Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡിനെതിരെ രാജ്യം പൊരുതുമ്പോഴും രാഷ്‌ട്രീയം കളിച്ച് കേജ്‌രിവാള്‍; ഇതര സംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് അതിര്‍ത്തിയിലെത്തിച്ച് കൈയൊഴിഞ്ഞു

എഎപി സര്‍ക്കാരിന്റെ കള്ളപ്രചരണത്തിൽ വിശ്വസിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ദല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 10:06 am IST
in India

ന്യൂദല്‍ഹി : കോവിഡ് മഹാമാരിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജ്‌രിവാള്‍  തരംതാണ രാഷ്‌ട്രീയം കളിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിക്കുമ്പോള്‍ സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം വെച്ച് പന്താടാനുള്ള ശ്രമമാണ്. ഈ തൊഴിലാളികള്‍ക്കായി നല്‍കി വന്നിരുന്ന ഭക്ഷണവും, വെള്ളവും, ജലവിതരണവും നിര്‍ത്തിവെച്ചതായും ആരോപണമുണ്ട്.  

കൂടാതെ ദല്‍ഹിയിലുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി അതിര്‍ത്തിയില്‍ വണ്ടികള്‍ കാത്തുകിടക്കുന്നതായി തെറ്റിദ്ധരിപ്പിച്ച് ഡിറ്റിസി ബസുകള്‍ റോഡരികില്‍ ഇറക്കിവിടുകയും ചെയ്തു. ഇത്തരത്തില്‍ എഎപി സര്‍ക്കാരിന്റെ കള്ളപ്രചരണത്തിൽ  വിശ്വസിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ദല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയത്. കൊറോണ വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് തലസ്ഥാന നഗരിയില്‍ തന്നെ ഇത്രയും ആളുകള്‍ ഒത്തുകൂടിയത്.  

ഇതിനെ തുടര്‍ന്ന് രാത്രി വൈകിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തലില്‍ ഇവരെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു. ദല്‍ഹി അതിര്‍ത്തിയില്‍ നിന്നും തൊഴിലാളികളെ വീടുകളിലേക്ക് എത്തിക്കുന്നതിനായി 1000 ബസുകള്‍ യുപി സര്‍ക്കാര്‍ സജ്ജമാക്കുകയും, രാത്രി തന്നെ തൊഴിലാളികളുമായി ഇവ യാത്ര തുടങ്ങുകയും ചെയ്തിരുന്നു.  

കാണ്‍പൂര്‍, ബല്ലിയ, വാരണാസി, ഗോരഖ്പൂര്‍, ആസംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്റൈച്ച്, ശ്രാവസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇത്തരത്തില്‍ കുടുങ്ങികിടന്നവരില്‍ ഭൂരിഭാഗവും.  

ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി,  ലഖ്‌നൗ പോലീസ്‌ കമ്മിഷണര്‍ സുജിത് കുമാര്‍ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ വീടുകളില്‍ എത്തിക്കുന്നത്.  

അതേസമയം കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ രാജ്യ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ദല്‍ഹിയിലുള്ള എല്ലാവരേയും ഒരുപോലെയാണ് താന്‍ കാണുന്നതെന്ന് കേജ്‌രിവാള്‍ അറിയിച്ചു. അതിനിടെ സംസ്ഥാനത്തു നിന്നും നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച അന്യ സംസ്ഥാന തൊഴിലാളിയെ ട്രെയിന്‍ വഴി പോകാന്‍ അനുവദിക്കാമെന്നറിയിച്ച് റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ പണം തട്ടിയതായും റിപ്പോര്‍ട്ടുണ്ട്‌. മഗധ് എക്‌സ്പ്രസ്സിന്റെ ഒഴിഞ്ഞ കംപാര്‍ട്ടുമെന്റുകളില്‍ കയറ്റി സ്വന്തം നാടുകളിലേക്ക് അയയ്‌ക്കാമെന്നാണ് ഇയാള്‍ അറിയിച്ചത്.  തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.  

Tags: delhiupkejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.