Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പതിനാറു വരി പാട്ട്, മനുഷ്യന്റെ നിസ്സഹായതയും കൊറോണ വ്യാപനത്തില്‍ നിന്നുള്ള മോചനമാര്‍ഗവും; അറിവിന്റെ ചൂട്ടു കത്തിച്ച് നാടന്‍ പാട്ടുമായി മോഹനന്‍

ആദ്യം നാലുവരിയാണ് മനസില്‍ വന്നത്, അതെഴുതി ഈണമിട്ട് പാടിയപ്പോള്‍ പതിനാറ് വരികളിലെത്തി. മൂന്ന് തവണയായാണ് പാട്ട് പൂര്‍ത്തിയായത്. എന്റെ കൂടെ എപ്പോഴുമുണ്ടാകുന്ന സുഹൃത്തുക്കള്‍ തേച്ചു മിനുക്കിയപ്പോള്‍ നല്ലൊരു പാട്ടാണെന്ന് തോന്നി. പണമാണ്, അധികാരമാണ് എല്ലാറ്റിനും മീതെയെന്ന് അഹങ്കരിച്ച മനുഷ്യനെ ഒരു കുഞ്ഞു വൈറസ് വിറപ്പിക്കുകയാണ്. ഞാന്‍ എന്നോട് തന്നെ പാടിയതാണ് ഈ പാട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 03:48 pm IST
in Literature

കോഴിക്കോട്: പതിനാറു വരി പാട്ടിലൂടെ ചൂട്ടു മോഹനന്‍ എന്ന നാടന്‍ പാട്ടുകാരന്‍ മനുഷ്യന്റെ നിസ്സഹായതയെയും കൊറോണ വ്യാപനത്തില്‍ നിന്നുള്ള മോചനമാര്‍ഗവും വിവരിക്കുകയാണ്. അനേകങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞ സാമൂഹ്യ മാധ്യമത്തിലെ ഈ താരം കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റിങ് തൊഴിലാളിയായ മോഹനനാണ്  – ചൂട്ടു മോഹനന്‍ എന്നു പറഞ്ഞാലെ എന്നെ അറിയൂ, ഇരുട്ടില്‍ വെളിച്ചമാണ് ചൂട്ട് എന്നാല്‍ അത് നാം കത്തിച്ചാലേ വെളിച്ചമാകൂ. എന്നാലെ അത് തീപ്പന്തമാകൂ, തന്റെ പേരിനു പിന്നിലെ ആഴം എത്രെയെന്ന് പറയുകയാണ് മോഹനന്‍.  

പണമാണ് വലിയതെന്ന് ആരോ പറഞ്ഞു

പണമല്ല വലുതെന്ന് ലോകമറിഞ്ഞു

പവറാണ് വലുതെന്ന് പലരും പറഞ്ഞു

ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു

വൈറസില്‍ നിന്നൊരു മോചനം നേടാന്‍  

സകലതും മാറ്റിവെക്കാന്‍ ശ്രമിക്കുന്നു നാം…,  

ആദ്യം നാലുവരിയാണ് മനസില്‍ വന്നത്, അതെഴുതി ഈണമിട്ട് പാടിയപ്പോള്‍ പതിനാറ് വരികളിലെത്തി. മൂന്ന് തവണയായാണ് പാട്ട് പൂര്‍ത്തിയായത്. എന്റെ കൂടെ എപ്പോഴുമുണ്ടാകുന്ന സുഹൃത്തുക്കള്‍ തേച്ചു മിനുക്കിയപ്പോള്‍ നല്ലൊരു പാട്ടാണെന്ന് തോന്നി. പണമാണ്, അധികാരമാണ് എല്ലാറ്റിനും മീതെയെന്ന് അഹങ്കരിച്ച മനുഷ്യനെ ഒരു കുഞ്ഞു വൈറസ് വിറപ്പിക്കുകയാണ്. ഞാന്‍ എന്നോട് തന്നെ പാടിയതാണ് ഈ പാട്ട്.  

അജയ് ജിഷ്ണുവാണ് പാട്ടിന് ഈണം നല്‍കിയത്. പിന്നീട് അജയ് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ മന്ത്രിമാരും സാഹിത്യ സാംസ്‌ക്കാരിക സിനിമാ രംഗത്തെ പ്രമുഖരും അതു ഷെയര്‍ ചെയ്തു. അങ്ങനെ അമ്പരപ്പിക്കുന്ന വേഗത്തിലാണ് ആ പാട്ട് വൈറലായത്. ആറാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച, 5അമ്പത്തിനാലാം  വയസ്സില്‍ ഏഴാം ക്ലാസിലെ തുല്യതാ പരീക്ഷ എഴുതിയ മോഹനന്റെ ജീവിതത്തിലെ സന്തോഷ നിമിഷമാണിത്. നാടകനടന്‍, നാടന്‍ പാട്ടുകാരന്‍, സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നാടന്‍പാട്ട് പഠിപ്പിക്കുന്ന ആശാന്‍ എന്നിങ്ങനെ ചെറുവണ്ണൂര്‍, പേരാമ്പ്ര മേഖലയിലെ അറിയപ്പെടുന്ന കലാകാരനാണ് ഈ പെയിന്റിങ് തൊഴിലാളി.  ഭാര്യ ശോഭ മോഹനന്റെ കലാജീവിതത്തിന്റെ നല്ലൊരു ആസ്വാദക. മകള്‍ കൃഷ്‌ണേന്ദു ഫിസിക്‌സ് ബിരുദപഠനത്തിനുശേഷം പിഎസ്‌സി കോച്ചിംഗിനു പോകുകയാണ്. അച്ഛന്റെ പാതയില്‍ മകളൊരു പാട്ടുകാരി കൂടിയാണ്.  

അനുസരിച്ചാല്‍ നാടിന്‍ നന്മയായി തീര്‍ന്നീടാം

അകലാതെ അകലണം നാളേയ്‌ക്ക് വേണ്ടിനാം… മോഹനന്‍  

പാടികൊണ്ടിരിക്കുന്നു….

Tags: coronaviruskozhikodecovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, ജനങ്ങള്‍ ഇവരെ പുറത്താക്കും :രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.