Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മൂന്ന് ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിക്കെട്ടി; രണ്ടു കിലോമീറ്റര്‍ നീളമുള്ള ‘അനാക്കോണ്ട’ വലിച്ചത് ഒറ്റ എന്‍ഞ്ചിന്‍; കൊറോണക്കാലത്ത് ചരിത്രമെഴുതി റെയില്‍വേ

ഇന്ത്യന്‍ റെയില്‍വേ മൂന്നു ടെയ്രിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഒരു ട്രെയിനാക്കിയാണ് ഓടിച്ചത്. ഒറ്റ എഞ്ചിനില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുള്ള ട്രെയിനാണ് റെയില്‍വേ ട്രാക്കിലിറക്കിയത്. മൂന്ന് ഗുഡ്സ് ട്രെയ്നുകള്‍ കൂട്ടിയിണക്കിയാണ് റെയില്‍വേ ചരിത്രം തിരുത്തി എഴുതിയത്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് 'അനാക്കോണ്ട' ട്രെയ്ന്‍ ട്രാക്കിലൂടെ പറപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2020, 06:06 pm IST
in Travel

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം ഒത്തൊരുമയോടെ പൊരുതുമ്പോള്‍ പുതു ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ. ലോക് ഡൗണ്‍ സമയത്ത് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് റെയില്‍വേയാണ്. ചരക്കുഗതാഗതം വേഗത്തിലാക്കാന്‍ പല പദ്ധതികളും റെയില്‍വേ ഇതിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ റെയില്‍വേ മൂന്നു ടെയ്രിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഒരു ട്രെയിനാക്കിയാണ് ഓടിച്ചത്.  ഒറ്റ എഞ്ചിനില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുള്ള ട്രെയിനാണ് റെയില്‍വേ ട്രാക്കിലിറക്കിയത്. മൂന്ന് ഗുഡ്സ് ട്രെയ്നുകള്‍ കൂട്ടിയിണക്കിയാണ് റെയില്‍വേ ചരിത്രം തിരുത്തി എഴുതിയത്.  സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് ‘അനാക്കോണ്ട’ ട്രെയ്ന്‍ ട്രാക്കിലൂടെ പറപ്പിച്ചത്.  

ഛത്തീസ്ഗഡിലെ ഭിലായില്‍ നിന്ന് കോര്‍ബയിലേക്കുള്ള പരീക്ഷണ ഓട്ടത്തില്‍ 235 കിമീ ദൂരം ട്രെയിന്‍ ഇതുവരെ പിന്നിട്ടിട്ടുണ്ട്. . ഡീസല്‍ ലോക്കോ എഞ്ചിന്‍ തന്നെയാണ് ട്രെയിന്‍ നിയന്ത്രിക്കുന്നത്. സിസ്ട്രിബ്യൂട്ടഡ് പവര്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 

മൂന്നു ട്രെയിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഓടിക്കുന്നതെങ്കിലും ഒരു ലോക്കോപൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഡ്രൈവര്‍ ക്രൂ എന്നിങ്ങനെ ഒരു സെറ്റ് ജീവനക്കാര്‍ മാത്രം ട്രെയിന്‍ നിയന്ത്രിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം എന്നതാണ് ഈ സര്‍വീസിന്റെ ഗുണമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.  

Tags: indian railwaycovidCoronapeeyush goyalindiaconversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.