Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഞാന്‍ സുഖമായിരിക്കുന്നു: സാജന്‍ പ്രകാശ്

തായ്‌ലന്‍ഡിലും കോറോണ പടരുകയാണ്. സാജനൊപ്പം ഇവിടത്തെ ഫിന പരിശീലന കേന്ദ്രത്തില്‍ പരിശീലനം നടത്തി നാട്ടിലേക്ക് മടങ്ങിയ ഹങ്കേറിയന്‍ ടീമിലെ പലര്‍ക്കും കൊവിഡ് - 19 ബാധിച്ചിട്ടുണ്ട്. പതിനഞ്ച് മുതല്‍ ഇരുപതുവരെ പേര്‍ ഹങ്കേറിയിന്‍ ടീമിലുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2020, 04:50 am IST
inSports

ബെംഗളൂരു: മലയാളിയായ ഒളിമ്പിക്‌സ് നീന്തല്‍ താരം സാജന്‍ പ്രകാശ് തായ്‌ലന്‍ഡിലെ ഫുകെറ്റില്‍ സുഖമായിരിക്കുന്നു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഫുകെറ്റിലെ ഫിന പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയതാണ് സാജന്‍ പ്രകാശ്. കൊറോണ പടര്‍ന്നു പിടിച്ചതിനാല്‍ മൂന്നാഴ്ച മുമ്പ് പരീശിലനം നിര്‍ത്തിവച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സാജന് ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ഈ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് കോറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

തായ്‌ലന്‍ഡിലും കോറോണ പടരുകയാണ്. സാജനൊപ്പം ഇവിടത്തെ ഫിന പരിശീലന കേന്ദ്രത്തില്‍ പരിശീലനം നടത്തി നാട്ടിലേക്ക് മടങ്ങിയ ഹങ്കേറിയന്‍ ടീമിലെ പലര്‍ക്കും കൊവിഡ് – 19 ബാധിച്ചിട്ടുണ്ട്. പതിനഞ്ച് മുതല്‍ ഇരുപതുവരെ പേര്‍ ഹങ്കേറിയിന്‍ ടീമിലുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയ ഇവരില്‍ ഒമ്പത് പേര്‍ക്ക് കൊറോണ ബാധിച്ചെതായി അറിയാന്‍ കഴിഞ്ഞെന്ന് സാജന്‍ പ്രകാശ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.അന്ന് ഹങ്കേറിയന്‍ ടീം ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച സ്ഥലം തന്നെയാണ് ഞങ്ങളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആ ഒമ്പത് പേര്‍ക്ക് മാത്രമേ രോഗം ബാധിച്ചുള്ളൂ.

മറ്റ് കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ച്ച് പന്ത്രണ്ടിനാണ് ഹങ്കേറിയന്‍ ടീം പരിശീലന കേന്ദ്രത്തില്‍ നിന്ന് മടങ്ങിയത്. മാര്‍ച്ച് പതിനേഴിന് പരിശീലന കേന്ദ്രം പൂട്ടി. ഇപ്പോള്‍ ഇവിടെ ലോക് ഡൗണാണ്. ഹോസ്റ്റലില്‍ നിന്ന്് ആരെയും പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല. ഹോസ്റ്റലിലുള്ള  ആര്‍ക്കും രോഗ ലക്ഷണമില്ല.

സമീപത്തെ  സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെ സുഖമായിരിക്കുന്നു. സാമൂഹിക അകലം പാലിച്ച് ഹോസ്റ്റലില്‍ തന്നെ കഴിയുയാണെന്ന്് സാജന്‍ പറഞ്ഞു.തായ്‌ലന്‍ഡിലെ ഫുകെറ്റ് കോവിഡ് -19 ന്റെ ഹോട്ടസ്‌പോട്ടാണ്. ഇവിടെ 161 പേര്‍ക്ക് കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.