Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കമ്മ്യൂണിറ്റി കിച്ചണുകളില്‍ നിന്നുള്ള ഭക്ഷണം നാമമാത്രമായ ആളുകള്‍ക്ക് മാത്രം; പത്തനംതിട്ടയ്‌ക്ക് ആശ്വാസമായി സേവാഭാരതിയുടെ പ്രവര്‍ത്തനം

പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണംവിതരണം ചെയ്യുന്നത് നാമമാത്രമായആളുകള്‍ക്ക്.സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നൂറുകണക്കിന് ആളുകള്‍ക്ക് ദിവസവും സാമൂഹികഅടുക്കളവഴി സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നു എന്ന പ്രചാരണം കൊഴുക്കുമ്പോഴാണ് കണക്കുകള്‍ സത്യം പറയുന്നത്. ദൈനംദിനജോലികള്‍ക്ക് പോയി കുടുംബംപുലര്‍ത്തുന്ന നൂറുകണക്കിന് ആളുകള്‍ ഓരോ പഞ്ചായത്തുകളിലും ഉണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജോലിയും കൂലിയുമില്ലാതെവലയുന്ന ഇവര്‍ക്കെല്ലാം കമ്മ്യുണിറ്റികിച്ചണുകള്‍വഴി ഭക്ഷണം എത്തിക്കാനാകുന്നില്ല എന്നുതന്നെയാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് സേവാഭാരതിയുടേയും ബിജെപി,യുവമോര്‍ച്ച അടക്കമുള്ളവരുടെ പ്രവര്‍ത്തകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 02:31 pm IST
in Seva Bharathi

പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണംവിതരണം ചെയ്യുന്നത് നാമമാത്രമായആളുകള്‍ക്ക്.സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നൂറുകണക്കിന് ആളുകള്‍ക്ക് ദിവസവും സാമൂഹികഅടുക്കളവഴി  സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നു എന്ന പ്രചാരണം കൊഴുക്കുമ്പോഴാണ് കണക്കുകള്‍ സത്യം പറയുന്നത്. ദൈനംദിനജോലികള്‍ക്ക് പോയി കുടുംബംപുലര്‍ത്തുന്ന നൂറുകണക്കിന് ആളുകള്‍ ഓരോ പഞ്ചായത്തുകളിലും ഉണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജോലിയും കൂലിയുമില്ലാതെവലയുന്ന ഇവര്‍ക്കെല്ലാം കമ്മ്യുണിറ്റികിച്ചണുകള്‍വഴി ഭക്ഷണം എത്തിക്കാനാകുന്നില്ല എന്നുതന്നെയാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണം എത്തിക്കുന്നത് സേവാഭാരതിയുടേയും ബിജെപി,യുവമോര്‍ച്ച അടക്കമുള്ളവരുടെ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെയാണ് ഭക്ഷണവിതരണം സംബന്ധിച്ച് കാര്യമായ പരാതികള്‍ ഉയരാത്തത്.

പത്തനംതിട്ടജില്ലയില്‍  ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 12 ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തത് 68,381 പേര്‍ക്കുള്ള ഉച്ചഭക്ഷണമാണ്. ജില്ലയില്‍ നാലു നഗരസഭകളിലും 53ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണു കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തുന്നത്.  

ഇനി കണക്കുകള്‍ പരിശോധിക്കാം.12ദിവസം കൊണ്ട് ഭക്ഷണം വിതരണം ചെയ്തത് 68,381 പേര്‍ക്ക്. അതായത് ദിവസം ശരാശരി 5698 പേര്‍ക്ക് ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴിഭക്ഷണം നല്‍കി.ജില്ലയില്‍ നാലു നഗരസഭകളിലും 53ഗ്രാമ പഞ്ചായത്തുകളിലുമായി 62 കമ്മ്യൂണിറ്റി കിച്ചണുകളാണുള്ളത്.അപ്പോള്‍ ഒരുകിച്ചണില്‍ നിന്ന് ഒരുദിവസം 92പേര്‍ക്ക്  ആണ് ഭക്ഷണം നല്‍കുന്നത്. ചിലപഞ്ചായത്തില്‍ 300മുതല്‍ 400വരെ ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതായി സര്‍ക്കാര്‍ തന്നെ പറയുന്നു.ജില്ലയില്‍പറക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന കടമ്പനാട് ഗ്രാമപഞ്ചായത്താണ് ജില്ലയില്‍ ഏറ്റവും അധികം ഭക്ഷണം കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്യുന്നത്. 300 മുതല്‍ 400 ഭക്ഷണപൊതികള്‍ വരെ ഗ്രാമപഞ്ചായത്തില്‍ നിന്നു ദിനംപ്രതി നല്‍കുന്നുണ്ട്. ചില ദിവസങ്ങളില്‍ അതിനു മുകളിലും ആവശ്യക്കാരെത്തുന്നതായും പറയുന്നു. അങ്ങനെയെങ്കില്‍ പലപഞ്ചായത്തുകളിലും തൊണ്ണൂറിനും താഴെ പേര്‍ക്കുമാത്രമാണ് സൗജന്യമായും ഇരുപതുരൂപാനിരക്കില്‍ പണംവാങ്ങിയും ഉള്‍പ്പെടെ ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് കാണാം.

