Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക് ഡൗണ്‍ ലംഘിച്ച് മത്സ്യബന്ധനത്തിന് നിര്‍ദ്ദേശം നൽകിയ മന്ത്രിയുടെ നടപടി വിവാദമാകുന്നു; നിര്‍ദ്ദേശം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട്

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതി നല്കിയ ഫിഷറീസ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. ഈ അനുമതി പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Apr 7, 2020, 03:28 pm IST
inKerala

കൊല്ലം: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതി നല്കിയ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ നടപടി വിവാദത്തിലേക്ക്. ഈ അനുമതി പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്.

നിലവില്‍ മന്ത്രിയുടെ ഉത്തരവ് നീണ്ടകര മുതല്‍ തെക്കോട്ട് പൂവാര്‍ വരെയുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രം ഗുണം ചെയ്യുന്നതാണ്. ഇവിടങ്ങളില്‍ ചെറിയ എന്‍ജിന്‍ ഘടിപ്പിച്ച് ഫൈബര്‍ വള്ളങ്ങളില്‍ അഞ്ചില്‍ കൂടാതെ തൊഴിലാളികളെ ഉള്‍പ്പെടുത്തി മത്സ്യബന്ധനത്തിനു പോകാനാണ് അനുമതി നല്കിയിരിക്കുന്നത്. മന്ത്രിയുടെ ഈ നിര്‍ദ്ദേശം പ്രദേശത്തെ ഭൂരിപക്ഷമായ പ്രത്യേക മതവിഭാഗത്തിനു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്ന് കൊല്ലത്തെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

നീണ്ടകര നിന്ന് വടക്കോട്ട് മുപ്പതിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് വലിയ ഇന്‍കോഡ് (അകത്ത് എന്‍ജിന്‍ ഘടിപ്പിച്ച്) വള്ളങ്ങളില്‍ ഒരുമിച്ചു മത്സ്യബന്ധനത്തിന് പോകുന്നത്. ഇവയ്‌ക്ക് കോവിഡ് വ്യാപനം കാരണം രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിന്റെ അടിസ്ഥാനത്തില്‍ കടലില്‍ പോകാന്‍ അനുമതി നല്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലോക് ഡൗണ്‍ നിര്‍ദേശം പൂര്‍ണമായും പാലിക്കുന്ന ഇവരുടെ സ്ഥിതിയാകട്ടെ ഏറെ പരിതാപകരമാണ്. രൂക്ഷമായ തൊഴിലില്ലായ്‌മയും കൊടിയ ദാരിദ്ര്യവും മൂലം നീണ്ടകര നിന്ന് വടക്കോട്ടുള്ള കടലിന്റെ മക്കള്‍ പൊറുതിമുട്ടുകയാണ്. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനമോ ആനുകൂല്യങ്ങളോ വേണ്ടുംവണ്ണം ലഭ്യമാക്കിയിട്ടുമില്ല. പ്രളയം കേരളത്തെ മുക്കി കൊല്ലും മുമ്പ് വള്ളങ്ങളുമായി എത്തി അനേകരുടെ ജീവന്‍ രക്ഷിച്ച തങ്ങളോട് ഫിഷറീസ് മന്ത്രിയും സര്‍ക്കാരും കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

നീണ്ടകര നിന്ന് തെക്കോട്ട് പൂവാര്‍ വരെ പ്രത്യേക സംഘടിത മതവിഭാഗത്തില്‍പ്പെട്ടവരുടെ നൂറുകണക്കിന് വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് കൂടതലായും പോകുന്നത്. ഇവരാകട്ടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇവര്‍ കൊണ്ടുവരുന്ന മത്സ്യം മത്സ്യഫെഡ് നേരിട്ട് വാങ്ങി വില്ക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ട് മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് മത്സ്യബന്ധനത്തിനുള്ള സൗകര്യമൊരുക്കുകയോ അല്ലാത്തപക്ഷം  ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ മത്സ്യബന്ധനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കുകയോ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ലോക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട ബാര്‍തൊഴിലാളികള്‍ക്കടക്കം സംസ്ഥാനസര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ നല്കുമ്പോഴും കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച ഇവര്‍ക്ക് ഇതുവരെ ഒരു സഹായധനവും നല്കിയിട്ടില്ല. പട്ടിണിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ അടക്കം അര്‍ഹമായ എല്ലാസഹായവും സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നാണ് നീണ്ടകര നിന്ന് വടക്കോട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മറ്റൊരു പ്രധാന ആവശ്യം.

Tags: ഐഎസ്Fishingലംഘനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.