Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അംബേദ്കര്‍ ജയന്തി സാമൂഹ്യ സമത്വസന്ദേശവുമായി ബിജെപി

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജന്‍ ഉണ്ണികുളത്ത് കിഴക്കേക്കര കോളനി സന്ദര്‍ശിച്ച് വിഷു കൈനീട്ടം സമ്മാനിച്ചു. എം.സി.ശശീന്ദ്രന്‍,പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, കെ.കെ.സജീവ്, അരുണ്‍.വി, ശശി എന്നിവരും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 04:25 pm IST
in Kozhikode
നരിക്കുനി മാമ്പറ്റ കോളനിയില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ബിജെപി മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

നരിക്കുനി മാമ്പറ്റ കോളനിയില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ബിജെപി മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

കോഴിക്കോട്: ഭരണഘടനാശില്പിയും അധ:സ്ഥിത ജനതയുടെ മോചകനുമായ ബി.ആര്‍. അംബേദ്കറുടെ ജന്മദിനമായ വിഷുദിനത്തില്‍ ബിജെപി നേതാക്കള്‍ വിവിധ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍ സന്ദര്‍ശിച്ച് വിഷുകിറ്റുകളും മാസ്‌ക്കുകളും സാനിറ്ററൈസറുകളും വിതരണം ചെയ്തു. രാവിലെ വീടുകളില്‍ അംബേദ്കറുടെ ഫോട്ടോയില്‍ മാലചാര്‍ത്തി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് നേതാക്കള്‍ കോളനികളില്‍ സന്ദര്‍ശനം നടത്തിയത്. ബിജെപി നേതാക്കളായ വി.വി. രാജന്‍, പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ്ബാബു, വി.കെ. സജീവന്‍, ടി.പി. ജയചന്ദ്രന്‍, സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍, എം. മോഹനന്‍, ടി. ബാലസോമന്‍, പി. ജിജേന്ദ്രന്‍ തുടങ്ങി ഒട്ടനവധി നേതാക്കള്‍  വിവിധ കോളനികളില്‍ സന്ദര്‍ശനം നടത്തി കിറ്റുകളും മാസ്‌ക്കുകളും വിതരണം ചെയ്തു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജന്‍ ഉണ്ണികുളത്ത് കിഴക്കേക്കര കോളനി സന്ദര്‍ശിച്ച് വിഷു കൈനീട്ടം സമ്മാനിച്ചു. എം.സി.ശശീന്ദ്രന്‍,പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, കെ.കെ.സജീവ്, അരുണ്‍.വി, ശശി എന്നിവരും പങ്കെടുത്തു.

സിവില്‍ സ്റ്റേഷന്‍ ഏരിയയിലെ അംബേദ്ക്കര്‍ കോളനിയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ നേതൃത്വത്തില്‍ സമ്പര്‍ക്കം നടത്തി കിറ്റുകള്‍ വിതരണം ചെയ്തു.  കരിക്കാംകുളം ഗാന്ധി കോളനിയില്‍ മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രനും പാറോപ്പടി ചേവരമ്പലം പുല്‍പറമ്പില്‍ കോളനിയില്‍ കൗണ്‍സിലറും ഇ. പ്രശാന്ത്കുമാറും ചെലവൂര്‍ ഏരിയയിലെ വിരുപ്പില്‍ വള്ളിയേക്കാട്ട് കോളനിയില്‍ കൗണ്‍സിലര്‍ ജിഷ ഗിരിഷും സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. പാറോപ്പടി ഏരിയയിലെ മാലൂര്‍കുന്ന് കോളനിയില്‍ ബിജെപി ജില്ലാ സെക്രട്ടറി എം. രാജീവ് കുമാറും തിരുത്തിയാട് ഏരിയയിലെ നടക്കാവ് കാട്ടുവയല്‍ കോളനിയില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബുവും നേതൃത്വം നല്‍കി.  

പെരുവയല്‍ പനോളി കോളനിയില്‍ നടന്ന പുഷ്പ്പാര്‍ച്ചന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കല്ലട ബിജു, ബിബിന്‍ പൊന്നുംപുറത്ത്, രാജീവ് ചാത്തമ്പത്ത്, കെ.ടി. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

നാദാപുരം ഗവ :ഹോസ്പിറ്റല്‍ അസിസ്റ്റന്റ് നേഴ്‌സായി ജോലി ചെയ്യുന്ന  വിലങ്ങാട് വായാട് പട്ടികവര്‍ഗ്ഗ കോളനിയിലെ ചന്തു വി.ഡിയെ ആദരിച്ചു. വിലങ്ങാട് കെട്ടില്‍ കോളനിയിലെ വീടുകളില്‍ മാസ്‌ക്ക് വിതരണവും  ചെയ്തു . എസ്.ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട്,  എം സി അനീഷ് ബി.ജെ.പി നാദാപുരം  മണ്ഡലം പ്രസിഡണ്ട്  രഞ്ജിത്ത് അരുര്  .രാജഗോപാല്‍ ,രേഷ്മ കരികുളം, മാമ്പറ്റ ബാലന്‍, സുരേഷ് എം തുടങ്ങിയവര്‍ സംബന്ധിച്ചു

പരുത്തിപ്പറചൂരക്കാട് കോളനിയില്‍ ഒ.ബി.സി മോര്‍ച്ച കോഴിക്കോട് ജില്ല അദ്ധ്യക്ഷന്‍ നാരങ്ങയില്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു പി.കെ. പരമേശ്വരന്‍, സുനില്‍ കെ.സി,വിനോദ് കെ,സുകു, കെ.എന്‍ എന്നിവ ര്‍ പങ്കെടുത്തു.  

Tags: bjpAmbedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.