Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആത്മവിശ്വാസത്തോടെ അവസാന നിമിഷവും

അര്‍ബുദത്തോട് മാറിനില്‍ക്കാന്‍ പറഞ്ഞാണ് ഡോക്ടര്‍ ഇക്കാലമത്രെയും മുന്നോട്ടു പോയത്. ആ യാത്ര ഇന്നലെ അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 11:24 am IST
in Kozhikode
ഡോ. പി.എ. ലളിത

ഡോ. പി.എ. ലളിത

കോഴിക്കോട്: കാന്‍സര്‍ രോഗം പിടിമുറുക്കുമ്പോഴും ആതുര സേവനരംഗത്തും പൊതുരംഗത്തും സജീവമായിരുന്നു ഡോ. പി.എ. ലളിത. പ്രതിസന്ധികളെ ചിരിച്ച് തോല്‍പ്പിച്ച ആത്മ വിശ്വാ സത്തിന്റെ പര്യായമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക് ഡോക്ടര്‍. കാന്‍സര്‍ പിടിമുറുക്കുമ്പോഴും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ അവര്‍ തുടര്‍ന്നത് ആ കരുത്തിലായിരുന്നു.  

തമിഴ്‌നാട്ടില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയ കുടുംബത്തിലെ അയ്യാവു ആചാരിയുടെയും രാജമ്മയുടെയും മകളായ ലളിതക്ക് പത്രപ്രവര്‍ത്തകയാകാനായിരുന്നു ചെറുപ്പത്തില്‍ മോഹം. പിന്നീട് എംബിബിഎസിന് ചേര്‍ന്നപ്പോഴും സാമൂഹികസേവനം എന്ന ആശയത്തില്‍ നിന്ന് മനസ്സ് വ്യതിചലിച്ചില്ല. പഠനശേഷം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ശിശുരോഗ വിദഗ്ധനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൂപ്രണ്ടുമായ ഡോ. എന്‍.എം മത്തായിയാണ് ലളിതയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചത്. സ്വന്തമായി ആശുപത്രി തുടങ്ങാനായിരുന്നു ഉപദേശം. അങ്ങനെ 1978ല്‍ ഡോ. പി.എ ലളിത കോഴിക്കോട്ടെത്തി. ഭര്‍ത്താവ് ഡോ. വി.എന്‍. മണി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു അക്കാലത്ത്. മണിയുടെ ജ്യേഷ്ഠ സഹോദരനും ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയറുമായ വി.എന്‍. ഗണേശന്‍ നല്‍കിയ 900 രൂപയുമായാണ് കോഴിക്കോട്ടെത്തിയത്.  

600 രൂപ ശമ്പളത്തിന് കോഴിക്കോട് സെന്റ് മേരീസ് ആശുപത്രിയിലാണ് സേവനം തുടങ്ങിയത്. പിന്നീട് 16 നഴ്‌സുമാരും മറ്റ് ജീവനക്കാരുമായി ആശുപത്രി തുടങ്ങി. 1983ല്‍ മലബാര്‍ ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമായി.  ഡോ. ലളിതയുടെ അദ്ധ്വാനവും നേതൃപാടവവും ദീര്‍ഘവീക്ഷണവും എല്ലാമാണ് മലബാര്‍ ഹോസ്പിറ്റലിനെ വന്‍സ്ഥാപനമാക്കി മാറ്റിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.  കാന്‍സര്‍, വൃക്കരോഗം എന്നിവ ബാധിച്ചവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കി. കാന്‍സറിനെ മനക്കരുത്ത് കൊണ്ട് ചിരിച്ചു തോല്‍പ്പിക്കുകയായിരുന്നു ഡോ. പി.എ. ലളിത.  

രണ്ടുവര്‍ഷം മാത്രമേ പരമാവധി ജീവിക്കൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും. ആത്മവിശ്വാസത്തിന്റെ കരുത്തുണ്ടായിരുന്നു അവര്‍ക്ക്. ആറാഴ്ചയ്‌ക്കുള്ളില്‍ അഞ്ചുതവണ വയറില്‍ ശസ്ത്രക്രിയ നടത്തി. അടുത്തതവണ ശസ്ത്രക്രിയക്ക് തുന്നല്‍ പ്രയാസമാണെന്നും ഡോക്ടര്‍മാര്‍ ലളിതയോട് പറഞ്ഞു. എന്നാല്‍ തന്റെ കടമകള്‍ അവസാനിച്ചിട്ടില്ലെന്നും ദൈവം നിശ്ചയിച്ചപോലെ രോഗികള്‍ക്ക് സാന്ത്വനംനല്‍കാന്‍ ഇനിയും ഉണ്ടാവണമെന്നും മനസ്സിലുറപ്പിച്ചാണ് പിന്നീടുളള ദിവസങ്ങളോരോന്നും ഡോ. ലളിത പിന്നിട്ടത്.  

കാന്‍സറിനെതിരെയുള്ള ബോധവല്‍ക്കരണത്തിലും അവര്‍ സജീവ ഇടപെടല്‍ നടത്തു. ഇതിനായി കാന്‍സര്‍ ഫ്രീ കാലിക്കറ്റ് എന്ന സംഘടന രൂപീകരിച്ചു. അര്‍ബുദരോഗികള്‍ക്ക് കുറഞ്ഞ ചെലവിലാണ് ലളിതയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ആശുപത്രി ചികിത്സ ഒരുക്കിയത്.  അര്‍ബുദത്തോട് മാറിനില്‍ക്കാന്‍ പറഞ്ഞാണ് ഡോക്ടര്‍ ഇക്കാലമത്രെയും മുന്നോട്ടു പോയത്. ആ യാത്ര ഇന്നലെ അവസാനിച്ചു.  

Tags: CancerDr.Lalitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ

Health

ഈ ഒരു ശീലം മൂലം 7 തരം ക്യാൻസറിന് സാധ്യത

Health

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ക്യാന്‍സര്‍ രോഗ സാധ്യത

Vicharam

ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അതിജീവിക്കാം ആത്മവിശ്വാസത്തോടെ

Health

കാന്‍സര്‍ തടയാനും ചെറുനാരങ്ങ : എങ്ങനെയെന്നല്ലേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.