Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണാ: ഒരു മണിക്കൂറില്‍ ഫലമറിയാന്‍ യന്ത്രം; മലയാളിക്ക് അംഗീകാരം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ല

പോളിമറൈസ് ചെയിന്‍ റീ ആക്ഷന്‍ (പി സിആര്‍) സാങ്കേതികവിദ്യയില്‍ ഒരു മണിക്കൂറില്‍ കൊറോണാ പരിശോധന നടത്തി ഫലം കണ്ടെത്താവുന്ന സംവിധാനത്തിന് ഐസിഎംആറിന്റെ അംഗീകാരം കിട്ടിയത് ബെംഗളൂരുവിലെ ബിഗ്ടെക് ലാബ് എന്ന സ്വകാര്യ കമ്പനിയുടെ യന്ത്രത്തിനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:37 am IST
in Kerala

കൊച്ചി: കൊറോണയ്‌ക്ക് മരുന്നുണ്ടെന്ന് കേട്ടയുടന്‍ കൊറിയിലേക്ക് തിരിഞ്ഞ സംസ്ഥാന സര്‍ക്കാര്‍, ഇന്ത്യയില്‍ മലയാളി വികസിപ്പിച്ച കൊറോണാ പരിശോധന യന്ത്രത്തെക്കുറിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്തിയിട്ടില്ല. കൊറോണാ വൈറസ് ബാധയുണ്ടോ എന്ന് ഒരു മണിക്കൂറിനുള്ളില്‍ അറിയാന്‍ കഴിയുന്ന സാങ്കേതിക സംവിധാനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരം നല്‍കിയതായി അറിയിച്ചിട്ട് രണ്ടു  ദിവസമാകുന്നു.

പോളിമറൈസ് ചെയിന്‍ റീ ആക്ഷന്‍ (പി  സിആര്‍) സാങ്കേതികവിദ്യയില്‍ ഒരു മണിക്കൂറില്‍ കൊറോണാ പരിശോധന നടത്തി ഫലം കണ്ടെത്താവുന്ന സംവിധാനത്തിന് ഐസിഎംആറിന്റെ അംഗീകാരം കിട്ടിയത് ബെംഗളൂരുവിലെ ബിഗ്ടെക് ലാബ് എന്ന സ്വകാര്യ കമ്പനിയുടെ യന്ത്രത്തിനാണ്.  

പാലക്കാട് ഒറ്റപ്പാലം പാറോപ്പടി സ്വദേശി ഡോ. ചന്ദ്രശേഖരന്‍ ഭാസ്‌കരന്‍ നായരുടെ മേല്‍നോട്ടത്തിലുള്ള ഗവേഷക വികസന സംഘത്തിന്റെ  നേട്ടമാണിത്.നാലു ദിവസം വരെയെടുത്ത് ടെസ്റ്റ് ഫലം കിട്ടുന്നതുവരെ നിരീക്ഷകര്‍ക്കും നിരീക്ഷണത്തിനു വിധേയരാകുന്നവര്‍ക്കും  

ഭരണ സംവിധാനത്തിലുള്ളവര്‍ക്കുമുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ ഉതകുന്നതാണ് പുതിയ വിദ്യ. നിലവില്‍ ടിബി, ഡെങ്കു, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗ വൈറസുകളുടെ ബാധ പരിശോധിക്കുന്നതിനുള്ള ഈ യന്ത്രത്തിന് കൊറോണാ വൈറസ് പരിശോധനയും നടത്താമെന്ന അംഗീകാരമാണ് ഐസിഎംആര്‍ നല്‍കിയത്.

യന്ത്രത്തിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരമുണ്ട്. എട്ടു വര്‍ഷം എഴുപതില്‍പ്പരം ഗവേഷകര്‍ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് 2008ല്‍ വികസിപ്പിച്ച് 2015ല്‍ വിപണിയിലിറക്കിയതാണ് യന്ത്രം.  

കമ്പനിയുടെ സ്ഥാപകാംഗമാണ് ബയോ ടെക്നോളജിയില്‍ യോഗ്യത നേടിയിട്ടുള്ള ചന്ദ്രശേഖരന്‍. 2000 പേര്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഈ യന്ത്ര സംവിധാനം ലോകത്ത് 75 ഇടങ്ങളില്‍ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ 800 സ്വകാര്യ ലാബുകളും കേരളത്തില്‍ 14 ലാബുകളും യന്ത്രം വിനിയോഗിക്കുന്നുണ്ട്. ഈ സംവിധാനത്തിന് 12 തരം പേറ്റന്റുകള്‍ കമ്പനി നേടിയിട്ടുണ്ട്. ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നത്ര ലളിത സംവിധാനമായതുകൊണ്ടും ഒരു മണിക്കൂറില്‍ പരിശോധനാ ഫലം കിട്ടുമെന്നുള്ളതുംകൊണ്ട് ഈ കൊറോണാ പരീക്ഷണത്തില്‍ വളരെ പ്രയോജനകരമാകുമെന്ന് കരുതുന്നതായി ഡോ. ചന്ദ്രശേഖരന്‍ പറഞ്ഞു.  

കേരള സര്‍ക്കാര്‍ ഇതുവരെ ഈ സംവിധാനം സംബന്ധിച്ച് കമ്പനിയോട് അന്വേഷണമോ ചര്‍ച്ചയോ ഒന്നും നടത്തിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ കേരളം അതിവേഗം പ്രതികരിക്കാറുണ്ടെന്നാണ് അറിവ്. എന്തായാലും ഈ നിര്‍ണായക കാലത്ത് ഇത്തരമൊരു ശാസ്ത്രീയ നേട്ടം ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞത് വലിയ കാര്യമയി കരുതുന്നു. ഗവേഷക-വികസന പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമാണ് ഇതിന്റെ നേട്ടം, ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.