Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പായിപ്പാട് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് ബംഗ്ലാദേശികളും ജോലി ചെയ്തിരുന്നു; ഇവര്‍ ഒരോ ആഴ്ചകളിലും സ്ഥലം മാറിയിരുന്നതായി കണ്ടെത്തല്‍

ജോലിക്ക് കൊണ്ടുവരുന്ന ഏജന്റുമാര്‍ക്കും ഇവരുടെ മേല്‍ അധികാരമില്ല. ഇവര്‍ക്കും ഇവരുടെ ശരിയായ വിലാസമോ വിവരങ്ങളോ ഇല്ല. കോണ്‍ട്രാക്ടര്‍മാക്കും ഇവരെക്കുറിച്ച് ഒരു വ്യക്തതയുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 02:23 pm IST
in Kerala

കോട്ടയം: പായിപ്പാട് ഇതര സംസ്ഥാനത്തു നിന്ന് എന്ന പേരില്‍ ബംഗ്ലാദേശികളും ജോലി ചെയ്തിരുന്നതായി കണ്ടെത്തല്‍. പോലീസും റവന്യൂ വകുപ്പും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പായിപ്പാട് മാത്രം വിവിധ സ്ഥലങ്ങളിലായി 12000 തൊഴിലാളികളാണ് താമസിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ലോക്ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നത്. നിലവില്‍ അതാത് പോലീസ് സ്‌റ്റേഷനുകളില്‍ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി ജോലി ചെയ്യുവാനുള്ള പാസ് വാങ്ങണമെന്നാണ് നിയമം. എന്നാല്‍ ഭൂരിഭാഗം പേരും ഇത് പാലിക്കുന്നില്ല. അതുകൊണ്ടു തന്നെ അതാത് സ്‌റ്റേഷന്‍ പരിധിയില്‍ എത്ര അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് അധികൃതര്‍ക്ക് പോലും വ്യക്തതയില്ല. തൊഴിലാളികള്‍ ഒരോ ആഴ്ചയിലും സ്ഥലം മാറി ജോലിചെയ്യുന്നതിനാല്‍ ഇവരുടെ കണക്ക് രേഖപ്പെടുത്താനും പോലീസിന് കഴിഞ്ഞിട്ടില്ല.

ജോലിക്ക് കൊണ്ടുവരുന്ന ഏജന്റുമാര്‍ക്കും ഇവരുടെ മേല്‍ അധികാരമില്ല. ഇവര്‍ക്കും ഇവരുടെ ശരിയായ വിലാസമോ വിവരങ്ങളോ ഇല്ല. കോണ്‍ട്രാക്ടര്‍മാക്കും ഇവരെക്കുറിച്ച് ഒരു വ്യക്തതയുമില്ല. ജോലി സ്ഥലത്ത് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാല്‍ കോണ്‍ട്രാക്ടര്‍ അറിയാതെ ഇവര്‍ മറ്റൊരു കോണ്‍ട്രാക്ടറുടെ കീഴിലേക്ക് പോവുകയാണ് പതിവ്.

എന്നാല്‍ പുതിയ സംഭവത്തോടെ പോലീസ് അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകളില്‍ എത്തി ശരിയായ വിലാസവും മറ്റും രേഖപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം പശ്ചിമബംഗാള്‍ സ്വദേശികളുടെ വിലാസത്തില്‍ ബംഗ്ലാദേശുകാരും വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി ഇവിടെ ജോലി ചെയ്യുന്നതായും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവരില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരും ഉണ്ടെന്നായിരുന്നു അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

ബംഗാളിലുള്ളവരുടെ ബന്ധുക്കള്‍ ബംഗ്ലാദേശിലുണ്ട്. ഇതിന്റെ മറവില്‍ ബംഗ്ലാദേശികള്‍ അവിടെനിന്നും ബംഗാളിലെത്തി കുറച്ചുദിവസം താമസിച്ചശേഷംകൃത്രിമമായി ഐഡി കാര്‍ഡ് കരസ്ഥമാക്കിയശേഷമാണ് ജോലി തേടിയും മറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്.  

അതേസമയം അന്യസംസ്ഥാന തൊഴിലാളികളെ ഇളക്കി വിട്ടതിന് പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്നു തന്നെയാണ് പോലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Tags: കേരള പോലീസ്ബംഗാള്‍പായിപ്പാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.