Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഖകവചത്തിനു പകരം പ്ലാസ്റ്റിക് കാരി ബാഗ്;കിടക്കകളില്ല, വെന്റിലേറ്ററുകളില്ല; തകര്‍ന്നടിഞ്ഞ് ബ്രിട്ടന്‍

ആശുപത്രികളിലെ ഐസിയുകളെല്ലാം കൊറോണ ബാധിതരെക്കൊണ്ട് നിറഞ്ഞു. സകല ഓപ്പറേഷനുകളും റദ്ദാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:46 am IST
in World

ലണ്ടന്‍: തലയും മുഖവും മൂടാന്‍, ഇന്ത്യ രാജ്യമൊട്ടാകെ വിലക്കിയ തരം പ്ലാസിക് ക്യാരിബാഗ്, അണിയാന്‍ പ്ലാസ്റ്റിക് ഏപ്രണ്‍… കൊറോണ വ്യാപനം തകര്‍ത്ത ബ്രിട്ടന്റെ ദയനീയമായ അവസ്ഥയാണിത്. ഇത് റിപ്പോര്‍ട്ട് ചെയ്തത് മറ്റാരുമല്ല ബിബിസി തന്നെ. ആശുപത്രിയില്‍ സൗകര്യമില്ല, മരുന്നും ഉപകരണങ്ങളുമില്ല, കിടക്കകളില്ല, ഒരിക്കല്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന, ഇന്ന് വികസിത രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടന്റെ അവസ്ഥ മൂന്നാം ലോക രാജ്യങ്ങളെപ്പോലും കരയിക്കും.  

ആശുപത്രികളിലെ ഐസിയുകളെല്ലാം കൊറോണ ബാധിതരെക്കൊണ്ട് നിറഞ്ഞു. സകല ഓപ്പറേഷനുകളും റദ്ദാക്കി. ക്യാന്‍സര്‍ ക്ലിനിക്കുകള്‍ പോലും അടച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കിടത്താനുള്ള കിടക്കകളില്ല, വെന്റിലേറ്ററുകളില്ല. ആന്റിബയോട്ടിക്കുകളില്ല, ആവശ്യത്തിന് സ്റ്റാഫില്ല. ഡോ. റോബര്‍ട്ട്‌സ് (യഥാര്‍ഥ പേര് വേറെയാണ്) വിവരിക്കുകയാണ്. ഇനിയെന്ത് എന്ന ആശങ്കയാണ് ബ്രിട്ടനില്‍.

 കൊറോണ ഗുരുതരമായവരെ ദിവസം മുഴുവന്‍ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ട പ്രതിരോധ ഉപകരണങ്ങള്‍ പോലും ഇല്ല. മുഖവും തലയും സഹിതം മൂടുന്ന പ്രത്യേക ജാക്കറ്റും കൈയുറകളും മറ്റുമാണ് ഇവര്‍ ധരിക്കേണ്ടത്. പക്ഷെ അവയില്ല, പകരം ആശുപത്രിമാലിന്യം ഇടുന്ന പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് ഏപ്രണുകളും കടം വാങ്ങിയ കണ്ണടകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും ദയനീയം. ഡോക്ടര്‍ പറയുന്നു.  കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശമെങ്കിലും സംരക്ഷണ ഉപകരണങ്ങള്‍ പോലുമില്ലാതെ അടുത്തുനിന്നാണ് രോഗികളെ പരിപാലിക്കുന്നത്.  നാളെയെന്തെന്ന് ആര്‍ക്കും അറിയില്ല. ഡോക്ടര്‍ പറഞ്ഞു. ഇത്തരം ഉപകരണങ്ങള്‍ കിട്ടുന്നവര്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്.

ഏപ്രില്‍ ഒന്നിന് പത്തു ലക്ഷം മാസ്‌കുകള്‍ എത്തിച്ചു. പക്ഷെ നീളന്‍ കൈയുള്ള ഗൗണുകള്‍, തലയും മുഖവും മൂടുന്ന മാസ്‌ക്ക് എന്നിവയില്ല. എന്റെ ആശുപത്രിയില്‍ സര്‍ക്കാരില്‍ നിന്ന് യാതൊന്നും ലഭിച്ചിട്ടില്ല. ലഭിച്ച മാസ്‌ക്കുകളില്‍ (റസ്പിറേറ്ററി മാസ്‌ക്) മിക്കവയും കാലാവധി കഴിഞ്ഞതുമാണ്.  

ബ്രിട്ടനില്‍ ഡോക്ടമാരും നഴ്‌സുമാരും നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനകം കൊറോണ ബാധിച്ച് മരണമടഞ്ഞു.

Tags: covidBritainCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

World

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ബുദ്ധപ്രതിമയടക്കം കൊള്ളയടിച്ചു

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.