Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കാളിയായി; ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കി ബിജെപി

കമ്മ്യൂണികിച്ചണുകള്‍ക്ക് ഫണ്ടില്ലെന്നും മുന്നോട്ട് കൊണ്ടുപോകാന്‍ പലയിടത്തും ബുദ്ധിമുട്ടുകയാണെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെ ഇന്നലെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം കമ്മ്യൂണിറ്റി കിച്ചണിലേയ്‌ക്കും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേത്യത്വത്തില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2020, 02:42 pm IST
in BJP

തിരുവനന്തപുരം: പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങലില്‍ ഓരോ ബിജെപി പ്രവര്‍ത്തരും പങ്കാളികളാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍. ബിജെപിയുടെ സ്ഥാപകദിനമായ ഏപ്രില്‍ 6ന് പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കമ്മ്യൂണികിച്ചണുകള്‍ക്ക് ഫണ്ടില്ലെന്നും മുന്നോട്ട് കൊണ്ടുപോകാന്‍ പലയിടത്തും ബുദ്ധിമുട്ടുകയാണെന്നുമുള്ള വാര്‍ത്തകള്‍ വന്നതോടെ ഇന്നലെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം കമ്മ്യൂണിറ്റി കിച്ചണിലേയ്‌ക്കും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേത്യത്വത്തില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ചു. വിവിധ മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ 25 കൗണ്‍സിലര്‍മാരും, പാര്‍ട്ടിയുടെ ചുമതലകള്‍ വഹിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരും  കമ്മ്യൂണിറ്റി കിച്ചണിലേയ്‌ക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ പങ്കുചേര്‍ന്നു.

അമ്പലംമുക്കിലെ കമ്മ്യൂണിറ്റി കിച്ചണില്‍ ബിജെപി ശാസ്തമംഗലം ഏര്യാ കമ്മിറ്റിയുടേയും കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തിലാണ് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭാവന ചെയ്തത്. കൊടുങ്ങാനൂര്‍ ഏര്യ കമ്മിറ്റിയുടെ നേതത്വത്തില്‍ വാഴോട്ടുകോണത്തെ കമ്മ്യൂണിറ്റി കിച്ചണില്‍ പച്ചക്കറികളും ആവശ്യവസ്തുക്കളും നല്‍കി. മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ പട്ടം ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ വിതരണം ചെയ്തത്. മണ്ണാംമൂലയില്‍ സേവാഭാരതിയുമായി ചേര്‍ന്ന് പേരൂര്‍ക്കട ഏര്യാ കമ്മിറ്റിയുടെ നേത്യത്വത്തിലും സാധനങ്ങള്‍ വിതരണം ചെയ്തു. 

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ പങ്കുചേര്‍ന്നു. ജില്ലയിലെ 14 മണ്ഡലങ്ങളിലായി ഇന്നലെ രാവിലെ 1383 പേര്‍ക്ക്  പ്രഭാത ഭക്ഷണവും 1465 പേര്‍ക്ക് ഉച്ചഭക്ഷണവും രാത്രി 1342 പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. 204 കുടുംബങ്ങള്‍ക്ക് ധാന്യകിറ്റുകളും 135 കുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളും 25 പേര്‍ക്ക് മരുന്നുകളും എത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയിലെ പ്രധാന വ്യക്തികളെ നേരില്‍ കണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സംഭാവനങ്ങള്‍ നല്‍കാനും അഭ്യാര്‍ത്ഥിച്ചു.

ബിജെപിയുടെ നമോ ഹെല്‍പ്പ് ലൈനിലേയ്‌ക്ക് ഇന്നലെയും നൂറിലധികം കോളുകളാണ് സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്. ഒരു മണിക്കൂറിനകം തന്നെ ബിജെപിയുടെ വോളന്റിയര്‍മാര്‍ അവരുടുക്കല്‍ എത്തുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ചില പഞ്ചായത്തുകളില്‍ വോളന്റിയര്‍മാരേയും ആവശ്യവാഹനങ്ങളേയും പോലീസ് അനാവശ്യമായി തടയുന്നതും കടത്തിവിടാതിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പരാതിയും നല്‍കി.

Tags: bjpCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.