Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശങ്കകൾക്കിടയിൽ സർവ്വീസ് പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങളായി

ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെ ട്രഷറികൾ മുഖേനയുള്ള സർവ്വീസ് പെൻഷൻ വിതരണം ചെയ്യാനിരിക്കെ പ്രായമായവർ അധിക സമയം ട്രഷറിയിൽ നിൽക്കേണ്ടിവന്നാൽ അവർക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ജീവനക്കാർ ആശങ്കാകുലരാണ്.തിരക്കേറിയാൽ പ്രായമേറിയവരെ എങ്ങനെ നിയന്ത്രിക്കണമെന്നതിന് അധികൃതർക്ക് ഒരു ധാരണയുമില്ലാതിരിക്കെയുമാണ് പെൻഷൻവിതരണം.കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒരു സമയം ട്രഷറി കാഷ് കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Mar 31, 2020, 11:35 am IST
in Kerala

തിരുവല്ല: ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെ ട്രഷറികൾ മുഖേനയുള്ള സർവ്വീസ് പെൻഷൻ വിതരണം ചെയ്യും. പ്രായമേറിയവരാണ് പെൻഷന് എത്തുന്നവരിൽ അധികവുമെന്നതിനാൽ  അധിക സമയം ട്രഷറിയിൽ നിൽക്കേണ്ടിവന്നാൽ അവർക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ ജീവനക്കാർ ആശങ്കാകുലരാണ്.തിരക്കേറിയാൽ പ്രായമേറിയവരെ എങ്ങനെ നിയന്ത്രിക്കണമെന്നതിന് അധികൃതർക്ക് ഒരു ധാരണയുമില്ലാതിരിക്കെയുമാണ്  പെൻഷൻവിതരണം.പുറത്തുനിന്നെത്തുന്നവരുമായി നേരിട്ട് ഇടപാടുകൾ നടത്തേണ്ടതുള്ളതിനാൽ ജീവനക്കാർക്ക് തങ്ങളുടെ സുരക്ഷാകാര്യത്തിലും ആശങ്കയുണ്ട്.  

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒരു സമയം ട്രഷറി കാഷ് കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. വരിനിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ അനുവദനീയമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഇടപാടുകാർ ഉറപ്പു വരുത്തണം.  

ഇടപാടുകൾക്കായി ട്രഷറികളിൽ എത്തുന്ന എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിനുമുൻപായി  സോപ്പോ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കണം, മുഖാവരണവും ധരിക്കണം.

ട്രഷറികളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.  

അതത് ദിവസങ്ങളിൽ പറഞ്ഞിരിക്കുന്ന പിടിഎസ്ബി അക്കൗണ്ട് നമ്പറിലുള്ളവർക്ക് മാത്രമേ ഈ ദിവസം പെൻഷൻ വിതരണം നടത്തുകയുള്ളൂ. തീയതി, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ എന്ന ക്രമത്തിൽ: ഏപ്രിൽ രണ്ട്-പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ പൂജ്യത്തിലും(0) ഒന്നിലും (1) അവസാനിക്കുന്ന പെൻഷൻകാർ, ഏപ്രിൽ മൂന്ന്- അക്കൗണ്ട് നമ്പർ രണ്ട് (2) മൂന്ന് (3), ഏപ്രിൽ നാല്- അക്കൗണ്ട് നമ്പർ നാല് (4) അഞ്ച്(5), ഏപ്രിൽ ആറ്- അക്കൗണ്ട് നമ്പർ ആറ് (6) ഏഴ് (7), ഏപ്രിൽ ഏഴ്- അക്കൗണ്ട് നമ്പർ എട്ട് (8) ഒമ്പത് (9).

Tags: പെന്‍ഷന്‍കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.