Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ലക്ഷ്മണ രേഖയ്‌ക്കുള്ളിലിരുന്ന് സേവന മാതൃകയായി ശശികല ടീച്ചര്‍; സേവാഭാരതി വിതരണം ചെയ്യുന്ന മാസ്‌ക് നിര്‍മാണത്തില്‍ പങ്കാളിയായി ഹിന്ദു ഐക്യവേദി അധ്യക്ഷ

പതിനഞ്ചോളം പേര്‍ അവരവരുടെ വീട്ടിലിരുന്ന് മുന്നൂറിലേറെ മാസ്‌കുകള്‍ ഉച്ചയ്‌ക്ക് മുമ്പ് തയാറാക്കി. മാസ്‌കുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പട്ടാമ്പി പോലീസ് സ്‌റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കാനായി വിതരണം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 01:52 pm IST
inParivar

പട്ടാമ്പി: രാജ്യമെമ്പാടും കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ഇരുന്ന് ഒരു സംഘടനാ നേതാവ് ചെയ്ത പ്രവൃത്തി മാതൃകയാകുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ സേവാഭാരതിക്ക് വിതരണം ചെയ്യാനുള്ള മാസ്‌ക് നിര്‍മാണത്തില്‍ പങ്കാളിയായി.  

സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു കെ.പി. ശശികല ടീച്ചര്‍ . പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ചു. ഹിന്ദു ഐക്യ വേദിയുടെ പൂര്‍ണസമയ പ്രവര്‍ത്തനത്തിലാണ്. രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടിനു പുറത്തിറങ്ങാതെ കഴിയുമ്പോഴാണ് ഓങ്ങല്ലൂര്‍ സേവാ ഭാരതി യൂണിറ്റ് കൊറോണാ പ്രതിരോധത്തിന് മാസ്‌ക് തയാറാക്കുന്നുവെന്ന വിവരം അറിഞ്ഞത്. തുന്നല്‍ ജോലി അറിയാവുന്ന ടീച്ചര്‍ ആ യത്‌നത്തില്‍ വീട്ടിലിരുന്ന് പങ്കാളിയായി.  

പതിനഞ്ചോളം പേര്‍ അവരവരുടെ വീട്ടിലിരുന്ന് മുന്നൂറിലേറെ മാസ്‌കുകള്‍ ഉച്ചയ്‌ക്ക് മുമ്പ് തയാറാക്കി. മാസ്‌കുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പട്ടാമ്പി പോലീസ് സ്‌റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കാനായി വിതരണം ചെയ്തു. 

ലോക്ഡൗണ്‍ എന്നാല്‍ വീട്ടിലടച്ച് വെറുതേയിരിക്കുകയല്ല, മറിച്ച് അവിടെയിരുന്നും സമാജ സേവനം ചെയ്യുകയാണ് വേണ്ടതെന്ന് ടീച്ചര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ ‘ലക്ഷ്മണ രേഖ’ വീടിനു പുറത്തേക്കിറങ്ങാതെയിരിക്കാനാണ്. ലക്ഷ്മണ രേഖ നമ്മെ രക്ഷിക്കാന്‍ നാംതന്നെ വരച്ചതാണ്. അതിനുള്ളിലിരുന്ന് വിശാല വീക്ഷണത്തോടെ കര്‍മം ചെയ്യാന്‍ ആകാശം പോലെ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ശരീരം കൊണ്ട് സാമൂഹ്യ അകലം പാലികുകയും സദ്പ്രവൃത്തികള്‍ കൊണ്ട് സമൂഹത്തെ സേവിക്കുകയുമാണ് വേണ്ടതെന്ന്  ടീച്ചര്‍ പ്രതികരിച്ചു.

Tags: teachersasikala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.