Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ്; തബ്‌ലീഗ് സമ്മേളനത്തില്‍ ഇവര്‍ ഇടപഴകിയിരുന്നതായി റിപ്പോര്‍ട്ട്

സമ്മേളനത്തില്‍ പൂര്‍ണ്ണായും ഇടപഴകിയവരുമാണ് ഇവര്‍. മുന്‍ കരുതലിന്റെ ഭാഗമായി ഇരുവരുടെ സ്രവം പരിശോധനയക്ക് മുന്നേ നല്‍കിയിരുന്നതിലാണ് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 11:06 am IST
in India

‌ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയമം ലംഘിച്ച് തബ് ലീഗ് സമ്മേളനം സംഘടിപ്പിക്കുകയും ഈ വിവരം മറച്ചുവെയ്‌ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തബ്‌ലീഗില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൗലാനാ സാദിന്‍ ഒളിവില്‍ പോവുകയുമായിരുന്നു. അതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചത്.  

തബ്‌ലീഗില്‍ പങ്കെടുത്തവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നതോടെയാണ് ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നത്. അതേസമയം കോവിഡ് സ്ഥിരീകരിച്ച മൗലാനാ സാദിന്റെ ബന്ധുക്കള്‍ തബ്‌ലീഗില്‍ പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ പൂര്‍ണ്ണായും ഇടപഴകിയവരുമാണ് ഇവര്‍. മുന്‍ കരുതലിന്റെ ഭാഗമായി ഇരുവരുടെ സ്രവം പരിശോധനയക്ക് മുന്നേ നല്‍കിയിരുന്നതിലാണ് രോഗം സ്ഥിരീകരിച്ചത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഒട്ടും സഹകരിക്കാതിരുന്നവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനകളിലൂടെയാണ് അത്തരം ആളുകള്‍ തബ് ലീഗ് സമ്മേളനത്തില്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കണ്ടെത്തിയതെന്ന് ജില്ലാ മജിസ്ര്ടേറ്റ് അഖിലേഷ് സിങ് അറിയിച്ചു. സാദിന്റെ ബന്ധുക്കള്‍ നിസ്സാമുദ്ദീന്‍ മേഖലയിലെ മൊഹല്ല മുഫ്തി എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇതേ സഹറന്‍പൂര്‍ ജില്ലയില്‍ നിന്നും 44 പേര്‍ക്കാണ് കൊറോണ മുന്നേ സ്ഥിരീകരിക്കപ്പെട്ടത്.

തബ്‌ലീഗ് സമ്മേളനം വിവാദമായതോടെ ഒളിവില്‍ പോയ സാദ് പിന്നീട് താന്‍ സ്വയം നിരീക്ഷണത്തിലാണെന്ന് പ്രസ്താവനയിറക്കിയിരുന്നു. ഇതിനിടെ വിദേശികളെ അടക്കം അനധികൃതമായി കൊണ്ടുവരികയും അവര്‍ക്ക് അനധികൃതമായി തങ്ങാനുള്ള ഒത്താശചെയ്തതിനുമെല്ലാം മൗലാനാ സാദിനെ പ്രതിചേര്‍ത്തിരിക്കുകയാണ്. ഇത് മുന്‍കൂട്ടികണ്ട് ഇതുവരെയുള്ള സമ്മേളന രേഖകളെല്ലാം വക്കീലന്മാര്‍ക്ക് കൈമാറി തെളിവ് നശിപ്പിക്കാനുള്ള തന്ത്രങ്ങളാണ് സാദ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ദല്‍ഹി പോലീസ് അറിയിച്ചിരുന്നു.

Tags: delhicovidതബ്‌ലീഗ് ജമായത്ത്Nizamuddin Coronaമൗലാന സാദ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.