ്കില്‍ വീണ്ടും ആദ്യം മുതല്‍ കഴിക്കേണ്ടി വരുമെന്നത് രോഗികളായ കുട്ടികളുടെ ബന്ധുക്കളെ  വിഷമിപ്പിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വത്സരാജ് മണിപ്പാല്‍ ആശുപത്രിയിലെ മലയാളി കൂടിയായ ഡപ്യുട്ടി ചീഫ് ഫാര്‍മസിസ്റ്റ് എ.ജെ ജോസിനെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് മണിപ്പാല്‍ ജില്ല പൂര്‍ണ്ണമായും അടച്ചതിനാല്‍ യാത്ര സാധ്യമല്ലാതായി. മംഗലാപുരത്തുള്ള സുഹൃത്തുക്കളെ വിളിച്ചപ്പോള്‍ അതിര്‍ത്തിയിലെ നിയന്ത്രണം കാരണം മണിപ്പാല്‍ എത്താന്‍  കഴിയാത്ത സാഹചര്യമാണന്ന് പറഞ്ഞു. തുടര്‍ന്ന് വത്സരാജ് നാദാപുരം എഎസ്പി അങ്കിത് അശോകിനെ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹം മണിപ്പാല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ ബന്ധപ്പെടുകയും  എ.ജെ ജോസ് മരുന്ന് നിര്‍മിച്ച് മണിപ്പാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.  

തുടര്‍ന്ന്  പോലീസ് തന്നെ മരുന്ന് മംഗലാപുരത്ത് എത്തിച്ച് ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ മയൂര്‍ വശം കൊടുത്തയച്ചു. രാത്രിയോടെ മരുന്ന് തലശ്ശേരി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പിന്നീട് തലശ്ശേരി പോലീസ് നാദാപുരം ഡിവിഷണല്‍ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു.

മരുന്നിന്റെ വില വത്സരാജ് ഫാര്‍മസിസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ അടക്കുകയും ചെയ്തു. വടകര സ്വദേശിയായ സെറിബ്രല്‍ പാര്‍സി രോഗം ബാധിച്ച കുട്ടിയുടെ കാഴ്ചയില്ലാത്ത പിതാവിനെ  ബൈക്കിടിച്ച്  പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യുകയാണ്. വടകര സിവില്‍ ഡിഫന്‍സ് വളണ്ടിയറായ വിജീഷാണ് ഈ കുട്ടിയുടെ മരുന്നിന്റെ കാര്യം വല്‍സരാജിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

പയ്യന്നൂര്‍, പിണറായി എന്നിവിടങ്ങളിലെ കുട്ടികള്‍ക്കുള്ള മരുന്ന് കല്ലാച്ചി ഫയര്‍‌സ്റ്റേഷനിലെ ഓഫീസര്‍ പ്രമോദും മറ്റ് രണ്ട് കുട്ടികള്‍ക്ക് വത്സരാജും നേരിട്ട് വീട്ടിലെത്തിച്ച് നല്‍കി.

Tags: ഗുജറാത്ത്മരുന്ന്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

India

റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക ലക്ഷ്യം

Social Trend

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്‍പ്പന ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്തിന്; വീണ്ടും വിഡ്ഢിത്തരവുമായി ഐഷ സുല്‍ത്താന

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.