കോഴിക്കോട്: നിസാമുദീനിലെ തബ്ലീഗ് സന്ദര്‍ശിച്ച് തിരിച്ചുവന്നവര്‍ താമസിച്ച വീട്ടുടമസ്ഥനെതിരെ കേസ്. കോറന്റൈന് ലംഘിച്ചു പുറത്തിറങ്ങി നടന്നതിനാണ് വീട്ടുടമ സ്ഥന്റെ പേരില്‍ മാറാട് പോലീസ് കേസെടുത്തത്. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ്. 20 മുതല്‍ 23 വരെ നിസാമുദ്ദീനില്‍ നിന്നത്തിയ ചെന്നൈ സ്വദേശികള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: