Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കോവിഡ് വ്യാപനം തടയാന്‍ ഗ്രിഫിന്‍ മാസ്‌ക്കുമായി ഇന്‍ഡോ- അമേരിക്കന്‍ വിദ്യാര്‍ഥിനി

. നാനോ ടെക്നോളജി ക്ലബ്, ഹൈസ്‌ക്കൂള്‍, ഗവേഷണം എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചാണ് പതിനാറുവയസ്സുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രിഫിന്‍ മാസ്‌ക്കുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Apr 9, 2020, 08:20 am IST
inUS

വെര്‍ജീനിയ : കോവിഡ് 19ല്‍ നിന്നും രക്ഷനേടുന്നതിന് ഗ്രിഫിന്‍ മുഖാവരണം എന്ന ആശയവുമായി തോമസ് ജഫര്‍സണ്‍ സയന്‍സ് ആന്റ് ടെക്നോളജി ഹൈസ്‌കൂള്‍ (വെര്‍ജീനിയ) ഇന്തോ-അമേരിക്കന്‍ വിദ്യാര്‍ഥിനി പര്‍ണിക സക്സേന. നാനോ ടെക്നോളജി ക്ലബ്, ഹൈസ്‌ക്കൂള്‍, ഗവേഷണം എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചാണ് പതിനാറുവയസ്സുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രിഫിന്‍ മാസ്‌ക്കുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നിലവിലുള്ള മാസ്‌ക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒന്നാണിതെന്ന് പര്‍ണിക അവകാശപ്പെടുന്നു. നാനോ ടെക്നോളജി ഉപയോഗിച്ചു നിര്‍മിക്കുന്ന മുഖാവരണം ധരിക്കുമ്പോള്‍ ഓക്സിജന്‍ പുറത്തു നിന്നും വലിച്ചെടുക്കുന്നതിനും അതേസമയം കോവിഡ് 19 പാര്‍ട്ടിക്കിള്‍സിനെ അകത്തേക്കു പോകാതെ തടയുന്നതിനും കഴിയും. ഇതുവരെ ട്രാന്‍സ്പേരന്റ് ആണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും ഇതു ഉപയോഗിക്കാന്‍ കഴിയുമെന്നും പര്‍ണിക വിശദീകരിച്ചു. തീരെ കനംകുറഞ്ഞതും, മുഖം മുഴുവനും മറയ്‌ക്കുവാന്‍ കഴിയുന്ന തരം മാസ്‌ക്കാണിത്.

പുതിയ മാസ്‌ക്കിന്റെ പ്രവര്‍ത്തനം, അധ്യാപകരേയും ഡോക്ടര്‍മാരേയും കാണിച്ചുവെന്നും, എന്നാല്‍ ഇതിനംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വിദ്യാര്‍ഥിനി പറയുന്നു. പര്‍ണികയുടെ പിതാവ് കംപ്യൂട്ടര്‍ എന്‍ജിനീയറും മാതാവ് ക്ലാസിക്കല്‍ ഡാന്‍സ് ടീച്ചറുമാണ്. പര്‍ണിക ജനിക്കുന്നതിനു മുമ്പ് ഇവര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ കുട്ടിയുടെ പ്രോജക്ടുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

പുതിയ വാര്‍ത്തകള്‍

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.