Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാ വിദ്യാഭ്യാസം, വ്യായാമങ്ങള്‍, യോഗ, പരീക്ഷണാത്മക പഠന പ്രവര്‍ത്തനങ്ങള്‍ ; സ്‌കൂളുകള്‍ക്കായി എന്‍.സി. ഇ.ആര്‍.ടിയുടെ ബദല്‍ അക്കാദമിക കലണ്ടര്‍

ലഭ്യമായ വിവിധ സാങ്കേതിക സാമൂഹ്യ മാധ്യമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രസകരമായ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന് ഈ കലണ്ടര്‍ അധ്യാപകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 08:49 pm IST
inIndia

ന്യൂദല്‍ഹി:കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക്അവരുടെ സമയം പഠനസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കലണ്ടറുമായി എന്‍.സി. ഇ.ആര്‍.ടി. കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം എന്‍.സി. ഇ.ആര്‍.ടി രൂപം നല്‍കിയ അക്കാദമിക കലണ്ടറില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വിവരിക്കുന്നത്. ബദല്‍ കലണ്ടറിന്റെ പ്രകാശനം കേന്ദ്ര മാനവവിഭശേഷിവികസന മന്ത്രി  രമേശ് പോഖ്രിയാല്‍ നിഷാങ്ക്  നിര്‍വഹിച്ചു.

ലഭ്യമായ വിവിധ സാങ്കേതിക സാമൂഹ്യ മാധ്യമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രസകരമായ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന് ഈ കലണ്ടര്‍ അധ്യാപകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വീടുകളിലിരുന്ന് തന്നെ പഠിതാവിന് അത് ഗ്രഹിക്കുന്നതിനും കഴിയും.ഒന്നു മുതല്‍ പത്ത് വരെയുള്ള എല്ലാ ക്ലാസുകളും ഈ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . കൂടാതെ, ദിവ്യാംഗരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ ഓഡിയോ പുസ്തകങ്ങള്‍ക്കായുള്ള ലിങ്ക്, റേഡിയോ പ്രോഗ്രാമുകള്‍, വീഡിയോ പ്രോഗ്രാം എന്നിവയും ഉള്‍പ്പെടുത്തും.സിലബസില്‍ നിന്നോ പാഠപുസ്തകത്തില്‍ നിന്നോ ഉള്‍പ്പെടുത്തുന്ന ആശയങ്ങളോ അധ്യായങ്ങളോ പരാമര്‍ശിച്ച് രസകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഴ്ചതോറുമുള്ള പദ്ധതിയാണ് കലണ്ടറില്‍ തയാറാക്കിയിരിക്കുന്നത്.

കലാ വിദ്യാഭ്യാസം, ശാരീരിക വ്യായാമങ്ങള്‍, യോഗ, മറ്റു തൊഴില്‍പരമായ കഴിവുകള്‍ മുതലായ പരീക്ഷണാത്മക പഠന പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടണ്ട്.. ക്ലാസ് അടിസ്ഥാനമാക്കിയുള്ളതും വിഷയാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങള്‍, കോളങ്ങള്‍ തിരിച്ച് കലണ്ടറില്‍ നല്‍കിയിട്ടുണ്ട്.  വെബ്‌സൈറ്റിലെ ദിക്ഷ ,എന്‍.ആര്‍.ഒ.ഇ.ആര്‍, ഇപാഠശാല എന്നിവയില്‍ ലഭ്യമായ അധ്യായം തിരിച്ചുള്ള ഭാഗങ്ങളുടെ ലിങ്കും കലണ്ടറിലുണ്ട്. കലണ്ടര്‍ ഡിടിഎച്ച് ചാനലുകളിലൂടെ പ്രചരിപ്പിക്കുകയും എസ്.സി.ആര്‍.ടി.കള്‍, വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍, കേന്ദ്രീയ വിദ്യാലയ സംഗതന്‍, നവോദയ വിദ്യാലയസമിതി, സി.ബി.എസ്.ഇ, സ്‌റ്റേറ്റ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍ എന്നിവയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുകയും ചെയ്യും.

Tags: education
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.