Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ (സംസ്‌കൃതം പഠിക്കാം)

ബാലം മുകുന്ദം മനസാ സ്മരാമി

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Apr 1, 2020, 03:00 am IST
in Samskriti

ബാലം മുകുന്ദം മനസാ സ്മരാമി

ഭോഃ ച്ഛാത്രാഃ ! അദ്യ ഭവന്തഃ കിം ജ്ഞാതും ഇച്ഛന്തി? (അല്ലയോ വിദ്യാര്‍ത്ഥികളേ! ഇന്ന് നിങ്ങള്‍ എന്തറിയാനാണ് ആഗ്രഹിക്കുന്നത്?)

ശ്രീമന്‍ അദ്യ വയം ശ്രീകൃഷ്ണസ്യ വിഷയെ ജ്ഞാതും ഇച്ഛാമഃ (ഇന്ന് ഞങ്ങള്‍ ശ്രീകൃഷ്ണനെക്കുറിച്ചറിയാനാണാഗ്രഹിക്കുന്നത്)

ഉത്തമം. ഭവന്തഃ പ്രശ്‌നാന്‍ പ്രച്ഛന്തു ,അഹം ഉത്തരം വദാമി (കൊള്ളാം നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊള്ളു, ഞാന്‍ ഇത്തരം പറയാം)

ശ്രീകൃഷ്ണഃ ബാല്യേ കീദൃശഃ ആസീത്? സഃ കിം കിം കരോതി സ്മ?

(ശ്രീകൃഷ്ണന്‍ കുട്ടിക്കാലത്ത് എങ്ങിനെയുള്ളവനായിരുന്നു? അദ്ദേഹം എന്തൊക്കെ ചെയ്യുമായിരുന്നു?)

ശ്രീകൃഷ്ണഃ അതീവ ചഞ്ചലഃ ആസിത്. സഃ ബഹു ക്രീഡതി സ്മ. പ്രതിദിനം വനം ഗച്ഛതി സ്മ .ധേനൂഃ ചാരയതിസ്മ. (ശ്രീകൃഷ്ണന്‍ വല്ലാത്ത കുസൃതിയായിരുന്നു. എപ്പോഴും കളിക്കുമായിരുന്നു. ദിവസവും കാട്ടില്‍ പോകുമായിരുന്നു. പശുക്കളെ മേയ്‌ക്കുമായിരുന്നു.)

സഃ അന്യത് കിം ഇച്ഛതി സ്മ? (അദ്ദേഹം പിന്നെന്താണ്   ഇഷ്ടപ്പെട്ടിരുന്നത്. ?)

കൃഷ്ണഃ നവനീതം ബഹു ഇച്ഛതി സ്മ. പ്രതിദിനം യഥേഷ്ടം നവനീതം ഖാദതി സ്മ (ശ്രീകൃഷ്ണന്‍ വെണ്ണ ഇഷ്ടപ്പെട്ടിരുന്നു. ദിവസവും ഇഷ്ടം പോലെ വെണ്ണ കഴിച്ചിരുന്നു )

മമ മാതാ പാഠിതവതീ യത് സഃ മ്യത്തികാം അപി ഖാദതി സ്മ ഇതി (എന്റെ അമ്മ പഠിപ്പിച്ചിട്ടുണ്ട്, അദ്ദേഹം മണ്ണും തിന്നുമായിരുന്നുവെന്ന്)

സത്യം ഭോഃ .തദാ യശോദാ മാതാ കൃഷ്ണം തര്‍ജയതി സ്മ (ശരിയാണ് .അപ്പോള്‍ അമ്മ യശോദ കൃഷ്ണനെ ശാസിക്കുമായിരുന്നു)

അന്യഃ കോപി വിശേഷഃ ? (പിന്നെന്താ വിശേഷം?)

സഃ സര്‍വദാ വേണും വാദയതി സ്മ (അദ്ദേഹം എപ്പോഴും ഓടക്കുഴല്‍ വായിക്കുമായിരുന്നു )

സുഭാഷിതം  

കരാരവിന്ദേന പദാരവിന്ദം

മുഖാരവിന്ദേ വിനിവേശയന്തം.  

വടസ്യ പത്രസ്യ പുടേ ശയാനം

ബാലം മുകുന്ദം മനസാ സ്മരാമി  

(കാല്‍, കൈ കൊണ്ട് മുഖത്ത് സമര്‍പ്പിച്ചവനും, ആല്‍വൃക്ഷത്തിന്റെ ഇലകളില്‍ കിടക്കുന്നവനുമായ ആ ബാലകൃഷ്ണനെ മനസ്സില്‍ ധ്യാനിക്കാം)

Tags: സംസ്‌കൃതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.