Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അതിര്‍ത്തി റോഡുകളടഞ്ഞതോടെ കാസര്‍കോട് മലയോരം ഒറ്റപ്പെടുന്നു

പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും കൂടുതലുള്ള പഞ്ചയാത്ത് ദൈനംദിന ആവശ്യത്തിന് വേണ്ടുന്ന സാധനം മാത്രം വാങ്ങി വിട്ടിലേക്ക് പോകുന്നവര്‍ അങ്ങനെ അരപട്ടിണിയും മുഴു പട്ടിണിയുമായി വലിയ ഒരു സമൂഹം ജീവിക്കുന്ന പഞ്ചായത്താണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 10:58 am IST
in Kasargod

കാസര്‍കോട്: കേരള-കര്‍ണ്ണാടക അതിര്‍ത്തി റോഡുകള്‍ അടഞ്ഞതോടെ കാസര്‍കോടിന്റെ മലയോരമേഖല ഒറ്റപ്പെടുന്നു. ദേലംപാടിയിലെ പത്തോളം ഗ്രാമങ്ങളെയാണ് അധികൃതര്‍ മണ്ണിട്ട് പൂട്ടിയത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഒരു പഞ്ചായത്താണ് ദേലംപാടി. 

പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും കൂടുതലുള്ള പഞ്ചയാത്ത് ദൈനംദിന ആവശ്യത്തിന് വേണ്ടുന്ന സാധനം മാത്രം വാങ്ങി വിട്ടിലേക്ക് പോകുന്നവര്‍ അങ്ങനെ അരപട്ടിണിയും മുഴു പട്ടിണിയുമായി വലിയ ഒരു സമൂഹം ജീവിക്കുന്ന പഞ്ചായത്താണിത്. കൂടാതെ കര്‍ണ്ണാടക പുത്തൂര്‍, സുള്ള്യ താലൂക്കുകളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു ഗ്രാമ പഞ്ചായത്ത് കൂടിയാണ് ഈ ദേലംപാടി. ഇതില്‍ ദേലംപാടി, ഊജംപാടി, മയ്യള, ശാലത്തടുക്ക, ഹിദായത്ത് നഗര്‍, ശാന്തിമല, മുന്‍ചിങ്ങാനം, ബെള്‍പാറ്, കൊംബോട്, നൂജിബെട്ടു, അഡ്ഡംതടുക്ക തുടങ്ങിയ ഗ്രാമങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണ്ണാടകയിലെ ഈശ്വരമംഗലം ടൗണിനേയാണ്.

നിത്യോപയോഗ സധനങ്ങള്‍ക്ക് കൂടാതെ മരുന്നിനും വിദ്യാഭ്യാസത്തിനും വരെ ഈ കൊച്ചു ടൗണിനേയാണ് ആശ്രയിക്കുന്നത്. അങ്ങനെ ഉള്ള ഈ നാട്ടിലെ എല്ലാ റോഡുകളും അടച്ച് പൂട്ടിയത് കാരണം ഇവിടങ്ങളിലെ എല്ലാ ഗ്രാമീണരും പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ തന്നെ കര്‍ണ്ണാടകയുമായി ബന്ധമുള്ള റോഡില്‍ കൂടി മാത്രമേ വഴിയുള്ളു. ഈ റോഡുകളാകെ കര്‍ണ്ണാടക പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് അടച്ച സ്ഥിതിക്ക് അത്യാവശ്യത്തിന് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. 

ഒന്ന് പുറംലോകവുമായി അത്യാവശ്യത്തിന് ബന്ധപ്പെടണമെങ്കില്‍ നൂജിബെട്ടു, അഡ്ഡംതടുക്ക, കൊംബോട് ഗ്രാമത്തിലുള്ളവര്‍ വേവലാതിപ്പെടുന്നത്. കാരണം പോലീസ് ബാരിക്കേട് വെച്ചോ മുളകളോ, ബാരലുകള്‍ വച്ചോ റോഡ് അടച്ചിരുന്നെങ്കില്‍ ആവശ്യക്കാരെ പരിശോധന നടത്തി കടത്തി വിടാന്‍ കഴിയുമായിരുന്നു. നൂജിബെട്ടു മഡ്യള മജാലു റോഡ് അടച്ചിരിക്കുന്നത് ലോഡ് കണക്കിന് മണ്ണ് കൊണ്ട് വന്ന് റോഡില്‍ കുന്ന് കൂട്ടിയിട്ട് കൊണ്ടാണ്. ഇങ്ങനെ റോഡ് അടച്ചാല്‍ ആവശ്യ സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ പുറത്തിറങ്ങുന്നത്. 

ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര പ്രധാന്യത്തോടെ ഈ മണ്ണുകള്‍ നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ച് കൊണ്ട് റോഡ് യാത്ര നിയന്ത്രിക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ ഗ്രാമീണര്‍. കണ്ണില്‍ ചോരയില്ലാത്ത രീതിയില്‍ ഇങ്ങനെ റോഡുകള്‍ അടച്ചിട്ടാല്‍ ഈ ഗ്രാമങ്ങളിലെ ജനങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്ന ആശങ്കയാണുയരുന്നത്.

 

Tags: kasargodCoronaMountain Area
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.