Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിനിമം ബാലന്‍സ് ആവശ്യമില്ല, ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം; ആദായ നികുതി റിട്ടേണ്‍ തീയതി നീട്ടി; പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി

തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ നിശ്ചിത തുക പിഴ ഈടാക്കിയിരുന്നത് ജൂണ്‍ 30 വരെ റദ്ദാക്കി. കൂടാതെ, വീടിന് അടുത്തുള്ള ഏത് എടഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. ജൂണ്‍ 30 വരെ ഇത്തരത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക ഏത് എടിഎമ്മില്‍ നിന്നു പിന്‍വലിച്ചാലും പിഴ ഈടാക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 03:44 pm IST
in India

ന്യൂദല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരാണ് ഇളവുകളും ചില തീരുമാനങ്ങളും പ്രഖ്യാപിച്ചത്. എന്നാല്‍, കൊറോണ നേരിടാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ഇന്നു പ്രഖ്യാപിച്ചിട്ടില്ല. പാക്കേജ് അന്തിമഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട് ഘട്ടങ്ങളിലായാണ് സാമ്പത്തിക പാക്കേജ് നടപ്പിലാക്കുക.

തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ നിശ്ചിത തുക പിഴ ഈടാക്കിയിരുന്നത് ജൂണ്‍ 30 വരെ റദ്ദാക്കി. കൂടാതെ, വീടിന് അടുത്തുള്ള ഏത് എടഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. ജൂണ്‍ 30 വരെ ഇത്തരത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക ഏത് എടിഎമ്മില്‍ നിന്നു പിന്‍വലിച്ചാലും പിഴ ഈടാക്കില്ല.

വരുമാന നികുതി

2018-19ലെ വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം 2020 മാര്‍ച്ച് 31 ആയിരുന്നതു ജൂണ്‍ 30ലേക്കു നീട്ടി. മാര്‍ച്ച് 31നു മുമ്പ് ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കേണ്ടിയിരുന്നതും ജൂണ്‍ 30 വരെ നീട്ടി. വിവാദ് സെ വിശ്വാസ് സ്‌കീമില്‍ ജൂണ്‍ 30 നുമുമ്പ് പണമടയ്‌ക്കുന്നവര്‍ 10 ശതമാനം അധികതുക അടയ്‌ക്കേണ്ടതില്ല. വിവിധ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നോട്ടീസുകള്‍, അറിയിപ്പ്്, വിജ്ഞാപനം തുടങ്ങിയ ലഭിച്ചിട്ടുള്ള നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള നികുതി ദായകര്‍ക്ക് നല്‍കിയിരുന്ന കാലാവധി ജൂണ്‍ 30 വരെയാക്കി.  

മുന്‍കൂര്‍ നികുതി, സ്വയം നിര്‍ണിത നികുതി, സ്ഥിരം നികുതി, ടിഡിഎസ്, ടിസിഎസ്, ഈക്വലൈസേഷന്‍ ലെവി, എസ്ടിടി, സിടിടി എന്നിവയുടെ മാര്‍ച്ച് 20നും ജൂണ്‍ 30നും ഇടയില്‍ കാലതാമസം വന്ന അടവിന്റെ വാര്‍ഷിക പലിശ നിരക്ക് 12 ശതമാനവും 18 ശതമാനവുമായിരുന്നത് 9% ആക്കി കുറച്ചു. അതായത് പ്രതിമാസം ഇത് 1 മുതല്‍ 1.5 ശതമാനം വരെയായിരുന്നത് ഈ കാലയളവില്‍ 0.75% ആയി കുറച്ചു. ഈ കാലയളവില്‍ അടവ് വൈകിയതിന് പ്രത്യേക ഫീസോ പിഴയോ ഈടാക്കുന്നതല്ല. ഇവയുമായി ബന്ധപ്പെട്ട് അത്യാവശ്യമുള്ള നിയമപരമായ സര്‍ക്കുലര്‍, നിയമ ഭേദഗതികള്‍ എന്നിവ യഥാസമയം പുറപ്പെടുവിക്കും.

ജിഎസ്.ടി/ പരോക്ഷ നികുതി

അഞ്ചു കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ജിഎസ്ടി ആര്‍ – 3ബിയുടെ മാര്‍ച്ച്്, ഏപ്രില്‍, മെയ് മാസങ്ങളിലെ കുടിശിക 2020 ജൂണ്‍ അവസാന വാരം സമര്‍പ്പിച്ചാല്‍ മതിയാകും. ഇതിനു പലിശയോ വൈകിയതിനുള്ള ഫീസോ പിഴയോ ഈടാക്കില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട മറ്റുള്ളവരും ജൂണ്‍ അവസാന വാരം സമര്‍പ്പി്ച്ചാല്‍ മതിയാകും.എന്നാല്‍ നിലവില്‍ അവര്‍ കാലാവധിക്കു ശേഷം 15 ദിവസം വൈകിയാല്‍ നല്‍കേണ്ട 18 ശതമാനം വാര്‍ഷിക പലിശ നിരക്കിന്റെ സ്ഥാനത്ത് 9 ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. ജൂണ്‍ 30 വരെ കാലതാമസത്തിനു ഫീസോ പിഴയോ ഈടാക്കില്ല.  

കോംപൊസിഷന്‍ സ്്കീമില്‍ ചേരാനുള്ള കാലപരിധി ജൂണ്‍ അവസാന വാരമാക്കി. 2020 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസ അടവിനും 2019-20ലെ റിട്ടേണ്‍ സമര്‍പ്പണത്തിനുമുള്ള കോംപൊസിഷന്‍ വ്യാപാരികള്‍ക്കുള്ള കാലാവധി ജൂണ്‍ അവസാന വാരം വരെ നീട്ടി. 2020 മാര്‍ച്ച് 31നു അവസാനിക്കുന്ന 2018 -19ലെ വാര്‍ഷിക ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ അവസാന വാരത്തിലേക്കു നീട്ടി. ജിഎസ്ടി പ്രകാരമുള്ള നോട്ടീസുകളുടെയും വിജ്ഞാപനങ്ങളുടെയും മറ്റും കാലാവധി  2020 മാര്‍ച്ച് 20നും ജൂണ്‍ 29നും ഇടയില്‍ ആയിരുന്നത് ജൂണ്‍ 30ലേക്കു നീട്ടി.  സബ്കാ വിശ്വാസ് പദ്ധതിപ്രകാരമുള്ള അടവിന്റെ കാലപരിധി ജൂണ്‍ 30 വരെ നീട്ടി.  

കസ്റ്റംസ്

2020 ജൂണ്‍ 30 വരെ 24 മണിക്കൂറും കസ്റ്റംസ് ക്ലിയറന്‍സ് ഉണ്ടായിരിക്കും.  

സാമ്പത്തിക സേവനങ്ങള്‍

ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാം. മിനിമം ബാലന്‍സ് നിബന്ധനകള്‍ പിന്‍വലിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കു വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ബാങ്ക് ചാര്‍ജ്ജ് എല്ലാ വ്യാപാര ധനകാര്യ ഉപഭോക്താക്കള്‍ക്കും കുറവു ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.