Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്തായി; കൊറോണയെ പുഞ്ചിരിയോടെ നേരിട്ട ഒരാള്‍

മെഡി. കോളേജില്‍ നല്‍കിയ കൃത്യമായ ചികിത്സയും പരിചരണവും കൊറോണ ചികിത്സാ രീതിക്ക് മാതൃകയാണ്. രോഗികളുമായി ബന്ധം പുലര്‍ത്തിയവരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞത് രോഗം പകരാതെ നോക്കാന്‍ ഏറെ സഹായിച്ചെന്ന് ഡോ. സജിത്ത് പറഞ്ഞു.

ടി.കെ. രാധാകൃഷ്ണന്‍byടി.കെ. രാധാകൃഷ്ണന്‍
Apr 10, 2020, 01:58 pm IST
inHealth

ആര്‍പ്പൂക്കര (കോട്ടയം): മഹാമാരിയെ തൂത്തെറിയാന്‍ പ്രയത്നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും കരുത്തുമായി കോട്ടയം മെഡിക്കല്‍ കോളേജിലെ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. സജിത്ത് കുമാര്‍. ഹൈറിസ്‌കുണ്ടായിരുന്ന വയോദമ്പതികളടക്കം അഞ്ച് പേരാണ് മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ രോഗമുക്തി നേടിയത്.  

മെഡി. കോളേജില്‍ നല്‍കിയ കൃത്യമായ ചികിത്സയും പരിചരണവും കൊറോണ ചികിത്സാ രീതിക്ക് മാതൃകയാണ്. രോഗികളുമായി ബന്ധം പുലര്‍ത്തിയവരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞത് രോഗം പകരാതെ നോക്കാന്‍ ഏറെ സഹായിച്ചെന്ന് ഡോ. സജിത്ത് പറഞ്ഞു. രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളും സമ്പര്‍ക്കത്തില്‍ വന്നത് ആരൊക്കെയാണെന്നും കണ്ടെത്താന്‍ സഞ്ചാര പാത തയാറാക്കിയതും മുതല്‍ക്കൂട്ടായി.

രോഗ പ്രതിരോധത്തിന് കളക്ടര്‍, ജില്ലാ പോലീസ് ചീഫ്, ഡിഎംഒ എന്നിവരും മെഡിക്കല്‍ കോളേജിലെ ഏഴു വിഭാഗങ്ങളുടെ തലവന്മാരും ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. രോഗികള്‍ക്ക് മുന്തിയ ചികിത്സയും നല്‍കി. നഴ്സുമാര്‍ സ്വന്തം മാതാപിതാക്കളെ പോലെ അടുത്ത് നിന്ന് ശുശ്രൂഷിച്ചു. അതു കൊണ്ട് കൂടിയാകാം നേഴ്സുമാരില്‍ ഒരാള്‍ക്ക് രോഗം ബാധിക്കാന്‍ ഇടയായത്. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും അഞ്ചു പേരെയും രോഗവിമുക്തരാക്കാനായി, ഡോ. സജിത്ത് പറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ തെല്ല് ഇളവുപോലും വരുത്തരുത്. രോഗവ്യാപനം കുറഞ്ഞെങ്കിലും ഇളവ് നല്‍കിയാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും, ഡോ. സജിത്ത് ജന്മഭൂമിയോട് പറഞ്ഞു.

Tags: healthcovidkottayam medical collegeCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.