Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ മതം നോക്കി റേഷന്‍ നല്‍കുന്നു; മോദിയും യുഎന്നും ഇടപെടണം; ആവശ്യമുയര്‍ത്തി പാകിസ്ഥാനിലെ ക്രിസ്ത്യന്‍-ഹിന്ദു ന്യൂനപക്ഷങ്ങള്‍

താമസം കൂടാതെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഐക്യരാഷ്‌ട്രസഭയോടും അപേക്ഷിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 03:55 pm IST
in World

ഇസ്ലാമബാദ്: ലോകം മുഴുവന്‍ ഒറ്റക്കെട്ടായി മഹാമാരിക്കെതിരെ പോരാടുമ്പോഴും പാക്കിസ്ഥാനില്‍ വിവേചനം. മതത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനിലിപ്പോള്‍ റേഷന്‍ വിതരണം. ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് റേഷന്‍ ലഭിക്കുന്നില്ല.  മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് റേഷന്‍ വിതരണമെന്ന് അധികൃതര്‍ പറയുകയും ചെയ്യുന്നു.  

നിയന്ത്രണങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ല. കറാച്ചിയിലെ രഹ്രി ഗോത്ത് പ്രദേശത്ത് റേഷന്‍ വാങ്ങാനെത്തുന്ന ഹിന്ദുക്കളോട് തിരികെ പോകാന്‍ ആവശ്യപ്പെടുന്നതായും ന്യൂനപക്ഷ വിഭാഗങ്ങള്‍ അറിയിച്ചു.  

പാക്കിസ്ഥാന്റെ ജനസംഖ്യയില്‍ നാല് ശതമാനമാണ് ഹിന്ദുക്കള്‍. മതത്തിന്റെ പേരില്‍ വ്യാപകമായ വേര്‍തിരിവും അടിസ്ഥാന അവകാശങ്ങളുടെ ലംഘനവുമാണ് അവര്‍ നേരിടുന്നത്. കൊറോണ പോലെയുള്ള ഒരു പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തിലും പാക് ഭരണകൂടം ഇത് തന്നെയാണ് തുടരുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.  

ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ചയായി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മിക്ക വീടുകളിലും ആഹാര വസ്തുക്കളില്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നുപോലും ആരും ചോദിക്കുന്നില്ലെന്നും അവര്‍ പറയുന്നു.  

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പാക് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. നിലവില്‍ പാക്കിസ്ഥാനിലുള്ള ന്യൂനപക്ഷങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. അവര്‍ക്ക് ആഹാരം ലഭിക്കുന്നില്ല. രാജസ്ഥാനിലെ സിന്ധ് പ്രവിശ്യ വഴി അവര്‍ക്ക് വേണ്ട ഭക്ഷ്യ വസ്തുക്കള്‍ ഇന്ത്യ വിതരണം ചെയ്യണമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അംജാദ് അയൂബ് മിശ്ര ആവശ്യപ്പെട്ടു.  

താമസം കൂടാതെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഐക്യരാഷ്‌ട്രസഭയോടും അപേക്ഷിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ സിന്ധില്‍ അഞ്ച് ലക്ഷത്തോളം ഹിന്ദുക്കളാണുള്ളത്.

Tags: hindupakistanchristiancovidimrankhanലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.