Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; നാലുമണിക്കൂറിനുള്ളില്‍ അരി വീട്ടിലെത്തി

തനിച്ചു താമസിക്കുന്ന വേണുഗോപാലന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഏപ്രില്‍ ഒന്നുമുതല്‍ ഉള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും സപ്ലൈ ഓഫീസില്‍ വിളിച്ചു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 12:18 pm IST
in Kozhikode

വടകര: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നേരത്തെ കിട്ടണം എന്ന മണിയൂര്‍ മീനത്തുകരയിലെ വേണുഗോപാലിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചപ്പോള്‍, നാലു മണിക്കൂറിനുള്ളില്‍ അരി വീട്ടില്‍ എത്തിച്ചു നല്‍കി.

ഏപ്രില്‍ ഒന്നുമുതല്‍ 15 കിലോ അരി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, തനിച്ചു താമസിക്കുന്ന വേണുഗോപാലന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ഏപ്രില്‍ ഒന്നുമുതല്‍ ഉള്ള അരി നേരത്തെ ലഭ്യമാക്കുമോ എന്നും സപ്ലൈ ഓഫീസില്‍ വിളിച്ചു ചോദിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.

നേരിട്ട് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക്  ഇ- മെയില്‍ സന്ദേശം വഴിയും  ഫോണ്‍ മുഖേനയും കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. ശനിയാഴ്ച ഉച്ചയ്‌ക്ക് പ്രധാനമന്ത്രിയുടെ ന്യൂദല്‍ഹിയിലെ ഓഫീസില്‍  ബന്ധപ്പെട്ട വേണുഗോപാലിന് സംസ്ഥാനത്തെ  വിവിധ മേധാവികള്‍ക്ക് അയച്ച എല്ലാ  മെയില്‍ സന്ദേശങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയക്കാനും എത്ര രാത്രിയായാലും റേഷന്‍ കട തുറന്നു സാധനങ്ങള്‍ എത്തിച്ചു തരാമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്  ഉറപ്പു ലഭിക്കുകയായിരുന്നു.

രണ്ടു മണിക്കൂറുകള്‍ക്കു ശേഷം രാജ്ഭവനില്‍ നിന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്നും പറഞ്ഞു ഫോണ്‍ വന്നു. തുടര്‍ന്നു രാത്രി  ഏഴ് മണിയോടെ അടച്ച പലയാട്ടു നടയിലെ റേഷന്‍ കട സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം തുറന്നു 15 കിലോ അരി റേഷന്‍ കടയില്‍ നിന്നും ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിച്ചുകൊടുത്തു. കൂടാതെ അരി മുന്‍കൂറായി  കൊടുക്കാം  എന്ന  നിര്‍ദ്ദേശവും സപ്ലൈ ഓഫിസുകളില്‍ എത്തുകയും ചെയ്തു.  

അരി നേരത്തേ ലഭ്യമാക്കിയ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചു നന്ദി അറിയിക്കാനും വേണുഗോപാല്‍ മറന്നില്ല. 

Tags: narendramodiPrime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.