Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം

ചുട്ടു പൊള്ളുന്ന വേനല്‍ സൂര്യന്റെ കാഠിന്യത്തെ വകവെക്കാതെ, ആരോഗ്യ സുരക്ഷാ വസ്ത്രങ്ങളായ പിപിഇ കിറ്റ് അണിഞ്ഞ് മണിക്കൂകളോളം ലാബിലെ സ്രവ പരിശോധനയില്‍ സജീവമാകുന്നവരാണിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 09:19 pm IST
in Kasargod

കാസര്‍കോട്: കൊവിഡ് 19 നെ തുരുത്താനുള്ള ഉദ്യമത്തില്‍ ലോകം മുഴുവനും പങ്കു ചേരുമ്പോള്‍, നിശബ്ദമായി ഇവയ്‌ക്കെതിരെ പോരാടുന്ന ഒരുകൂട്ടരുണ്ട് നമ്മുടെ ജില്ലയില്‍. പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രത്യേകം സജ്ജമാക്കിയ കൊവിഡ് ലാബിലെ നെടുതൂണുകളായ അധ്യാപകരും റിസര്‍ച്ച് സ്‌കോളര്‍മാരും മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍മാരുമാണിവര്‍. 

സമയ വ്യത്യാസമില്ലാതെ കൊവിഡ് 19 നെ നിര്‍ണ്ണയിക്കുന്ന സ്രവ പരിശോധനയില്‍ വ്യാപൃതരാണ് ഇവര്‍. ചുട്ടു പൊള്ളുന്ന വേനല്‍ സൂര്യന്റെ കാഠിന്യത്തെ വകവെക്കാതെ, ആരോഗ്യ സുരക്ഷാ വസ്ത്രങ്ങളായ പിപിഇ കിറ്റ് അണിഞ്ഞ് മണിക്കൂകളോളം ലാബിലെ സ്രവ പരിശോധനയില്‍ സജീവമാകുന്നവരാണിവര്‍. മഹാമാരിയായ കൊറോണ വൈറസ് നിര്‍ണ്ണയ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇവരില്‍ പലരും വീടുകളിലേക്ക് പോകാറില്ല. 

ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേന്ദ്ര സര്‍വ്വകലാശാലയിലെ ബയോ കെമിസ്ട്രി ആന്റ് മോളിക്യൂലര്‍ ബയോളജി വകുപ്പ് തലവന്‍ ഡോ രാജേന്ദ്ര പിലാക്കട്ടയാണ്. ബയോ കെമിസ്ട്രി ആന്റ് മോളിക്യൂലര്‍ ബയോളജി വകുപ്പ് അധ്യാപകരായ ഡോ സമീര്‍ കുമാര്‍ വി.ബി, ഡോ അശ്വതി ആര്‍ നായര്‍, റിസര്‍ച്ച് സ്‌കോളര്‍മാരായ രഞ്ജിത്ത്, വി.ലളിക, ജെ.പ്രജിത്, ആര്‍.വിഷ്ണു, സര്‍വ്വകലാശാലയിലെ ലാബ് ടെക്‌നീഷ്യമാരായ യു.രതീഷ്, ആര്‍ രാജേഷ് ആരോഗ്യ വകുപ്പ് നിയോഗിച്ച മറ്റ് മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാര്‍ സാങ്കേതിക പരിജ്ഞാനമുള്ള സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിവരാണ് ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. 

സ്രവ പരിശോധനയ്‌ക്ക് പി പി ഇ അണിഞ്ഞാണ് ലാബിനുള്ളില്‍ പ്രവേശിക്കുന്നത്. ആരോഗ്യ വകുപ്പ് പരിശോധനയക്ക് കൈമാറുന്ന സ്രവം ആര്‍ടിപിസിആര്‍ മെഷിന്‍ വഴി ആറു മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉപയോഗിച്ചാണ് ഫലം നിര്‍ണ്ണയിക്കുന്നത്. ആദ്യപരിശോധനയില്‍ പോസറ്റീവ് ആകുന്ന സാമ്പിള്‍ വീണ്ടും രണ്ടര മണിക്കൂര്‍ ഉപയോഗിച്ച് പരിശോധിച്ച് ഫലം ഉറപ്പിക്കും.

Tags: keralakasargodcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.