Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണയ്‌ക്ക് പാക്കിസ്ഥാന്‍ പേരിട്ടു, ‘ഷിയ’ വൈറസ്; ബലൂചിസ്ഥാനിലെ ന്യുനപക്ഷങ്ങളെ വേട്ടയാടുന്നു

തീര്‍ത്ഥാടനത്തിനു ഇറാനില്‍ പോയ ഹസാര ഷിയാ മുസ്‌ളിംങ്ങള്‍ വഴിയാണ് കൊറോണ എത്തിയതെന്നാണ് പാക്ക് മാധ്യമങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 11:28 am IST
in World

വാഷിംഗ്ടണ്‍:  ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരായ പോരാട്ടം നടക്കുമ്പോല്‍ പാക്കിസ്ഥാനില്‍ ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയുധമാക്കുന്നു. ബലൂചിസ്ഥാനിലെ ഷിയാ മുസ്ലീങ്ങളാണ് രോഗം കൊണ്ടു വന്നതും പരത്തുന്നതും എന്നാണ് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് ചുവടുപിടിച്ചുള്ള നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും.

തീര്‍ത്ഥാടനത്തിനു ഇറാനില്‍  പോയ ഹസാര ഷിയാ മുസ്ലീങ്ങള്‍ വഴിയാണ് കൊറോണ എത്തിയതെന്നാണ് പാക്ക് മാധ്യമങ്ങള്‍ പറയുന്നത്. നവമാധ്യമങ്ങള്‍ കൊറോണയക്ക് ഷിയാ വൈറസ് എന്ന പേരുമിട്ടു. പാക്കിസ്ഥാനിലെ ന്യുന പക്ഷ വിഭാഗമായ ഹസാര ഷിയാ മുസ്ലീങ്ങള്‍ കൂടുതലുള്ളത് ബലൂചിസ്ഥാനിലാണ്. ഗോത്രവംശംജരായ ഇവര്‍ ഇതിനകം തന്നെ ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. പൊതുജനാരോഗ്യ പ്രതിസന്ധി,  ഹസാര ഷിയ സമുദായത്തെ ബലിയാടാക്കുന്നതിനുള്ള അവസരമാക്കിയിരിക്കുകയാണ് പാക്ക് ഭരണകൂടവും.

ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍,  ഷിയാ മുസ്ലീങ്ങള്‍ കൂടുതലുള്ള ഹസാര ടൗണ്‍, മരിയാബാദ് എന്നീ നഗരങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും അടച്ചു. അയല്‍ പ്രദേശങ്ങളുമായി യാതോരു ബന്ധവും ഉണ്ടാകാത്ത തരത്തില്‍ ഈ നഗരങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ബന്ധുക്കള്‍ക്ക് രോഗമുണ്ടെന്നു പറഞ്ഞ് പോലീസ്‌കാര്‍ ഉള്‍പ്പെടെ ഈ പ്രദേശത്തെ മുഴുവന്‍ ഉദ്യോഗസ്ഥരോടും അവധി എടുക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

പാക്കിസ്ഥാന്റെ നടപടിക്കെതിരെ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിആര്‍എഫ്) രംഗത്തു വന്നിട്ടുണ്ട്.  

വിദേശത്ത് മതസ്വാതന്ത്ര്യത്തിന് ഭീഷണിയുണ്ടെന്ന് നിരീക്ഷിക്കാനും വിശകലനം ചെയ്യാനും റിപ്പോര്‍ട്ടു ചെയ്യാനും യുഎസ് കോണ്‍ഗ്രസ് സ്ഥാപിച്ച  സ്വതന്ത്ര, ഉഭയകക്ഷി ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനമാണ് യുഎസ്സിആര്‍എഫ്.

”പാകിസ്ഥാനിലെ ഹസാര ഷിയ സമൂഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. പാകിസ്ഥാന്‍ സര്‍ക്കാരും ലോകമെമ്പാടുമുള്ള മറ്റ് പല സര്‍ക്കാരുകളും ഈ മാരകമായ വൈറസിനെ അഭിമുഖീകരിക്കുന്നു.  മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും സംരക്ഷിക്കാനും എല്ലാവര്‍ക്കും ആവശ്യമായ വൈദ്യചികിത്സ ഉണ്ടെന്ന് ഉറപ്പാക്കാനും  പാകിസ്ഥാന്‍ നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു’ യുഎസ്സിആര്‍എഫ് കമ്മീഷണര്‍ ജോണി മൂര്‍ പറഞ്ഞു.

‘ഈ വൈറസ് മതത്തെയോ വംശീയതയെയോ അതിര്‍ത്തിയെയോ അംഗീകരിക്കുന്നില്ല, . ഹസാര ന്യൂനപക്ഷത്തിന്റെ ഈ ഒറ്റപ്പെടലും കൂടുതല്‍ കളങ്കപ്പെടുത്തലും  ശരിയായ വൈദ്യസഹായം നേടാനുള്ള കഴിവ് പരിമിതപ്പെടുത്തും.’ കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു.

നിരന്തരമായി പീഡനം അനുഭവിക്കുന്ന ബലൂചിസ്ഥാനിലെ മുസ്ലീങ്ങള്‍ തങ്ങളെ  ഇന്ത്യയുടെ ഭാഗമാക്കണമെന്ന് ആവശ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉയര്‍ത്തിയിരുന്നു.

2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുഎസ്സിഐആര്‍എഫ് സമീപകാലത്ത് പാകിസ്ഥാനില്‍ വിഭാഗീയ അക്രമങ്ങളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്‌കര്‍-ഇ-ജാങ്വി, പാകിസ്ഥാന്‍ താലിബാന്‍ എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ഹസാര ഷിയ മുസ്ലീങ്ങള്‍ ലക്ഷ്യമിട്ടത്.

Tags: പാക്കിസ്ഥാന്‍imrankhanCoronaബലൂചിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇമ്രാൻ ഖാന്റെ കണ്ണിന്റെ കാഴ്ച മങ്ങി, വലംകണ്ണിന് ശേഷിക്കുന്നത് 15 % കാഴ്ച മാത്രം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

ഇമ്രാന്‍ഖാന്‍ കൊല്ലപ്പെട്ടു എന്ന സൂചന നല്കി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ (ഇടത്ത്)
World

അസിം മുനീര്‍ ഇമ്രാന്‍ഖാനെ കൊന്നോ? ഇസ്ലാമബാദില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചു, ഇമ്രാന്‍ഖാന്റെ പാര്‍ട്ടി അനുയായികള്‍ കലാപത്തിനൊരുങ്ങുന്നു

World

ഇമ്രാൻഖാനെ കാണാൻ കുടുംബത്തിന് അനുമതി; ജയിലിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് സഹോദരിമാർ

World

ബംഗ്ലാദേശ് മോഡല്‍ കലാപം പാകിസ്ഥാനിലും; ഇമ്രാന്‍ ഖാനെ മോചിപ്പിക്കാന്‍ തെരുവിലിറങ്ങിയ കലാപകാരികള്‍ക്ക് നേരെ വെടിവെയ്‌പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.