Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ മരണം 82,000 കടന്നു; ഭീതിയില്‍ ലോകം

വൈറസ് ബാധയെ അതിജീവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ലോക രാഷ്‌ട്രങ്ങള്‍ക്ക് ആശ്വാസമാണ്. ഇരുപതിനായിരത്തോളം ആളുകളാണ് കഴിഞ്ഞ ദിവസം മാത്രം രോഗത്തില്‍ നിന്ന് മുക്തിനേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 03:02 pm IST
in World

ന്യൂദല്‍ഹി: ലോകത്തെ നിശ്ചലമാക്കി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഇതുവരെ പതിമൂന്നര ലക്ഷം പേരിലേക്കെത്തി. ഒറ്റ ദിവസം കൊണ്ട് മുക്കാല്‍ ലക്ഷത്തോളം ആളുകളെയാണ് വൈറസ് ബാധിച്ചത്. ലോകത്താകെ മരണം 82,000 കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ പതിനായിരത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.  

വൈറസ് ബാധയെ അതിജീവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ലോക രാഷ്‌ട്രങ്ങള്‍ക്ക് ആശ്വാസമാണ്. ഇരുപതിനായിരത്തോളം ആളുകളാണ് കഴിഞ്ഞ ദിവസം മാത്രം രോഗത്തില്‍ നിന്ന് മുക്തിനേടിയത്. ഇതോടെ ലോകത്താകമാനം വൈറസ് ബാധയെ അതിജീവിച്ചവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു. എന്നാല്‍ നിലവില്‍ ചികിത്സയിലുള്ളവരില്‍ അമ്പതിനായിരം പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഓരോ ദിവസവും മരണസഖ്യ ഉയര്‍ന്ന് വരികയാണെന്നും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.  

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ന്യൂയോര്‍ക്കില്‍ മാത്രം ദിവസവും ഇരുനൂറ് പേര്‍ മരിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ മരണം  11,773 ആയി. മുപ്പതിനായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 3,77,317 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ മാത്രം മരണം അയ്യായിരത്തിനടുത്തെത്തി. ന്യൂജഴ്‌സിയില്‍ മരണം ആയിരം കവിഞ്ഞു. മിഷഗണില്‍  മരണം 727.

മരണസംഖ്യയില്‍ നേരിയ കുറവുണ്ടായ സ്‌പെയ്‌നില്‍ സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. അറുനൂറിലധികം അളുകള്‍ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരണസഖ്യ പതിനാലായിരം അടുത്തു.  

ഏഴായിരത്തിലധികം പേരാണ് സ്‌പെയ്‌നില്‍ മാത്രം ഗുരുതരാവസ്ഥയിലുള്ളത്. ഇറ്റലിയില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അറുനൂറിലധികം പേര്‍ ഇന്നലെയും ഇറ്റലിയില്‍ മരിച്ചു. മരണസഖ്യ പതിനേഴായിരം കവിഞ്ഞു.  

താരതമ്യേന മരണനിരക്ക് കുറവുള്ള ജര്‍മനിയില്‍ 250തിലേറെ പേര്‍ ഇന്നലെ മരിച്ചു. അയ്യായിരത്തോളം ആളുകള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. ഇവിടെ മരണം 1854 ആയി. ഫ്രാന്‍സില്‍ മരണസഖ്യ 8911 ആയി. അമേരിക്കക്കും സ്‌പെയ്‌നും ഇറ്റലിക്കും ശേഷം ഫ്രാന്‍സിലും മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.  

ഏഴായിരത്തിലധികം പേരാണ് ഫ്രാന്‍സില്‍ ഗുരുതരാവസ്ഥയിലുള്ളത്. ബെല്‍ജിയത്തിലും മരണസഖ്യ അതിവേഗം ഉയരുകയാണ്.  ഇന്നലെ മരണസഖ്യ രണ്ടായിരം കടന്നു. നെതര്‍ലാന്‍ഡ്‌സില്‍ മരണം 2100 കടന്നു.

ബ്രിട്ടനില്‍ 5373 പേരാണ് മരിച്ചത്. ഇറാനില്‍ മരണം 4000ത്തിന് അടുത്തെത്തി, 3872. സ്വിറ്റ്‌സര്‍ലാന്‍ഡ് 787, തുര്‍ക്കി 649, സ്വീഡന്‍ 591, ബ്രസീല്‍ 566, പോര്‍ച്ചുഗല്‍ 345, കാനഡ 323 എന്നിങ്ങനെയാണ് കൂടുതല്‍ മരണങ്ങളുള്ള രാജ്യങ്ങളിലെ  കണക്കുകള്‍.

Tags: deathcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

. 1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.