Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ സിപിഎം ശ്രമം: വി.വി രാജേഷ്

കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയില്‍ ഇന്നലെ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപനും, അഡ്വ. വി.ജി ഗിരികുമാറും ഇറങ്ങിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2020, 09:47 am IST
in BJP

തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി രാജേഷ്. കമ്മ്യൂണിറ്റി കിച്ചണുകളിലേയ്‌ക്കുള്ള ഫണ്ടുകള്‍ പലയിടത്തും തീര്‍ന്നിരിക്കുകയാണ്. ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കാത്തത് കമ്മ്യൂണിറ്റി കിച്ചന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. പലയിടത്തും പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണത്തിന്റെ അളവുകളും കുറച്ചിരിക്കുകയാണ്.

കമ്മ്യൂണിറ്റി കിച്ചണന്‍ വഴി പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ചാണ് വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാരായ പലര്‍ക്കും ഭക്ഷണപഥാര്‍ത്ഥങ്ങള്‍ ലഭിക്കാതെയും വരുന്നു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിഞ്ഞ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണം.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ സിപിഎം കൗണ്‍സിലര്‍മാരുടേതല്ലാത്ത എല്ലാ വാര്‍ഡുകളിലെയും കമ്യൂണിറ്റി കിച്ചണുകളെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അടിയന്തരമായി മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയില്‍ ഇന്നലെ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപനും, അഡ്വ. വി.ജി ഗിരികുമാറും ഇറങ്ങിപ്പോയി.

ജില്ലയിലെ വിവിധ കമ്മ്യൂണിറ്റി കിച്ചണിലേയ്‌ക്ക് ഇന്നലെയും ആവശ്യമായ പച്ചക്കറിയും പലവഞ്ചനങ്ങളും ബിജെപി പ്രവര്‍ത്തകര്‍ എത്തിച്ചു. മണക്കാട് പയറ്റിക്കുപ്പയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്‌ക്ക് കൗണ്‍സിലര്‍മാരായ ആര്‍.സി ബീന, സിമി ജ്യോതിഷ് ബിജെപി ജില്ലാ ട്രഷറര്‍ എസ്. നിഷാന്ത് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രവര്‍ത്തകരാണ് അവശ്യവസ്തുക്കള്‍ എത്തിച്ചത്.

പതിനാലു മണ്ഡലങ്ങളിലായി ഇന്നലെ 14858 പേര്‍ക്കാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നേത്യത്വത്തില്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്തത്. ഇത് കൂടാതെ 5687 പേര്‍ക്ക് അരിയും മറ്റ് പലവഞ്ചനങ്ങളും അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു.

Tags: bjpcommunity kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.