ഉച്ചയൂണിനു പുറമെ പ്രഭാതഭക്ഷണവും അത്താഴവും പ്രാദേശിക നിരക്കില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി നല്‍കുന്നുണ്ട്.ഈ കണക്കുകള്‍ പരിശോധിക്കുമ്പോഴും പ്രതിദിനം വളരെനാമമാത്രമായ ആളുകള്‍ക്ക് മാത്രമേ സാമൂഹികഅടുക്കളവഴി ഭക്ഷണം വിതരണം ചെയ്യുന്നുള്ളൂ എന്ന് മനസ്സിലാകും. നിലവില്‍ 6406 പ്രഭാത ഭക്ഷണ പൊതിയും 4978 അത്താഴവും വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തു.  ജില്ലയില്‍ അടൂര്‍ മണ്ഡലത്തിലാണ് ഏറ്റവുമധികം ഭക്ഷണം വിതരണംചെയ്തത്.

സാമൂഹികഅടുക്കളയുടെ നടത്തിപ്പിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തനത്ഫണ്ടിന് പുറമേ പ്ലാന്‍ഫണ്ടില്‍ നിന്നും പണം ചിലവഴിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ട്. ഇതിനുപുറമേ പ്രാദേശികമായി സ്‌പോണ്‍സര്‍മാരേ കണ്ടെത്തുന്നുണ്ട്. പലകമ്മ്യൂണിറ്റി കിച്ചണുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആള്‍ക്കുട്ടകേന്ദ്രങ്ങളായി മാറുന്നു എന്ന ആക്ഷേപവും ഉണ്ട്. നൂറ്റിഅന്‍പത് പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ മൂന്നുപേരെയാണ് നിയോഗിക്കേണ്ടത്. എന്നാല്‍ നൂറില്‍താഴെ പേര്‍ക്ക് ഭക്ഷണമൊരുക്കുന്നിടത്തും എഴുംഎട്ടും പേര്‍ കൂടുന്നതായി കാണാം.  

കുടുബശ്രീ അംഗങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണമൊരുക്കുന്നത്. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സിഡിഎസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല.  

Tags: community kichen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

സമൂഹ അടുക്കളയില്‍ തട്ടിപ്പ്: പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു

Kozhikode

മെഡിക്കല്‍ കോളജിലെ പൊതു അടുക്കള നിര്‍ത്തലാക്കി

Kottayam

മണര്‍കാട്ടെ രണ്ടാമത്തെ കൊറോണ ബാധിതന്‍ സിപിഎമ്മിന്റെ സാമൂഹ്യ അടുക്കളയിലെ സജീവപ്രവര്‍ത്തകന്‍, ചീട്ടുകളി സംഘത്തിലെ സ്ഥിരം അംഗം

Pathanamthitta

കമ്മ്യൂണിറ്റി കിച്ചണ്‍: ഉച്ചഭക്ഷണം നല്‍കുന്നവരില്‍ പത്തിലൊന്നുപേര്‍ക്കുപോലും പ്രഭാതഭക്ഷണവും അത്താഴവും ലഭിക്കുന്നില്ല

BJP

കമ്മ്യൂണിറ്റി കിച്ചണുകള്‍ രാഷ്‌ട്രീയ വത്കരിക്കാന്‍ സിപിഎം ശ്രമം: വി.വി രാജേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.