Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തിരിച്ചു വിളിക്കുന്നത് അള്ളാഹുവിന്റെ ഇച്ഛ’; തബ്‌ലീഗില്‍ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇമാം കോവിഡ് ബാധിച്ച് മരിച്ചു

അദ്ദേഹത്തിനൊപ്പം മറ്റേതെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്വദേശി സമ്മേളനത്തില്‍ പങ്കെടുത്തോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 06:05 pm IST
in World

ജോഹന്നാസ്ബര്‍ഗ്: നിസാമുദ്ദീനില്‍ തബ്‌ലീഗില്‍ പങ്കെടുത്ത് കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ ഇമാം മരിച്ചു. മൗലാന യൂസഫ് ടൂട്‌ല എന്ന 80 വയസ്സുകാരനാണ് മരിച്ചത്. മതസമ്മേളനത്തില്‍ പങ്കെടുത്ത് ഉടന്‍ തന്നെ ഇമാം സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.  

ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ ഇമാം ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ആയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ തന്റെ വിധി അള്ളഹുവിന്റെ കരങ്ങളിലാണെന്നും തിരികെ വിളിക്കുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ ഇച്ഛ ആയിരിക്കുമെന്നും യൂസഫ് ടൂട്‌ല പറഞ്ഞിരുന്നതായി ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.  

അതേസമയം അദ്ദേഹത്തിനൊപ്പം മറ്റേതെങ്കിലും ദക്ഷിണാഫ്രിക്കന്‍ സ്വദേശി സമ്മേളനത്തില്‍ പങ്കെടുത്തോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരേയും നിരീക്ഷിച്ചു വരികയാണ്.

Tags: ദക്ഷിണാഫ്രിക്കതബ്‌ലീഗ് ജമായത്ത്ഇമാംNizamuddin Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു; സംഭവം മക്കയിലെ ഹറം പളളിയില്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബറില്‍

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

Kerala

ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും; ഏകീകൃത സിവില്‍ കോഡ് ഭരണഘടനയ്‌ക്കെതിരെന്നും പാളയം ഇമാം

India

ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് പൂര്‍ണ പിന്തുണ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ; ചീറ്റകള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

. 1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.