Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

എല്ലാ ജില്ലയിലും 24 മണിക്കൂറും 1000 പ്രവര്‍ത്തകരുടെ സേവനം; ഭക്ഷണം; മാസ്‌ക്, സാനിറ്റൈസര്‍ വിതരണം; പ്രതിരോധത്തില്‍ സര്‍ക്കാരുമായി സഹകരിച്ച് സേവാഭാരതി

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂമിനു പുറമെ 14 ജില്ലാ കേന്ദ്രങ്ങള്‍,60 മേഖലാ കേന്ദ്രങ്ങള്‍,450 സബ് കേന്ദ്രങ്ങള്‍ എന്നിവയായി 24 മണിക്കൂറും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിയ്‌ക്കുന്നു. കൂടാതെ മാനസിക പിരിമുറുക്കം നേരിടിന്നവര്‍ക്കു വേണ്ടി 14 ജില്ലകളില്‍ പ്രത്യേകം കാള്‍ സെന്റര് തയ്യാറാക്കി ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 07:29 pm IST
in Seva Bharathi

തിരുവനന്തപുരം: കേരളത്തില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിയ്‌ക്കുന്ന  കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് സര്‍ക്കാരിനോടൊപ്പം സേവന മേഖലയില്‍ സേവാഭാരതിയും. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷം മാസ്‌കുകള്‍ വിവിധ ആശുപത്രികള്‍, പോലീസ് സേന, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടാതെ പൊതുജനങ്ങള്‍ക്കും വിതരണം ചെയ്തു.കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി 2100 ലധികം പോയിന്റുകളില്‍ കൈകഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 50,000 ല്‍ പരം സാനിറ്റൈസര്‍ ബോട്ടിലുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും സേവാഭാരതി ഏര്‍പ്പെട്ടുകൊണ്ടിരിയ്‌ക്കുന്നു.

വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ സഹായിക്കുക, രക്ത ബാങ്കുകളില്‍ ആവശ്യത്തിനനുസരിച്ച് രക്ത ദാതാക്കാളെ എത്തിയ്‌ക്കുക, എന്ന പ്രവര്‍ത്തനവും നടന്നു വരുന്നു. ആശുപത്രികളിലും വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക് ഭക്ഷണം, ധാന്യക്കിറ്റ് എന്നിവയുടെ വിതരണവും സേവാഭാരതി നടത്തുന്നുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരു കണ്‍ട്രോള്‍ റൂമിനു പുറമെ 14 ജില്ലാ കേന്ദ്രങ്ങള്‍, 60 മേഖലാ കേന്ദ്രങ്ങള്‍, 450 സബ് കേന്ദ്രങ്ങള്‍ എന്നിവയിലായി  24 മണിക്കൂറും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിയ്‌ക്കുന്നു. കൂടാതെ മാനസിക പിരിമുറുക്കം നേരിടിന്നവര്‍ക്കു വേണ്ടി 14 ജില്ലകളില്‍ പ്രത്യേകം കാള്‍ സെന്റര് തയ്യാറാക്കി ഫോണിലൂടെ കൗണ്‍സിലിംഗ് നല്‍കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ കൊറോന്റെന്‍ ചെയ്തവര്‍ക്ക് വേണ്ടി പുറത്തെ ആവശ്യങ്ങള്‍ക്കു സേവാഭാരതി പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും ഗവണ്‍മെന്റിന്റെ നിയമത്തിനനുസൃതമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. 1000 പേരടങ്ങുന്ന 20 നും 40നും മധ്യേ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ ഓരോ ജില്ലയിലും സജ്ജരാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഈ സംഘത്തെ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കാവുന്നതാണെന്ന് സേവാഭാരതി വ്യക്തമാക്കി. 

Tags: covidcoronavirusPinarayi VijayanSevabharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.